blob: 71e422178878ee2b9f98edb0cfb0f5016ad103de [file] [log] [blame]
<?xml version="1.0" ?><!DOCTYPE translationbundle><translationbundle lang="ml">
<translation id="6676384891291319759">ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക</translation>
<translation id="8586442755830160949">പകർപ്പവകാശം <ph name="YEAR"/> Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
<translation id="6373523479360886564">Chromium അൺഇൻസ്റ്റാളുചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നുവെന്ന് തീർച്ചയാണോ?</translation>
<translation id="5065199687811594072">വെബ് ഫോമുകള്‍‌ പൂര്‍‌ത്തിയാക്കുന്നതിനായി ഈ ക്രെഡിറ്റ് കാര്‍‌ഡ് വിവരങ്ങള്‍‌ Chromium സംരക്ഷിക്കേണ്ടതുണ്ടോ?</translation>
<translation id="6510925080656968729">Chromium അൺഇൻസ്റ്റാളുചെയ്യുക</translation>
<translation id="2615699638672665509">ഈ കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ ഇപ്പോൾ പിന്തുണയ്‌ക്കാത്തതിനാൽ Chromium അപ്‌ഡേറ്റുകൾ ലഭിക്കുന്നത് ഉടൻ അവസാനിപ്പിക്കും.</translation>
<translation id="5532301346661895910">Chromium ഇത് നിങ്ങളുടെ |Google സംരക്ഷിത പാസ്‌വേഡുകളിൽ| സംരക്ഷിച്ച് അടുത്ത തവണ നിങ്ങൾക്ക് ഇത് ആവശ്യമുള്ള സമയത്ത് ഓർമിപ്പിക്കും.</translation>
<translation id="6893813176749746474">Chromium അപ്‌ഡേറ്റുചെയ്‌തു, എന്നാൽ കുറഞ്ഞത് 30 ദിവസം പോലും നിങ്ങൾ ഇത് ഉപയോഗിച്ചില്ല.</translation>
<translation id="1550579416447684632">Chromium അപ്ലിക്കേഷനുകൾ സമാരംഭിക്കുക</translation>
<translation id="2732467638532545152">ഈ വെബ്‌സൈറ്റിന്റെ സുരക്ഷാ സർട്ടിഫിക്കറ്റിനെ പ്രോസസ്സുചെയ്യാനാവാത്ത Microsoft Windows-ന്റെ പഴയ പതിപ്പാണ് നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്നത്. ഈ പ്രശ്‌നം കാരണം <ph name="SITE"/> എന്നതിൽ നിന്നാണോ നിങ്ങളുടെ നെറ്റ്‌വർക്കിൽ <ph name="SITE"/> എന്നതാണെന്ന് നടിക്കുന്നയാളിൽ നിന്നാണോ സർട്ടിഫിക്കറ്റ് വന്നതെന്ന് Chromium-ന് പറയാനാവില്ല. Windows-ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ കമ്പ്യൂട്ടർ അപ്‌ഡേറ്റുചെയ്യുക.</translation>
<translation id="4267347018362241535">Chromium അപ്ലിക്കേഷനുകൾക്ക് മാത്രമുള്ള ഒരു പ്ലാറ്റ്ഫോം ആണ് Chromium അപ്ലിക്കേഷൻ ലോഞ്ചർ.</translation>
<translation id="2770231113462710648">സ്ഥിരസ്ഥി ബ്രൌസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക:</translation>
<translation id="6613594504749178791">നിങ്ങളുടെ മാറ്റങ്ങൾ അടുത്ത തവണ Chromium വീണ്ടും സമാരംഭിക്കുമ്പോൾ പ്രാബല്യത്തിൽ വരും.</translation>
<translation id="9089354809943900324">Chromium കാലഹരണപ്പെട്ടു</translation>
<translation id="59625444380784159">Chromium-ത്തിൽ ഫോമുകൾ വളരെ വേഗത്തിൽ പൂരിപ്പിക്കാൻ നിങ്ങളുടെ കോൺടാക്‌റ്റുകളിൽ നിന്നുള്ള വിശദാംശങ്ങൾക്ക് സഹായിക്കാനാകും.</translation>
<translation id="3748537968684000502">നിങ്ങൾ ഒരു സുരക്ഷിത Chromium പേജാണ് കാണുന്നത്.</translation>
<translation id="2077129598763517140">ലഭ്യമാകുമ്പോൾ ഹാർഡ്‌വെയർ ത്വരിതപ്പെടുത്തൽ ഉപയോഗിക്കുക</translation>
<translation id="1065672644894730302">നിങ്ങളുടെ മുൻഗണനകൾ വായിക്കാൻ കഴിയില്ല.
ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല.</translation>
<translation id="7861509383340276692">Chromium മെനു &gt;
<ph name="SETTINGS_TITLE"/>
&gt;
<ph name="ADVANCED_TITLE"/> എന്നതിലേക്ക് പോയി
&quot;<ph name="NO_PREFETCH_DESCRIPTION"/>&quot; തിരഞ്ഞെടുത്തത് മാറ്റുക.
ഇത് പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ, മെച്ചപ്പെട്ട പ്രകടനത്തിനായി ഈ ഓപ്‌ഷൻ വീണ്ടും തിരഞ്ഞെടുക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.</translation>
<translation id="4423735387467980091">Chromium ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക</translation>
<translation id="1881322772814446296">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്‌ഷണലായി സൃഷ്‌ടിക്കാനാകും. <ph name="LEARN_MORE"/></translation>
<translation id="5620765574781326016">പേജ് വിട്ടുപോകാതെ തന്നെ വെബ്‌സൈറ്റുകളിലെ വിഷയങ്ങളെക്കുറിച്ച് അറിയുക.</translation>
<translation id="731644333568559921">&amp;Chromium OS അപ്‌ഡേറ്റുചെയ്യുക</translation>
<translation id="7421823331379285070">Chromium-ത്തിന് Windows XP അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്. ചില സവിശേഷതകൾ പ്രവർത്തിച്ചേക്കില്ല.</translation>
<translation id="1185134272377778587">Chromium-ത്തിനെക്കുറിച്ച്</translation>
<translation id="7023267510504981715">Google Wallet ഉപയോഗിക്കുന്നതിന് Chromium അപ്‌ഗ്രേഡുചെയ്യണം [<ph name="ERROR_CODE"/>].</translation>
<translation id="1444754455097148408">Chromium ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ</translation>
<translation id="7419987137528340081">നിങ്ങളുടെ നിലവിലെ Chromium ഡാറ്റ വേർതിരിച്ച് നിലനിർത്താൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ, <ph name="USER_NAME"/> എന്നതിനായി നിങ്ങൾക്ക് പുതിയ ഒരു Chromium ഉപയോക്താവിനെ സൃഷ്‌ടിക്കാനാകും.</translation>
<translation id="5427571867875391349">നിങ്ങളുടെ സ്ഥിര ബ്രൗസറായി Chromium സജ്ജമാക്കുക</translation>
<translation id="8030318113982266900">നിങ്ങളുടെ ഉപകരണം <ph name="CHANNEL_NAME"/> ചാനലിലേയ്‌ക്ക് അപ്‌ഡേറ്റുചെയ്യുന്നു...</translation>
<translation id="3883381313049582448">Chromium സൃഷ്‌ടിച്ച പാസ്‌വേഡ് ഉപയോഗിക്കുക</translation>
<translation id="3549345495227188780">Chromium OS-നൊപ്പം ആരംഭിക്കുക</translation>
<translation id="1668054258064581266">Chromium-ൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നീക്കംചെയ്‌തുകഴിഞ്ഞാൽ, അത് പ്രാബല്യത്തിൽ വരുന്നതിന് ഓപ്പൺ ടാബുകൾ വീണ്ടും ലോഡുചെയ്യേണ്ടതായി വരാം.</translation>
<translation id="4285930937574705105">അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാളുചെയ്യൽ പരാജയപ്പെട്ടു. Chromium നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="1396446129537741364">Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു.</translation>
