blob: 68b660055e1de48a5a0ab4bb05abdd7b5fda5735 [file] [log] [blame]
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1055273091707420432">4 ആഴ്ചയിലധികം പഴക്കമുള്ള പരസ്യ വിഷയങ്ങൾ Chromium സ്വയമേവ ഇല്ലാതാക്കുകയും ചെയ്യുന്നു</translation>
<translation id="1145223915439299117">അദൃശ്യ മോഡിൽ Chrome മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ ഒരു വിപുലീകരണം ഈ സൈറ്റിന് മൂന്നാം കക്ഷി കുക്കികൾ അനുവദിച്ചിട്ടുണ്ട്.</translation>
<translation id="1184166532603925201">നിങ്ങൾ അദൃശ്യ മോഡിലായിരിക്കുമ്പോൾ, മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കുന്നതിൽ നിന്ന് സൈറ്റുകളെ Chrome ബ്ലോക്ക് ചെയ്യും</translation>
<translation id="1205053266843535401">ഉപകരണ ഡാറ്റയിലേക്കും ബ്രൗസർ ഡാറ്റയിലേക്കുമുള്ള ആക്‌സസ് പരിമിതപ്പെടുത്തുക</translation>
<translation id="1281098210028343866">ട്രാക്കിംഗ് പരിരക്ഷകൾ താൽക്കാലികമായി നിർത്തിയത് എന്തുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ട്, Chromium മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കൂ</translation>
<translation id="1297285729613779935">സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ, പ്രസക്തമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കാൻ സൈറ്റുകളെ അനുവദിക്കുന്നതോടൊപ്പം നിങ്ങളുടെ ബ്രൗസിംഗ് ചരിത്രവും ഐഡന്റിറ്റിയും പരിരക്ഷിക്കാനും സഹായിക്കുന്നു. നിങ്ങൾ ബ്രൗസിംഗ് തുടരുന്നതനുസരിച്ച്, സന്ദർശിക്കുന്ന സൈറ്റുകളിൽ എങ്ങനെ സമയം ചെലവഴിക്കുന്നു എന്നത് പോലുള്ള നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ച്, മറ്റ് സൈറ്റുകൾക്ക് അനുബന്ധ പരസ്യങ്ങൾ നിർദ്ദേശിക്കാനാകും. നിങ്ങൾക്ക് ക്രമീകരണത്തിൽ ഈ സൈറ്റുകളുടെ ലിസ്റ്റ് കാണാനും താൽപ്പര്യമില്ലാത്തവ ബ്ലോക്ക് ചെയ്യാനുമാകും.</translation>
<translation id="132963621759063786">നിങ്ങൾ സൈറ്റുകളുമായി പങ്കിട്ട ഏതൊരു ആക്റ്റിവിറ്റി ഡാറ്റയും 30 ദിവസത്തിന് ശേഷം Chromium ഇല്ലാതാക്കുന്നു. നിങ്ങൾ ഒരു സൈറ്റ് വീണ്ടും സന്ദർശിക്കുകയാണെങ്കിൽ അത് ലിസ്റ്റിൽ വീണ്ടും ദൃശ്യമായേക്കാം. <ph name="BEGIN_LINK1" />Chromium-ൽ നിങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത മാനേജ് ചെയ്യുന്നതിനെ<ph name="LINK_END1" /> കുറിച്ച് കൂടുതലറിയുക.</translation>
<translation id="1472807065399636739">നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകൾ മറ്റ് സൈറ്റുകളിൽ നിന്നുള്ള, നിങ്ങളെ കുറിച്ച് അറിയാൻ ഉപയോഗിക്കാവുന്ന ഉള്ളടക്കവും സേവനങ്ങളും (ചിത്രങ്ങൾ, പരസ്യങ്ങൾ, ടെക്സ്റ്റ് പോലുള്ളവ) ഉൾച്ചേർത്തേക്കാം. <ph name="BEGIN_LINK" />അദൃശ്യ മോഡിലെ ട്രാക്കിംഗ് പരിരക്ഷകൾ<ph name="END_LINK" /> മാനേജ് ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക</translation>
<translation id="1472928714075596993"><ph name="BEGIN_BOLD" />എന്തൊക്കെ ഡാറ്റ ഉപയോഗിക്കുന്നു?<ph name="END_BOLD" /> ഈ ഉപകരണത്തിൽ Chrome ഉപയോഗിച്ച് നിങ്ങൾ സന്ദർശിച്ച സൈറ്റുകളുടെ ലിസ്റ്റായ, അടുത്തിടെയുള്ള ബ്രൗസിംഗ് ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിങ്ങളുടെ പരസ്യ വിഷയങ്ങൾ.</translation>
<translation id="1559726735555610004">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. പരസ്യങ്ങൾ നൽകുന്നതിലുപരിയായി, നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും ചില സൈറ്റുകൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ചേക്കാം. നിങ്ങളെക്കുറിച്ച് അവർക്ക് ഇതിനകം അറിയാവുന്ന മറ്റ് വിവരങ്ങളുമായി അവർ ഇത് സംയോജിപ്പിക്കുകയും ചെയ്‌തേക്കാം. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. Google എങ്ങനെയാണ് നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്നത് എന്ന് ഞങ്ങളുടെ <ph name="BEGIN_LINK" />സ്വകാര്യതാ നയത്തിൽ<ph name="END_LINK" /> കൂടുതലറിയുക.</translation>
<translation id="1569440020357229235">നിങ്ങൾ അദൃശ്യ മോഡിലായിരിക്കുമ്പോൾ, സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകില്ല. ഈ കുക്കികളെ ആശ്രയിക്കുന്ന ഒരു സൈറ്റ് പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് <ph name="BEGIN_LINK" />ആ സൈറ്റിന് മൂന്നാം-കക്ഷി കുക്കികളിലേക്ക് താൽക്കാലികമായ ആക്‌സസ് നൽകാൻ ശ്രമിക്കാം<ph name="END_LINK" />.</translation>
<translation id="1617293350324746198">മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്തിരിക്കുന്നു. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും.</translation>
<translation id="1685116584758270048">എല്ലാ അദൃശ്യ ടാബുകളും അടയ്‌ക്കുന്നതുവരെ പരിരക്ഷകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. <ph name="BEGIN_LINK" />ഫീഡ്‌ബാക്ക് അയയ്‌ക്കുക<ph name="END_LINK" /></translation>
<translation id="1716616582630291702"><ph name="BEGIN_BOLD" />ഈ ഡാറ്റ സൈറ്റുകൾ എങ്ങനെ ഉപയോഗിക്കുന്നു?<ph name="END_BOLD" /> നിങ്ങൾ ബ്രൗസ് ചെയ്യുന്നതനുസരിച്ച്, താൽപ്പര്യമുള്ള വിഷയങ്ങൾ Chrome രേഖപ്പെടുത്തുന്നു. വിഷയ ലേബലുകൾ മുൻകൂട്ടി നിശ്ചയിച്ചവയാണ്, ഇതിൽ കല, വിനോദം, ഷോപ്പിംഗ്, സ്പോർട്സ് പോലുള്ളവ ഉൾപ്പെടുന്നു. പിന്നീട്, കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കാൻ, നിങ്ങൾക്ക് താൽപ്പര്യമുള്ള കുറച്ച് വിഷയങ്ങൾ, നിങ്ങൾ സന്ദർശിക്കുന്ന സൈറ്റിന് Chrome-നോട് ആവശ്യപ്പെടാം.</translation>
<translation id="172522356264798673">ട്രാക്കിംഗ് പരിരക്ഷകൾ പുനരാരംഭിക്കുക</translation>
<translation id="1732764153129912782">നിങ്ങൾക്ക് പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യതാ ക്രമീകരണത്തിൽ മാറ്റങ്ങൾ വരുത്താം</translation>