<translation id="8987477933582888019">വെബ് ബ്രൗസർ</translation>
<translation id="2886012850691518054">ഓപ്‌ഷണൽ: ഉപയോഗ സ്ഥിതിവിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും Google-ലേക്ക് യാന്ത്രികമായി അയയ്‌ക്കുന്നതിലൂടെ Chromium-ത്തിനെ മികച്ചതാക്കി മാറ്റാൻ സഹായിക്കുക.</translation>
<translation id="580822234363523061">Chromium മെനുവിലേക്ക്
പോകുക &gt;
<ph name="SETTINGS_TITLE"/>
&gt;
<ph name="ADVANCED_TITLE"/>
&gt;
<ph name="PROXIES_TITLE"/>
നിങ്ങളുടെ കോൺഫിഗറേഷൻ ''പ്രോക്‌സി അല്ല'' അല്ലെങ്കിൽ ''നേരിട്ട് '' എന്നതിലേക്ക് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.</translation>
<translation id="3848258323044014972"><ph name="PAGE_TITLE"/> - Chromium</translation>
<translation id="7729447699958282447">നിങ്ങളുടെ ഡൊമെയ്‌നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="3738139272394829648">തിരയാൻ സ്‌പർശിക്കുക</translation>
<translation id="3103660991484857065">ആര്‍ക്കൈവ് അണ്‍‌കം‌പ്രസ്സുചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. Chromium വീണ്ടും ഡൗൺലോഡുചെയ്യുക.</translation>
<translation id="7064610482057367130">അപ്‌ഡേറ്റുചെയ്യുന്നതിന് Chromium-ത്തിന്റെ ഇൻസ്റ്റാളേഷനൊന്നും കണ്ടെത്തിയില്ല.</translation>
<translation id="872034308864968620">Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക</translation>
<translation id="459535195905078186">Chromium അപ്ലിക്കേഷനുകൾ</translation>
<translation id="5109068449432240255">അതെ, Chromium-ൽ നിന്ന് പുറത്തുകടക്കുക</translation>
<translation id="8134284582177628525"><ph name="PROFILE_NAME"/> എന്നയാളുമായി നിങ്ങൾ ഈ കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, പ്രത്യേകം ബ്രൗസുചെയ്യാൻ നിങ്ങളെ സ്വയം Chromium-ൽ ചേർക്കുക. അല്ലെങ്കിൽ, അവരുടെ Google അക്കൗണ്ട് വിച്‌ഛേദിക്കുക.</translation>
<translation id="1480489203462860648">ഇത് പരീക്ഷിക്കുക, ഇത് ഇതിനകം ഇൻസ്റ്റാളുചെയ്‌തതാണ്</translation>
<translation id="3032787606318309379">Chromium-ലേക്ക് ചേർക്കുന്നു...</translation>
<translation id="4831257561365056138">Chromium അപ്ലിക്കേഷൻ ലോഞ്ചർ അൺഇൻസ്റ്റാളുചെയ്യുക</translation>
<translation id="4222580632002216401">നിങ്ങൾ ഇപ്പോൾ Chromium-ലേക്ക് സൈൻ ഇൻ ചെയ്‌തു! നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ സമന്വയം പ്രവർത്തനരഹിതമാക്കി.</translation>
<translation id="4207043877577553402"><ph name="BEGIN_BOLD"/>മുന്നറിയിപ്പ്:<ph name="END_BOLD"/> നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം റെക്കോർഡുചെയ്യുന്നതിൽ നിന്ന് വിപുലീകരണങ്ങളെ
തടയാൻ Chromium-ന് കഴിയില്ല. ആൾമാറാട്ട മോഡിൽ ഈ വിപുലീകരണം അപ്രാപ്‌തമാക്കുന്നതിന്, ഈ ഓപ്‌ഷൻ തിരഞ്ഞെടുത്തത് ഒഴിവാക്കി.</translation>
<translation id="985602178874221306">Chromium രചയിതാക്കൾ</translation>
<translation id="8628626585870903697">Chromium-ത്തിൽ പ്രിന്റ് പ്രിവ്യൂവിന് പ്രവർത്തിക്കുന്നതിന് ആവശ്യമായ PDF വ്യൂവർ ഉൾപ്പെടുന്നില്ല.</translation>