<translation id="1780659583673667574">ഉദാഹരണത്തിന്, അത്താഴത്തിനുള്ള റെസിപ്പികൾ കണ്ടെത്താൻ നിങ്ങൾ ഒരു സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ, പാചകത്തിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് സൈറ്റ് നിർണ്ണയിച്ചേക്കാം. പിന്നീട്, ആദ്യത്തെ സൈറ്റ് നിർദ്ദേശിച്ച പലചരക്ക് ഡെലിവറി സേവനം സംബന്ധിച്ച പരസ്യം മറ്റൊരു സൈറ്റ് കാണിച്ചേക്കാം.</translation>
<translation id="1887631853265748225">വ്യക്തിപരമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിലൂടെ വെബ്സൈറ്റുകൾക്കും അവയുടെ പരസ്യ പങ്കാളികൾക്കും നിങ്ങളെ കുറിച്ച് മനസ്സിലാക്കിയെടുക്കാൻ കഴിയുന്ന കാര്യങ്ങൾ പരിമിതപ്പെടുത്താൻ പരസ്യ സ്വകാര്യതയുമായി ബന്ധപ്പെട്ട ഫീച്ചറുകൾ സഹായിക്കുന്നു.</translation>
<translation id="19426210786412737">മൂന്നാം കക്ഷി കുക്കികൾ ആക്‌സസ് ചെയ്യാൻ വെബ്സൈറ്റുകളെ അനുവദിക്കുന്നതിന് നിങ്ങളുടെ നിലവിലെ Chrome ക്രമീകരണം അപ്ഡേറ്റ് ചെയ്തിരിക്കുന്നു. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഈ ക്രമീകരണത്തിൽ മാറ്റം വരുത്താം.</translation>
<translation id="1954777269544683286">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. <ph name="BEGIN_LINK" />ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതലറിയുക<ph name="END_LINK" />.</translation>
<translation id="2004697686368036666">ചില സൈറ്റുകളിലെ ഫീച്ചറുകൾ പ്രവർത്തിച്ചേക്കില്ല</translation>
<translation id="2089807121381188462"><ph name="BEGIN_BOLD" />ഈ ഡാറ്റ നിങ്ങൾക്ക് എങ്ങനെ മാനേജ് ചെയ്യാം?<ph name="END_BOLD" /> 30 ദിവസത്തിലധികം പഴക്കമുള്ള സൈറ്റുകൾ Chrome സ്വയമേവ ഇല്ലാതാക്കുന്നു. നിങ്ങൾ വീണ്ടും സന്ദർശിക്കുന്ന ഒരു സൈറ്റ്, ലിസ്റ്റിൽ വീണ്ടും ദൃശ്യമായേക്കാം. Chrome ക്രമീകരണത്തിൽ ഏത് സമയത്തും, നിങ്ങൾക്ക് പരസ്യങ്ങൾ നിർദ്ദേശിക്കുന്നതിൽ നിന്ന് ഒരു സൈറ്റിനെ ബ്ലോക്ക് ചെയ്യാനും സൈറ്റ് നിർദ്ദേശിച്ച പരസ്യങ്ങൾ ഓഫാക്കാനുമാകും.</translation>
<translation id="2090761099683423637">എല്ലാ അദൃശ്യ വിൻഡോകളും അടയ്ക്കുന്നതുവരെ പരിരക്ഷകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.</translation>
<translation id="2194856509914051091">പരിഗണിക്കേണ്ട കാര്യങ്ങൾ</translation>
<translation id="2213012319160025454">അദൃശ്യ മോഡിലെ ട്രാക്കിംഗ് പരിരക്ഷകൾ മാനേജ് ചെയ്യുക</translation>
<translation id="2235344399760031203">മൂന്നാം-കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്തിരിക്കുന്നു</translation>
<translation id="235789365079050412">Google സ്വകാര്യതാ നയം</translation>
<translation id="235832722106476745">4 ആഴ്ചയിലധികം പഴക്കമുള്ള പരസ്യ വിഷയങ്ങൾ Chrome സ്വയമേവ ഇല്ലാതാക്കുകയും ചെയ്യുന്നു</translation>
<translation id="2496115946829713659">ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാനും നിങ്ങൾ മറ്റ് സൈറ്റുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകും</translation>
<translation id="2506926923133667307">നിങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത മാനേജ് ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക</translation>
<translation id="2578376035831129583">ഉൾച്ചേർത്തിട്ടുള്ള സൈറ്റുകൾക്ക് മാത്രമേ ബാധകമാകൂ, നിങ്ങൾ നേരിട്ട് സന്ദർശിക്കുന്ന സൈറ്റിന് ബാധകമാകില്ല</translation>
<translation id="259163387153470272">നിങ്ങൾക്കായി പരസ്യങ്ങൾ വ്യക്തിപരമാക്കാൻ, സന്ദർശിക്കുന്ന സൈറ്റുകളിൽ നിങ്ങൾ എങ്ങനെ സമയം ചെലവഴിക്കുന്നു എന്നത് പോലുള്ള നിങ്ങളുടെ ആക്റ്റിവിറ്റി, വെബ്സൈറ്റുകൾക്കും അവയുടെ പരസ്യ പങ്കാളികൾക്കും ഉപയോഗിക്കാനാകും</translation>
<translation id="2648072482252767506">അദൃശ്യ മോഡിൽ Chromium മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങൾ ഈ സൈറ്റിന് ഇളവ് നൽകി. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും.</translation>
<translation id="2669351694216016687">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. പരസ്യങ്ങൾ നൽകുന്നതിലുപരിയായി, നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും ചില സൈറ്റുകൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ചേക്കാം. നിങ്ങളെക്കുറിച്ച് അവർക്ക് ഇതിനകം അറിയാവുന്ന മറ്റ് വിവരങ്ങളുമായി അവർ ഇത് സംയോജിപ്പിക്കുകയും ചെയ്‌തേക്കാം. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. <ph name="BEGIN_LINK1" />ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതലറിയുക<ph name="LINK_END1" /></translation>
<translation id="2672038477572666782">ട്രാക്കിംഗ് പരിരക്ഷകൾ താൽക്കാലികമായി നിർത്തിയത് എന്തുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ട്, Chrome മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കൂ</translation>
<translation id="2818622030603911133">ഈ സൈറ്റിൽ ട്രാക്കിംഗ് പരിരക്ഷകൾ താൽക്കാലികമായി നിർത്തി</translation>
<translation id="2842751064192268730">വ്യക്തിപരമാക്കിയ പരസ്യങ്ങൾ നിങ്ങളെ കാണിക്കാനായി ഏതെല്ലാം സൈറ്റുകൾക്കും അവയുടെ പരസ്യ പങ്കാളികൾക്കും നിങ്ങളെ കുറിച്ച് പഠിക്കാനാകുമെന്നത് പരസ്യ വിഷയങ്ങൾ പരിമിതപ്പെടുത്തുന്നു. നിങ്ങളുടെ അടുത്തിടെയുള്ള ബ്രൗസിംഗ് ചരിത്രം അടിസ്ഥാനമാക്കി നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ Chrome-ന് രേഖപ്പെടുത്താനാകും. പിന്നീട്, നിങ്ങൾ കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കാനായി, നിങ്ങൾ സന്ദർശിക്കുന്ന സൈറ്റിന് Chrome-നോട് പ്രസക്തമായ വിഷയങ്ങൾ ആവശ്യപ്പെടാം.</translation>
<translation id="2937236926373704734">ആവശ്യമില്ലാത്ത സൈറ്റുകൾ നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാനാകും. 30 ദിവസത്തിലധികം പഴക്കമുള്ള സൈറ്റുകൾ ലിസ്റ്റിൽ നിന്ന് Chromium സ്വയമേവ ഇല്ലാതാക്കുന്നു.</translation>
<translation id="2979365474350987274">മൂന്നാം-കക്ഷി കുക്കികൾ പരിമിതപ്പെടുത്തിയിരിക്കുന്നു</translation>
<translation id="3045333309254072201">നിങ്ങൾ അദൃശ്യ മോഡിലായിരിക്കുമ്പോൾ, സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകില്ല. ഈ കുക്കികളെ ആശ്രയിക്കുന്ന ഒരു സൈറ്റ് പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് <ph name="START_LINK" />ആ സൈറ്റിന് മൂന്നാം-കക്ഷി കുക്കികളിലേക്ക് താൽക്കാലികമായ ആക്‌സസ് നൽകാൻ ശ്രമിക്കാം<ph name="END_LINK" />.</translation>
<translation id="3046081401397887494">നിങ്ങൾ കാണുന്ന പരസ്യം വ്യക്തിപരമാക്കിയതാണോ എന്നത് ഈ ക്രമീകരണം, <ph name="BEGIN_LINK1" />സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ<ph name="LINK_END1" />, നിങ്ങളുടെ <ph name="BEGIN_LINK2" />കുക്കി ക്രമീകരണം<ph name="LINK_END2" />, നിങ്ങൾ കാണുന്ന സൈറ്റ് പരസ്യങ്ങൾ വ്യക്തിപരമാക്കുന്നുണ്ടോ എന്നിവ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കും.</translation>
<translation id="3187472288455401631">പരസ്യ മെഷർമെന്റ്</translation>
<translation id="3425311689852411591">മൂന്നാം-കക്ഷി കുക്കികളെ ആശ്രയിക്കുന്ന സൈറ്റുകൾ പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കേണ്ടതാണ്</translation>
<translation id="3442071090395342573">നിങ്ങൾ സൈറ്റുകളുമായി പങ്കിട്ട ഏതൊരു ആക്റ്റിവിറ്റി ഡാറ്റയും 30 ദിവസത്തിന് ശേഷം Chromium ഇല്ലാതാക്കുന്നു. നിങ്ങൾ ഒരു സൈറ്റ് വീണ്ടും സന്ദർശിക്കുകയാണെങ്കിൽ അത് ലിസ്റ്റിൽ വീണ്ടും ദൃശ്യമായേക്കാം. <ph name="BEGIN_LINK" />Chromium-ൽ നിങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത മാനേജ് ചെയ്യുന്നതിനെ<ph name="END_LINK" /> കുറിച്ച് കൂടുതലറിയുക.</translation>
<translation id="3467081767799433066">പരസ്യ മെഷർമെന്റ് ഉപയോഗിച്ച്, പരസ്യങ്ങളുടെ പ്രകടനം അളക്കുന്നതിന്, സൈറ്റ് സന്ദർശിച്ചതിന് ശേഷം നിങ്ങൾ ഒരു വാങ്ങൽ നടത്തിയോ ഇല്ലയോ എന്നത് പോലുള്ള പരിമിതമായ തരം ഡാറ്റ സൈറ്റുകൾക്കിടയിൽ പങ്കിടുന്നു.</translation>
<translation id="3624583033347146597">നിങ്ങളുടെ മൂന്നാം-കക്ഷി കുക്കികൾക്കുള്ള മുൻഗണനകൾ തിരഞ്ഞെടുക്കുക</translation>
<translation id="364348650177270461">നിങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഉൾച്ചേർത്തിട്ടുള്ള സൈറ്റുകൾക്ക് ലഭ്യമാകുന്ന, ഇൻസ്റ്റാൾ ചെയ്ത ഫോണ്ടുകൾ അല്ലെങ്കിൽ നിങ്ങളുടെ സമയമേഖല പോലുള്ള ഉപകരണ ഡാറ്റയും ബ്രൗസർ ഡാറ്റയും പരിമിതപ്പെടുത്താൻ Chromium ശ്രമിക്കും</translation>
<translation id="3645682729607284687">നിങ്ങളുടെ അടുത്തിടെയുള്ള ബ്രൗസിംഗ് ചരിത്രം അടിസ്ഥാനമാക്കി നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ Chrome രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന്, സ്പോർട്‌സ്, വസ്ത്രങ്ങൾ എന്നിവയും മറ്റും പോലുള്ള കാര്യങ്ങൾ</translation>
<translation id="3665701035629774409">അദൃശ്യ മോഡിൽ Chrome മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങളുടെ അഡ്‌മിൻ ഈ സൈറ്റിനായി മൂന്നാം കക്ഷി കുക്കികൾ അനുവദിച്ചു. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും. അദൃശ്യ മോഡിലെ ട്രാക്കിംഗ് പരിരക്ഷകൾ <ph name="BEGIN_LINK" />ക്രമീകരണത്തിൽ<ph name="END_LINK" /> മാനേജ് ചെയ്യുക.</translation>
<translation id="3696118321107706175">നിങ്ങളുടെ ഡാറ്റ സൈറ്റുകൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്</translation>
<translation id="3749724428455457489">സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങളെ കുറിച്ച് കൂടുതലറിയുക</translation>
<translation id="3763433740586298940">ആവശ്യമില്ലാത്ത സൈറ്റുകൾ നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാനാകും. 30 ദിവസത്തിലധികം പഴക്കമുള്ള സൈറ്റുകൾ ലിസ്റ്റിൽ നിന്ന് Chrome സ്വയമേവ ഇല്ലാതാക്കുന്നു.</translation>
<translation id="385051799172605136">മടങ്ങുക</translation>
<translation id="388873797593534859">ഉപകരണത്തിലേക്കും ബ്രൗസർ ഡാറ്റയിലേക്കുമുള്ള ആക്‌സസ് പരിമിതപ്പെടുത്തുക. ഈ ക്രമീകരണം ഓണാണ്.</translation>
<translation id="390681677935721732">നിങ്ങൾ സൈറ്റുകളുമായി പങ്കിട്ട ഏതൊരു ആക്റ്റിവിറ്റി ഡാറ്റയും 30 ദിവസത്തിന് ശേഷം Chrome ഇല്ലാതാക്കുന്നു. നിങ്ങൾ ഒരു സൈറ്റ് വീണ്ടും സന്ദർശിക്കുകയാണെങ്കിൽ അത് ലിസ്റ്റിൽ വീണ്ടും ദൃശ്യമായേക്കാം. <ph name="BEGIN_LINK" />Chrome-ൽ നിങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത മാനേജ് ചെയ്യുന്നതിനെ<ph name="END_LINK" /> കുറിച്ച് കൂടുതലറിയുക.</translation>
<translation id="3918378745482005425">ചില ഫീച്ചറുകൾ പ്രവർത്തിച്ചേക്കില്ല. ബന്ധപ്പെട്ട സൈറ്റുകൾക്ക് ഇപ്പോഴും മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാം.</translation>
<translation id="3918927280411834522">സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ.</translation>
<translation id="4009365983562022788">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. പരസ്യങ്ങൾ നൽകുന്നതിലുപരിയായി, നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും ചില സൈറ്റുകൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ചേക്കാം. നിങ്ങളെക്കുറിച്ച് അവർക്ക് ഇതിനകം അറിയാവുന്ന മറ്റ് വിവരങ്ങളുമായി അവർ ഇത് സംയോജിപ്പിക്കുകയും ചെയ്‌തേക്കാം. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. ഞങ്ങളുടെ <ph name="BEGIN_LINK1" />സ്വകാര്യതാ നയത്തിൽ<ph name="LINK_END1" />കൂടുതലറിയുക.</translation>
<translation id="4115793614265434327">അദൃശ്യ മോഡിൽ Chromium മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങളുടെ അഡ്‌മിൻ ഈ സൈറ്റിന് മൂന്നാം കക്ഷി കുക്കികൾ അനുവദിച്ചിട്ടുണ്ട്.</translation>