<translation id="7138853919861947730">Chromium നിങ്ങളുടെ ബ്രൗസുചെയ്യൽ അനുഭവം മെച്ചപ്പെടുത്തുന്നതിന് വെബ് സേവനങ്ങൾ ഉപയോഗിച്ചേക്കാം.</translation>
<translation id="4743926867934016338">അംഗീകരിച്ച് തിരയുക</translation>
<translation id="3849925841547750267">നിങ്ങളുടെ Mozilla Firefox ക്രമീകരണങ്ങള്‍ ആ ബ്രൗസര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്നില്ലെന്നുള്ളത് ഖേദകരമാണ്. Chromium-ത്തിലേക്ക് ആ ക്രമീകരണങ്ങൾ ഇംപോർട്ടുചെയ്യുന്നതിന്, നിങ്ങളുടെ പ്രവൃത്തി സംരക്ഷിച്ച് എല്ലാ Firefox വിൻഡോകളും അടയ്‌ക്കുക. അതിനുശേഷം തുടരുക എന്നത് ക്ലിക്കുചെയ്യുക.</translation>
<translation id="7027298027173928763">ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chromium-ത്തിന് സ്വയം അപ്‌ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്‌ടപ്പെടും. നിങ്ങൾ സ്വമേധയാ Chromium വീണ്ടും ഇൻസ്റ്റാളുചെയ്യേണ്ടതുണ്ട്.</translation>
<translation id="8897323336392112261">നിങ്ങൾ Chromium ആരംഭിക്കുമ്പോഴോ ഹോം ബട്ടൺ ക്ലിക്കുചെയ്യുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും.</translation>
<translation id="4330585738697551178">ഈ മൊഡ്യൂൾ Chromium-മായി വൈരുദ്ധ്യം പുലർത്തുന്നതിന് അറിയപ്പെട്ടതാണ്.</translation>
<translation id="3190315855212034486">ഹോ! Chromium ക്രാഷായി. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="8843170958047978824">Chromium-ൽ നിന്ന് നീക്കംചെയ്യുക...</translation>
<translation id="3068515742935458733">Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും <ph name="UMA_LINK"/> എന്നതും അയയ്‌ക്കുന്നതിലൂടെ Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="1609700857210121286">Chromium മെനു &gt; ക്രമീകരണം &gt; (വിപുലീകരിച്ചത്) സ്വകാര്യത എന്നതിലേക്ക് പോയി
&quot;നെറ്റ്‌വർക്ക് പ്രവർത്തന അറിയിപ്പുകൾ&quot; എന്നത് പ്രവർത്തനരഹിതമാക്കുക.
ഇത് പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ, മെച്ചപ്പെട്ട പ്രകടനത്തിനായി ഈ ഓപ്‌ഷൻ വീണ്ടും തിരഞ്ഞെടുക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.</translation>
<translation id="734373864078049451">നിങ്ങളുടെ വെബ്, ബുക്ക്മാർക്കുകൾ,മറ്റ് Chromium ഫയൽ എന്നിവ ഇവിടെ തത്സമയമാണ്.</translation>
<translation id="3197823471738295152">നിങ്ങളുടെ ഉപകരണം കാലികമാണ്.</translation>
<translation id="3065280201209294872">ഈ സൈറ്റ്, Chromium-ന്റെ ഭാവി പതിപ്പുകളെ അത് സുരക്ഷിതമായി ആക്‌സസ്സുചെയ്യുന്നതിൽ നിന്നും തടയാനിടയുള്ള കാലഹരണപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ഉപയോഗിക്കുന്നു.</translation>
<translation id="8551886023433311834">എകദേശം കാലികമാണ്! അപ്‌ഡേറ്റ് ചെയ്യുന്നത് പൂർത്തിയാക്കുന്നതിന് ഉപകരണം പുനരാരംഭിക്കുക.</translation>
<translation id="8353224596138547809">ഈ സൈറ്റിനായുള്ള നിങ്ങളുടെ പാസ്‌വേഡ് Chromium സംരക്ഷിക്കണമെന്ന് നിങ്ങൾ താൽപ്പര്യപ്പെടുന്നുണ്ടോ?</translation>