<translation id="4177501066905053472">പരസ്യ വിഷയങ്ങൾ</translation>
<translation id="4200539465901914137">നിങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഉൾച്ചേർത്തിട്ടുള്ള സൈറ്റുകൾക്ക് ലഭ്യമാകുന്ന, ഇൻസ്റ്റാൾ ചെയ്ത ഫോണ്ടുകൾ അല്ലെങ്കിൽ നിങ്ങളുടെ സമയമേഖല പോലുള്ള ഉപകരണ ഡാറ്റയും ബ്രൗസർ ഡാറ്റയും പരിമിതപ്പെടുത്താൻ Chrome ശ്രമിക്കും</translation>
<translation id="4278390842282768270">അനുവാദം ലഭിച്ചിട്ടുണ്ട്</translation>
<translation id="4301151630239508244">പരസ്യങ്ങൾ വ്യക്തിപരമാക്കാൻ സൈറ്റിന് ഉപയോഗിക്കാനാകുന്ന നിരവധി കാര്യങ്ങളിൽ ഒരെണ്ണം മാത്രമാണ് പരസ്യത്തിന്റെ വിഷയം. പരസ്യത്തിന്റെ വിഷയങ്ങൾ ഇല്ലെങ്കിൽ പോലും, സൈറ്റുകൾക്ക് തുടർന്നും നിങ്ങളെ പരസ്യങ്ങൾ കാണിക്കാനാകും, എന്നാൽ അവ അത്ര വ്യക്തിപരമാക്കിയത് ആയേക്കില്ല. <ph name="BEGIN_LINK_1" />നിങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത മാനേജ് ചെയ്യുന്നതിനെ<ph name="END_LINK_1" /> കുറിച്ച് കൂടുതലറിയുക.</translation>
<translation id="435360899831421654">ഉപകരണത്തിലേക്കും ബ്രൗസർ ഡാറ്റയിലേക്കുമുള്ള ആക്‌സസ് പരിമിതപ്പെടുത്തുക. ഈ ക്രമീകരണം ഓഫാണ്.</translation>
<translation id="4370439921477851706">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. പരസ്യങ്ങൾ നൽകുന്നതിലുപരിയായി, നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും ചില സൈറ്റുകൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ചേക്കാം. അവ പരസ്യ വിഷയങ്ങൾ 4 ആഴ്ചയിലധികം സംഭരിക്കുകയും നിങ്ങളെ കുറിച്ച് ഇതിനകം അറിയുന്ന വിവരങ്ങളുമായി അവ സംയോജിപ്പിക്കുകയും ചെയ്യാം. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. ഞങ്ങളുടെ <ph name="BEGIN_LINK1" />സ്വകാര്യതാ നയത്തിൽ<ph name="LINK_END1" />കൂടുതലറിയുക.</translation>
<translation id="4412992751769744546">മൂന്നാം-കക്ഷി കുക്കികളെ അനുവദിക്കുക</translation>
<translation id="4448728649751001728">സൈൻ ഇൻ ചെയ്‌തിരിക്കുന്ന Chrome വിൻഡോയിൽ നിന്ന് അദൃശ്യ മോഡ് തുറക്കുമ്പോൾ മാത്രമേ ലഭ്യമാകൂ</translation>
<translation id="4456330419644848501">നിങ്ങൾ കാണുന്ന പരസ്യം വ്യക്തിപരമാക്കിയതാണോ എന്നത് ഈ ക്രമീകരണം, <ph name="BEGIN_LINK_1" />സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ<ph name="END_LINK_1" />, നിങ്ങളുടെ <ph name="BEGIN_LINK_2" />കുക്കി ക്രമീകരണം<ph name="END_LINK_2" />, നിങ്ങൾ കാണുന്ന സൈറ്റ് പരസ്യങ്ങൾ വ്യക്തിപരമാക്കുന്നുണ്ടോ എന്നിവ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കും.</translation>
<translation id="4501357987281382712">Google നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്ന രീതിയെ കുറിച്ച് ഞങ്ങളുടെ <ph name="BEGIN_LINK" />സ്വകാര്യതാ നയത്തിൽ<ph name="END_LINK" /> കൂടുതലറിയുക.</translation>
<translation id="4502954140581098658">നിങ്ങൾ കാണുന്ന പരസ്യം വ്യക്തിപരമാക്കിയതാണോ എന്നത് ഈ ക്രമീകരണം, <ph name="BEGIN_LINK_1" />പരസ്യത്തിന്റെ വിഷയങ്ങൾ<ph name="END_LINK_1" />, നിങ്ങളുടെ <ph name="BEGIN_LINK_2" />കുക്കി ക്രമീകരണം<ph name="END_LINK_2" />, നിങ്ങൾ കാണുന്ന സൈറ്റ് പരസ്യങ്ങൾ വ്യക്തിപരമാക്കുന്നുണ്ടോ എന്നിവ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കും.</translation>
<translation id="453692855554576066">Chromium ക്രമീകരണത്തിൽ നിങ്ങളുടെ പരസ്യ വിഷയങ്ങൾ കാണാം, സൈറ്റുകളുമായി പങ്കിടാൻ താൽപ്പര്യമില്ലാത്തവ ബ്ലോക്ക് ചെയ്യാം</translation>
<translation id="4616029578858572059">നിങ്ങളുടെ അടുത്തിടെയുള്ള ബ്രൗസിംഗ് ചരിത്രം അടിസ്ഥാനമാക്കി നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ Chromium രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന്, സ്പോർട്‌സ്, വസ്ത്രങ്ങൾ എന്നിവയും മറ്റും പോലുള്ള കാര്യങ്ങൾ</translation>
<translation id="4687718960473379118">സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ</translation>
<translation id="4692439979815346597">Chrome ക്രമീകരണത്തിൽ നിങ്ങളുടെ പരസ്യ വിഷയങ്ങൾ കാണാം, സൈറ്റുകളുമായി പങ്കിടാൻ താൽപ്പര്യമില്ലാത്തവ ബ്ലോക്ക് ചെയ്യാം</translation>
<translation id="4711259472133554310">നിർദ്ദിഷ്ട സൈറ്റുകളെ മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാൻ എപ്പോഴും അനുവദിക്കുന്നതിന് ക്രമീകരണത്തിൽ നിങ്ങൾക്ക് ഇളവുകൾ സൃഷ്ടിക്കാം</translation>
<translation id="4773759246613295463">അദൃശ്യ മോഡിൽ ബ്രൗസ് ചെയ്യുമ്പോൾ, നിങ്ങളുടെ ബ്രൗസിംഗ് ചരിത്രവും കുക്കികളും സൈറ്റ് ഡാറ്റയും ഫോമുകളിൽ നിങ്ങൾ നൽകുന്ന വിവരങ്ങളും Chromium സംരക്ഷിക്കില്ല. ഉൾച്ചേർത്തിട്ടുള്ള സൈറ്റുകളിൽ ലഭ്യമാകുന്ന വിവരങ്ങൾ പരിമിതപ്പെടുത്താനാകുന്ന ഫീച്ചറുകളും അദൃശ്യ മോഡ് നൽകുന്നു.</translation>
<translation id="4835013575597383365">ട്രാക്കിംഗ് പരിരക്ഷകൾ</translation>
<translation id="4864452159627050077">അദൃശ്യ മോഡിൽ നിങ്ങളെക്കുറിച്ച് അറിയാൻ സൈറ്റുകൾക്ക് ഉപയോഗിക്കാനാകുന്ന വിവരങ്ങൾ മാനേജ് ചെയ്യുക</translation>
<translation id="4894490899128180322">ഒരു സൈറ്റ്, പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾ സന്ദർശിക്കുന്ന നിർദ്ദിഷ്ട സൈറ്റിന് താൽക്കാലികമായി മൂന്നാം-കക്ഷി കുക്കികൾ അനുവദിക്കാൻ നിങ്ങൾക്ക് ശ്രമിക്കാം</translation>
<translation id="4995684599009077956">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. പരസ്യങ്ങൾ നൽകുന്നതിലുപരിയായി, നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും ചില സൈറ്റുകൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ചേക്കാം. അവ പരസ്യ വിഷയങ്ങൾ 4 ആഴ്ചയിലധികം സംഭരിക്കുകയും നിങ്ങളെ കുറിച്ച് ഇതിനകം അറിയുന്ന വിവരങ്ങളുമായി അവ സംയോജിപ്പിക്കുകയും ചെയ്യാം. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. <ph name="BEGIN_LINK" />ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതലറിയുക<ph name="END_LINK" />.</translation>
<translation id="5023078137728844766">അദൃശ്യ മോഡിൽ Chromium മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങളുടെ അഡ്‌മിൻ ഈ സൈറ്റിനായി മൂന്നാം കക്ഷി കുക്കികൾ അനുവദിച്ചു. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും.</translation>
<translation id="5055880590417889642">പരസ്യങ്ങൾ നിർദ്ദേശിക്കാൻ സൈറ്റിന് ഉപയോഗിക്കാനാകുന്ന നിരവധി കാര്യങ്ങളിൽ ഒന്നാണ് നിങ്ങളുടെ ആക്റ്റിവിറ്റി. സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ ഓഫായിരിക്കുമ്പോൾ, സൈറ്റുകൾക്ക് തുടർന്നും നിങ്ങളെ പരസ്യങ്ങൾ കാണിക്കാനാകും, എന്നാൽ അവ വ്യക്തിപരമാക്കിയത് കുറവായിരിക്കാം. ഇതിനെക്കുറിച്ച് കൂടുതലറിയുക</translation>
<translation id="5110547311636263835">അദൃശ്യ മോഡിൽ Chrome മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങൾ ഈ സൈറ്റിന് ഇളവ് നൽകി. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും. അദൃശ്യ മോഡിലെ ട്രാക്കിംഗ് പരിരക്ഷകൾ <ph name="BEGIN_LINK" />ക്രമീകരണത്തിൽ<ph name="END_LINK" /> മാനേജ് ചെയ്യുക.</translation>
<translation id="5117284457376555514">ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാനും നിങ്ങൾ മറ്റ് സൈറ്റുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകില്ല, ബന്ധപ്പെട്ട സൈറ്റുകളെ അവ ആക്‌സസ് ചെയ്യാൻ നിങ്ങൾ അനുവദിച്ചില്ലെങ്കിലാണിത്. ചില സൈറ്റ് ഫീച്ചറുകൾ, പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചേക്കില്ല.</translation>
<translation id="5165490319523240316">മറ്റ് സൈറ്റുകളിലെ പരസ്യങ്ങൾ വ്യക്തിപരമാക്കാൻ, സൈറ്റുകൾക്കും അവയുടെ പരസ്യ പങ്കാളികൾക്കും, നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളിൽ എങ്ങനെ സമയം ചെലവഴിക്കുന്നു എന്നത് പോലുള്ള നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, അത്താഴത്തിനുള്ള റെസിപ്പികൾ കണ്ടെത്താൻ നിങ്ങൾ ഒരു സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ, പാചകത്തിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് സൈറ്റ് നിർണ്ണയിച്ചേക്കാം. പിന്നീട്, ആദ്യത്തെ സൈറ്റ് നിർദ്ദേശിച്ച പലചരക്ക് ഡെലിവറി സേവനം സംബന്ധിച്ച പരസ്യം മറ്റൊരു സൈറ്റ് കാണിച്ചേക്കാം.</translation>
<translation id="5188610687455399162">അദൃശ്യ മോഡിൽ Chromium മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങൾ ഈ സൈറ്റിന് ഇളവ് നൽകി. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും. അദൃശ്യ മോഡിലെ ട്രാക്കിംഗ് പരിരക്ഷകൾ <ph name="BEGIN_LINK" />ക്രമീകരണത്തിൽ<ph name="END_LINK" /> മാനേജ് ചെയ്യുക.</translation>
<translation id="5362892126200493757">നിങ്ങൾ ഈ സൈറ്റിൽ ട്രാക്കിംഗ് പരിരക്ഷകൾ താൽക്കാലികമായി നിർത്തിയത് എന്തുകൊണ്ടെന്ന് ഞങ്ങളോട് പറയൂ</translation>
<translation id="544199055391706031">പരസ്യങ്ങൾ നിർദ്ദേശിക്കാൻ സൈറ്റിന് ഉപയോഗിക്കാനാകുന്ന നിരവധി കാര്യങ്ങളിൽ ഒന്നാണ് നിങ്ങളുടെ ആക്റ്റിവിറ്റി. സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ ഓഫായിരിക്കുമ്പോൾ, സൈറ്റുകൾക്ക് തുടർന്നും നിങ്ങളെ പരസ്യങ്ങൾ കാണിക്കാനാകും, എന്നാൽ അവ വ്യക്തിപരമാക്കിയത് കുറവായിരിക്കാം. <ph name="BEGIN_LINK" />സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങളെ<ph name="END_LINK" /> കുറിച്ച് കൂടുതലറിയുക.</translation>
<translation id="5574580428711706114">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. <ph name="BEGIN_LINK1" />ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതലറിയുക<ph name="LINK_END1" />.</translation>
<translation id="565589626121534692">ട്രാക്കിംഗ് പരിരക്ഷകൾ താൽക്കാലികമായി നിർത്തുക</translation>
<translation id="5677928146339483299">ബ്ലോക്ക് ചെയ്തിരിക്കുന്നു</translation>
<translation id="5759648952769618186">നിങ്ങളുടെ സമീപകാല ബ്രൗസിംഗ് ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് വിഷയങ്ങൾ, വ്യക്തിപരമാക്കിയ പരസ്യങ്ങൾ നിങ്ങളെ കാണിക്കുന്നതിനായി ഏതെല്ലാം സൈറ്റുകൾക്കും അവയുടെ പരസ്യ പങ്കാളികൾക്കും നിങ്ങളെ കുറിച്ച് പഠിക്കാനാകുമെന്നത് പരിമിതപ്പെടുത്താൻ ഇത് സഹായിക്കുകയും ചെയ്യും</translation>
<translation id="5767485620278818297">അദൃശ്യ മോഡിൽ Chromium മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ ഒരു വിപുലീകരണം ഈ സൈറ്റിന് മൂന്നാം കക്ഷി കുക്കികൾ അനുവദിച്ചിട്ടുണ്ട്. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും.</translation>
<translation id="5812448946879247580"><ph name="BEGIN_BOLD" />ഈ ഡാറ്റ സൈറ്റുകൾ എങ്ങനെ ഉപയോഗിക്കുന്നു?<ph name="END_BOLD" /> നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകൾക്ക്, അവരുടെ പരസ്യങ്ങളുടെ പ്രകടനം അളക്കാൻ സഹായിക്കുന്ന വിവരങ്ങൾ Chrome-നോട് ആവശ്യപ്പെടാം. സൈറ്റുകൾക്ക് പരസ്പരം പങ്കിടാവുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുന്നതിലൂടെ, Chrome നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നു.</translation>
<translation id="5841014997407214978">ഈ സൈറ്റിലെ ട്രാക്കിംഗ് പരിരക്ഷകൾ താൽക്കാലികമായി നിർത്താൻ ശ്രമിക്കുക, പ്രതീക്ഷിച്ചതുപോലെ സൈറ്റ് ഫീച്ചറുകൾ പ്രവർത്തിക്കാൻ ഇത് സഹായിക്കും.</translation>
<translation id="5915946252696843290">സ്വകാര്യതയും സൈറ്റ് ഡാറ്റയും</translation>
<translation id="6053735090575989697">Google നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്ന രീതിയെ കുറിച്ച് ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതലറിയുക.</translation>
<translation id="6195163219142236913">മൂന്നാം കക്ഷി കുക്കികൾ പരിമിതപ്പെടുത്തിയിരിക്കുന്നു</translation>
<translation id="6196640612572343990">മൂന്നാം-കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുക</translation>
<translation id="6205593033237791753">നിങ്ങളുടെ IP വിലാസത്തിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്തുക. ഈ ക്രമീകരണം ഓണാണ്.</translation>
<translation id="6282129116202535093">സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങൾ, പ്രസക്തമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കാൻ സൈറ്റുകളെ അനുവദിക്കുന്നതോടൊപ്പം നിങ്ങളുടെ ബ്രൗസിംഗ് ചരിത്രവും ഐഡന്റിറ്റിയും പരിരക്ഷിക്കാനും സഹായിക്കുന്നു. നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ച്, ബ്രൗസിംഗ് തുടരുന്നതിനനുസരിച്ച് അനുബന്ധ പരസ്യങ്ങൾ കാണിക്കാൻ മറ്റ് സൈറ്റുകൾക്ക് നിർദ്ദേശിക്കാനാകും. നിങ്ങൾക്ക് ക്രമീകരണത്തിൽ ഈ സൈറ്റുകളുടെ ലിസ്റ്റ് കാണാനും താൽപ്പര്യമില്ലാത്തവ ബ്ലോക്ക് ചെയ്യാനുമാകും.</translation>
<translation id="6291177244430967858">ട്രാക്കിംഗ് പരിരക്ഷകൾ പുനരാരംഭിച്ചു</translation>
<translation id="6308169245546905162">നിങ്ങൾ മറ്റ് സൈറ്റുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകും</translation>
<translation id="6388287739339671750">ട്രാക്കിംഗ് സ്ക്രിപ്റ്റുകൾ ബ്ലോക്ക് ചെയ്യുക</translation>
<translation id="6398358690696005758">Google നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്ന രീതിയെ കുറിച്ച് ഞങ്ങളുടെ <ph name="BEGIN_LINK1" />സ്വകാര്യതാ നയത്തിൽ<ph name="LINK_END1" /> കൂടുതലറിയുക.</translation>
<translation id="6494210367693221285">മൂന്നാം കക്ഷി കുക്കികൾ ആക്‌സസ് ചെയ്യാൻ വെബ്സൈറ്റുകളെ അനുവദിക്കുന്നതിന് നിങ്ങളുടെ നിലവിലെ Chromium ക്രമീകരണം അപ്ഡേറ്റ് ചെയ്തിരിക്കുന്നു. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഈ ക്രമീകരണത്തിൽ മാറ്റം വരുത്താം.</translation>
<translation id="6702015235374976491">നിങ്ങളുടെ ബ്രൗസിംഗ് ചരിത്രവും ഐഡന്റിറ്റിയും പരിരക്ഷിച്ചുകൊണ്ട് പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ പരസ്യ വിഷയങ്ങൾ വെബ്സൈറ്റുകളെ സഹായിക്കുന്നു. നിങ്ങളുടെ അടുത്തിടെയുള്ള ബ്രൗസിംഗ് ചരിത്രം അടിസ്ഥാനമാക്കി നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ Chrome-ന് രേഖപ്പെടുത്താനാകും. പിന്നീട്, നിങ്ങൾ കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കാനായി, നിങ്ങൾ സന്ദർശിക്കുന്ന സൈറ്റിന് Chrome-നോട് പ്രസക്തമായ വിഷയങ്ങൾ ആവശ്യപ്പെടാം.</translation>
<translation id="6710025070089118043">ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാനും നിങ്ങൾ മറ്റ് സൈറ്റുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകില്ല, ബന്ധപ്പെട്ട സൈറ്റുകൾക്ക് അവയിലേക്കുള്ള ആക്‌സസ് നിങ്ങൾ നൽകിയില്ലെങ്കിലാണിത്</translation>
<translation id="6737378617247709185">അദൃശ്യ മോഡിൽ Chromium മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങളുടെ അഡ്‌മിൻ ഈ സൈറ്റിനായി മൂന്നാം കക്ഷി കുക്കികൾ അനുവദിച്ചു. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും. അദൃശ്യ മോഡിലെ ട്രാക്കിംഗ് പരിരക്ഷകൾ <ph name="BEGIN_LINK" />ക്രമീകരണത്തിൽ<ph name="END_LINK" /> മാനേജ് ചെയ്യുക.</translation>
<translation id="6774168155917940386">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. പരസ്യങ്ങൾ നൽകുന്നതിലുപരിയായി, നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും ചില സൈറ്റുകൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ചേക്കാം. നിങ്ങളെക്കുറിച്ച് അവർക്ക് ഇതിനകം അറിയാവുന്ന മറ്റ് വിവരങ്ങളുമായി അവർ ഇത് സംയോജിപ്പിക്കുകയും ചെയ്‌തേക്കാം. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. ഞങ്ങളുടെ <ph name="BEGIN_LINK" />സ്വകാര്യതാ നയത്തിൽ<ph name="END_LINK" /> കൂടുതലറിയുക.</translation>
<translation id="6789193059040353742">നിങ്ങൾ കാണുന്ന പരസ്യം വ്യക്തിപരമാക്കിയതാണോ എന്നത് ഈ ക്രമീകരണം, <ph name="BEGIN_LINK1" />പരസ്യത്തിന്റെ വിഷയങ്ങൾ<ph name="LINK_END1" />, നിങ്ങളുടെ <ph name="BEGIN_LINK2" />കുക്കി ക്രമീകരണം<ph name="LINK_END2" />, നിങ്ങൾ കാണുന്ന സൈറ്റ് പരസ്യങ്ങൾ വ്യക്തിപരമാക്കുന്നുണ്ടോ എന്നിവ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കും.</translation>
<translation id="6904948821498934430">അദൃശ്യ മോഡിൽ Chromium മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങൾ ഈ സൈറ്റിന് ഇളവ് നൽകിയിട്ടുണ്ട്.</translation>
<translation id="6968337645683500044">സൈൻ ഇൻ ചെയ്‌തിരിക്കുന്ന Chromium ടാബിൽ നിന്ന് അദൃശ്യ മോഡ് തുറക്കുമ്പോൾ മാത്രമേ ലഭ്യമാകൂ</translation>
<translation id="6984151429741932257">നിങ്ങളുടെ IP വിലാസത്തിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തുക</translation>
<translation id="7084100010522077571">പരസ്യ മെഷർമെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ</translation>
<translation id="721207178659484186">IP വിലാസം പരിരക്ഷിക്കുമ്പോൾ Google-ന്റെ സ്വകാര്യതാ സെർവറുകൾക്ക് നിങ്ങളുടെ IP വിലാസം കാണാനാകും, എന്നാൽ ബ്രൗസിംഗ് ലക്ഷ്യസ്ഥാനം കാണാനാകില്ല</translation>
<translation id="731039612501012263">മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്തിരിക്കുന്നു. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും. അദൃശ്യ മോഡിലെ ട്രാക്കിംഗ് പരിരക്ഷകൾ <ph name="BEGIN_LINK" />ക്രമീകരണത്തിൽ<ph name="END_LINK" /> മാനേജ് ചെയ്യുക.</translation>
<translation id="7315780377187123731">മൂന്നാം-കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുക ഓപ്‌ഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ</translation>
<translation id="737025278945207416">പരസ്യങ്ങൾ നൽകുന്നതിലുപരിയായി, നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും ചില സൈറ്റുകൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ചേക്കാം. അവ പരസ്യ വിഷയങ്ങൾ 4 ആഴ്ചയിലധികം സംഭരിക്കുകയും നിങ്ങളെ കുറിച്ച് ഇതിനകം അറിയുന്ന വിവരങ്ങളുമായി അവ സംയോജിപ്പിക്കുകയും ചെയ്യാം</translation>
<translation id="7374493521304367420">സ്വന്തം സൈറ്റിലെ ബ്രൗസിംഗ് ആക്റ്റിവിറ്റി കാണാൻ, സൈറ്റുകൾക്ക് തുടർന്നും കുക്കികൾ ഉപയോഗിക്കാനാകും</translation>
<translation id="7419391859099619574">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. പരസ്യങ്ങൾ നൽകുന്നതിലുപരിയായി, നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും ചില സൈറ്റുകൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ചേക്കാം. അവ പരസ്യ വിഷയങ്ങൾ 4 ആഴ്ചയിലധികം സംഭരിക്കുകയും നിങ്ങളെ കുറിച്ച് ഇതിനകം അറിയുന്ന വിവരങ്ങളുമായി അവ സംയോജിപ്പിക്കുകയും ചെയ്യാം. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. <ph name="BEGIN_LINK1" />ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതലറിയുക<ph name="LINK_END1" /></translation>
<translation id="7442413018273927857">നിങ്ങൾ സൈറ്റുകളുമായി പങ്കിട്ട ഏതൊരു ആക്റ്റിവിറ്റി ഡാറ്റയും 30 ദിവസത്തിന് ശേഷം Chrome ഇല്ലാതാക്കുന്നു. നിങ്ങൾ ഒരു സൈറ്റ് വീണ്ടും സന്ദർശിക്കുകയാണെങ്കിൽ അത് ലിസ്റ്റിൽ വീണ്ടും ദൃശ്യമായേക്കാം. <ph name="BEGIN_LINK1" />Chrome-ൽ നിങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത മാനേജ് ചെയ്യുന്നതിനെ<ph name="LINK_END1" /> കുറിച്ച് കൂടുതലറിയുക.</translation>
<translation id="7446815120569226585">അദൃശ്യ മോഡിൽ Chrome മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങളുടെ അഡ്‌മിൻ ഈ സൈറ്റിനായി മൂന്നാം കക്ഷി കുക്കികൾ അനുവദിച്ചു. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും.</translation>
<translation id="74479430756188350">അദൃശ്യ മോഡിൽ Chrome മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ ഒരു വിപുലീകരണം ഈ സൈറ്റിന് മൂന്നാം കക്ഷി കുക്കികൾ അനുവദിച്ചിട്ടുണ്ട്. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും.</translation>
<translation id="7453144832830554937">മൂന്നാം-കക്ഷി കുക്കികളെ ആശ്രയിക്കുന്ന സൈറ്റ് ഫീച്ചറുകൾ പ്രവർത്തിച്ചേക്കില്ല</translation>
<translation id="7475768947023614021">നിങ്ങളുടെ പരസ്യ വിഷയങ്ങളുടെ ക്രമീകരണം അവലോകനം ചെയ്യുക</translation>
<translation id="7538480403395139206">മൂന്നാം-കക്ഷി കുക്കികൾ അനുവദിക്കുക ഓപ്‌ഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ</translation>
<translation id="7552005635894902732">അദൃശ്യ മോഡിൽ Chrome മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങൾ ഈ സൈറ്റിന് ഇളവ് നൽകി. അദൃശ്യ മോഡിനും അധിക ട്രാക്കിംഗ് പരിരക്ഷകൾ നൽകാനാകും.</translation>
<translation id="7564124309155378881">സൈൻ ഇൻ ചെയ്‌തിരിക്കുന്ന Chromium വിൻഡോയിൽ നിന്ന് അദൃശ്യ മോഡ് തുറക്കുമ്പോൾ മാത്രമേ ലഭ്യമാകൂ</translation>
<translation id="7590906321816761911">ട്രാക്കിംഗ് പരിരക്ഷകൾ താൽക്കാലികമായി നിർത്തി</translation>
<translation id="7686086654630106285">സൈറ്റ് നിർദ്ദേശിക്കുന്ന പരസ്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ</translation>
<translation id="7747003797915893222">അദൃശ്യ മോഡിൽ ബ്രൗസ് ചെയ്യുമ്പോൾ, നിങ്ങളുടെ ബ്രൗസിംഗ് ചരിത്രവും കുക്കികളും സൈറ്റ് ഡാറ്റയും ഫോമുകളിൽ നിങ്ങൾ നൽകുന്ന വിവരങ്ങളും Chrome സംരക്ഷിക്കില്ല. ഉൾച്ചേർത്തിട്ടുള്ള സൈറ്റുകളിൽ ലഭ്യമാകുന്ന വിവരങ്ങൾ പരിമിതപ്പെടുത്താനാകുന്ന ഫീച്ചറുകളും അദൃശ്യ മോഡ് നൽകുന്നു.</translation>
<translation id="7766094116932490292">ട്രാക്കിംഗ് പരിരക്ഷകൾ പ്രവർത്തനക്ഷമമാക്കി</translation>
<translation id="7789658094395162849">നിങ്ങളുടെ IP വിലാസത്തിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്തുക. ഈ ക്രമീകരണം ഓഫാണ്.</translation>
<translation id="7947135702324060924">നിങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഉൾച്ചേർത്തിട്ടുള്ള സൈറ്റുകളിൽ നിന്ന് നിങ്ങളുടെ IP വിലാസം പരിരക്ഷിക്കാൻ Chromium-ന് കഴിയും</translation>
<translation id="795219618398555200">അദൃശ്യ മോഡിൽ മൂന്നാം കക്ഷി കുക്കികൾ ഉപയോഗിക്കുന്നതിൽ നിന്ന് സൈറ്റുകളെ Chromium ബ്ലോക്ക് ചെയ്യുന്നു</translation>
<translation id="8080808348468200193">അദൃശ്യ മോഡിൽ മൂന്നാം കക്ഷി കുക്കികൾ ഉപയോഗിക്കുന്നതിൽ നിന്ന് സൈറ്റുകളെ Chrome ബ്ലോക്ക് ചെയ്യുന്നു</translation>
<translation id="8086115837395871435">സൈറ്റ് റീലോഡ് ചെയ്യുന്നു</translation>
<translation id="8096996737013848963">നിങ്ങളുടെ IP വിലാസം പരിരക്ഷിക്കുക</translation>
<translation id="816233773179678758">നിങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഉൾച്ചേർത്തിട്ടുള്ള സൈറ്റുകളിൽ നിന്ന് നിങ്ങളുടെ IP വിലാസം പരിരക്ഷിക്കാൻ Chrome-ന് കഴിയും</translation>
<translation id="8180936577740217261">അദൃശ്യ മോഡിൽ Chrome മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങൾ ഈ സൈറ്റിന് ഇളവ് നൽകിയിട്ടുണ്ട്.</translation>
<translation id="8200078544056087897">മൂന്നാം-കക്ഷി കുക്കികളെ ആശ്രയിക്കുന്ന സൈറ്റ് ഫീച്ചറുകൾ പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കേണ്ടതാണ്</translation>
<translation id="8257935463851606210">അദൃശ്യ മോഡിൽ Chromium മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ ഒരു വിപുലീകരണം ഈ സൈറ്റിന് മൂന്നാം കക്ഷി കുക്കികൾ അനുവദിച്ചിട്ടുണ്ട്.</translation>
<translation id="8365690958942020052">നിങ്ങൾ സന്ദർശിക്കുന്ന സൈറ്റിന് ഈ വിവരങ്ങൾ ആവശ്യപ്പെടാം — പരസ്യ വിഷയങ്ങൾ അല്ലെങ്കിൽ നിങ്ങൾ സന്ദർശിച്ച സൈറ്റുകൾ നിർദ്ദേശിച്ച പരസ്യങ്ങൾ.</translation>
<translation id="839994149685752920">ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാൻ സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകും</translation>
<translation id="8428213095426709021">ക്രമീകരണം</translation>
<translation id="8430082659493731737">സൈൻ ഇൻ ചെയ്‌തിരിക്കുന്ന Chrome ടാബിൽ നിന്ന് അദൃശ്യ മോഡ് തുറക്കുമ്പോൾ മാത്രമേ ലഭ്യമാകൂ</translation>
<translation id="8578320000709741352">നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകൾ മറ്റ് സൈറ്റുകളിൽ നിന്നുള്ള, നിങ്ങളെ കുറിച്ച് അറിയാൻ ഉപയോഗിക്കാവുന്ന ഉള്ളടക്കവും സേവനങ്ങളും (ചിത്രങ്ങൾ, പരസ്യങ്ങൾ, ടെക്സ്റ്റ് പോലുള്ളവ) ഉൾച്ചേർത്തേക്കാം. <ph name="START_LINK" />അദൃശ്യ മോഡിലെ ട്രാക്കിംഗ് പരിരക്ഷകൾ<ph name="END_LINK" /> മാനേജ് ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക</translation>
<translation id="859369389161884405">സ്വകാര്യതാ നയം പുതിയ ടാബിൽ തുറക്കുന്നു</translation>
<translation id="8712637175834984815">മനസ്സിലായി</translation>
<translation id="877699835489047794"><ph name="BEGIN_BOLD" />ഈ ഡാറ്റ നിങ്ങൾക്ക് എങ്ങനെ മാനേജ് ചെയ്യാം?<ph name="END_BOLD" /> 4 ആഴ്‌ചയിലധികം പഴക്കമുള്ള വിഷയങ്ങൾ Chrome സ്വയമേവ ഇല്ലാതാക്കുന്നു. നിങ്ങൾ തുടർന്നും ബ്രൗസ് ചെയ്യുന്നതനുസരിച്ച്, ഒരു വിഷയം ലിസ്റ്റിൽ വീണ്ടും ദൃശ്യമായേക്കാം. Chrome ക്രമീകരണത്തിൽ ഏത് സമയത്തും, Chrome സൈറ്റുകളുമായി പങ്കിടരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിഷയങ്ങൾ ബ്ലോക്ക് ചെയ്യുകയും പരസ്യ വിഷയങ്ങൾ ഓഫാക്കുകയും ചെയ്യാം.</translation>
<translation id="8803526663383843427">ഓണായിരിക്കുമ്പോൾ</translation>
<translation id="8825639607990802302">സ്വകാര്യതയ്ക്കും സൈറ്റ് ഡാറ്റയ്ക്കുമുള്ള ഓപ്ഷനുകൾ</translation>
<translation id="8908886019881851657"><ph name="BEGIN_BOLD" />ഈ ഡാറ്റ സൈറ്റുകൾ എങ്ങനെ ഉപയോഗിക്കുന്നു?<ph name="END_BOLD" /> മറ്റ് സൈറ്റുകളിലെ പരസ്യങ്ങൾ വ്യക്തിപരമാക്കാൻ സൈറ്റുകൾക്കും അവയുടെ പരസ്യ പങ്കാളികൾക്കും നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, അത്താഴത്തിനുള്ള റെസിപ്പികൾ കണ്ടെത്താൻ നിങ്ങൾ ഒരു സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ, പാചകത്തിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് സൈറ്റ് നിർണ്ണയിച്ചേക്കാം. പിന്നീട്, ആദ്യത്തെ സൈറ്റ് നിർദ്ദേശിച്ച പലചരക്ക് ഡെലിവറി സേവനം സംബന്ധിച്ച പരസ്യം മറ്റൊരു സൈറ്റ് കാണിച്ചേക്കാം.</translation>
<translation id="8944485226638699751">പരിമിതം</translation>
<translation id="8948536553485650118">അദൃശ്യ മോഡിലെ ട്രാക്കിംഗ് പരിരക്ഷകൾ</translation>
<translation id="8984005569201994395">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. പരസ്യങ്ങൾ നൽകുന്നതിലുപരിയായി, നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും ചില സൈറ്റുകൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ചേക്കാം. നിങ്ങളെക്കുറിച്ച് അവർക്ക് ഇതിനകം അറിയാവുന്ന മറ്റ് വിവരങ്ങളുമായി അവർ ഇത് സംയോജിപ്പിക്കുകയും ചെയ്‌തേക്കാം. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. <ph name="BEGIN_LINK" />ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="9039924186462989565">നിങ്ങൾ അദൃശ്യ മോഡിലായിരിക്കുമ്പോൾ, മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കുന്നതിൽ നിന്ന് സൈറ്റുകളെ Chromium ബ്ലോക്ക് ചെയ്യും</translation>
<translation id="9162335340010958530">ഉള്ളടക്കവും പരസ്യങ്ങളും വ്യക്തിപരമാക്കാനും നിങ്ങൾ മറ്റ് സൈറ്റുകളിൽ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സൈറ്റുകൾക്ക് മൂന്നാം-കക്ഷി കുക്കികൾ ഉപയോഗിക്കാനാകില്ല, ബന്ധപ്പെട്ട സൈറ്റുകളെ അവ ആക്‌സസ് ചെയ്യാൻ നിങ്ങൾ അനുവദിച്ചില്ലെങ്കിലാണിത്</translation>
<translation id="9168357768716791362">നിങ്ങളെ സൈറ്റുകളിൽ ട്രാക്ക് ചെയ്യാൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് കമ്പനികൾ പരസ്യമായി പ്രസ്‌താവിക്കണമെന്ന് Google ആവശ്യപ്പെടുന്നു. പരസ്യങ്ങൾ നൽകുന്നതിലുപരിയായി, നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനും ചില സൈറ്റുകൾ നിങ്ങളുടെ ആക്റ്റിവിറ്റി ഉപയോഗിച്ചേക്കാം. അവ പരസ്യ വിഷയങ്ങൾ 4 ആഴ്ചയിലധികം സംഭരിക്കുകയും നിങ്ങളെ കുറിച്ച് ഇതിനകം അറിയുന്ന വിവരങ്ങളുമായി അവ സംയോജിപ്പിക്കുകയും ചെയ്യാം. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കുന്നതിന് കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. ഞങ്ങളുടെ <ph name="BEGIN_LINK" />സ്വകാര്യതാ നയത്തിൽ<ph name="END_LINK" /> കൂടുതലറിയുക.</translation>
<translation id="9210228052057672287">അദൃശ്യ മോഡിൽ Chrome മൂന്നാം കക്ഷി കുക്കികൾ ബ്ലോക്ക് ചെയ്യുന്നു, എന്നാൽ നിങ്ങളുടെ അഡ്‌മിൻ ഈ സൈറ്റിന് മൂന്നാം കക്ഷി കുക്കികൾ അനുവദിച്ചിട്ടുണ്ട്.</translation>
<translation id="989939163029143304">നിങ്ങൾക്കായി ഉള്ളടക്കം വ്യക്തിപരമാക്കാൻ വെബ്സൈറ്റുകൾക്കും അവരുടെ പരസ്യ പങ്കാളികൾക്കും പരസ്യത്തിന്റെ വിഷയങ്ങൾ ഉപയോഗിക്കാം. മൂന്നാം-കക്ഷി കുക്കികളുമായി താരതമ്യം ചെയ്യുമ്പോൾ, നിങ്ങൾ ബ്രൗസ് ചെയ്യുന്നതിനനുസരിച്ച് നിങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഏതെല്ലാം സൈറ്റുകൾക്ക് കഴിയുമെന്നത് പരിമിതപ്പെടുത്താൻ പരസ്യത്തിന്റെ വിഷയങ്ങൾ സഹായിക്കുന്നു</translation>
</translationbundle>