<translation id="8738058698779197622">ഒരു സുരക്ഷിത കണക്ഷൻ സ്ഥാപിക്കുന്നതിന്, നിങ്ങളുടെ ക്ലോക്ക് ശരിയായി സജ്ജീകരിക്കേണ്ടതുണ്ട്. വെബ്‌സൈറ്റുകൾ സ്വയം തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന സർട്ടിഫിക്കറ്റുകൾ, നിർദ്ദിഷ്‌ട സമയ പരിധിയ്‌ക്ക് മാത്രമായി സാധുതയുള്ളതിനാലാണിത്. നിങ്ങളുടെ ഉപകരണത്തിന്റെ ക്ലോക്ക് തെറ്റായിരിക്കുന്നതിനാൽ, Chromium-ന് ഈ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചുറപ്പിക്കാനാവില്ല.</translation>
<translation id="7339898014177206373">പുതിയ വിന്‍ഡോ</translation>
<translation id="7463979740390522693">Chromium - അറിയിപ്പുകൾ (<ph name="QUANTITY"/> വായിക്കാത്തവ)</translation>
<translation id="225614027745146050">സ്വാഗതം</translation>
<translation id="5823381412099532241">ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chromium-ത്തിന് സ്വയം അപ്‌ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്‌ടപ്പെടും. നിങ്ങൾ Chromium അപ്‌ഡേറ്റുചെയ്യേണ്ടതുണ്ട്.</translation>
<translation id="7473891865547856676">വേണ്ട, നന്ദി</translation>
<translation id="9191268552238695869">ഒരു അഡ്‌മിനിസ്‌ട്രേറ്റര്‍ Chromium ഈ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു, മാത്രമല്ല ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. സിസ്റ്റം-നില Chromium നിങ്ങളുടെ ഉപയോക്തൃ-നില ഇൻസ്റ്റാളുചെയ്യലിനെ ഇപ്പോള്‍ മാറ്റിസ്ഥാപിക്കും.</translation>
<translation id="3509308970982693815">എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="8851136666856101339">main</translation>
<translation id="4077262827416206768">ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിനായി എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും സമാരംഭിക്കുക.</translation>
<translation id="6475912303565314141">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും.</translation>
<translation id="1725059042853530269"><ph name="FILE_NAME"/> എന്നത് നിങ്ങളുടെ ബ്രൗസുചെയ്യൽ അനുഭവത്തെ ദോഷകരമായി ബാധിക്കാമെന്നതിനാൽ Chromium ഇതിനെ തടഞ്ഞു.</translation>
<translation id="750717762378961310">ഈ ഫയൽ ക്ഷുദ്രകരമായതിനാൽ Chromium അതിനെ തടഞ്ഞു.</translation>
<translation id="6944967875980567883">Chromium-ത്തിലേക്ക് മൊഡ്യൂളുകൾ ലോഡുചെയ്‌തു</translation>
<translation id="6899795326977034905">Mac-ൽ പാസ്‌വേഡുകൾ നിങ്ങളുടെ കീചെയിനിൽ സംരക്ഷിക്കപ്പെടുന്നു, ഈ OS X അക്കൗണ്ട് പങ്കിടുന്ന മറ്റ് Chromium ഉപയോക്താക്കൾ ഇത് ആക്സസ്സുചെയ്യാനോ സമന്വയിപ്പിക്കാനോ ഇടയുണ്ട്.</translation>
<translation id="3046695367536568084">അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ നിങ്ങൾ Chromium-ത്തിൽ സൈൻ ഇൻ ചെയ്‌തിരിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഉപകരണങ്ങളിലുടനീളമുള്ള അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ സമന്വയിപ്പിക്കാൻ Chromium-ത്തിനെ അനുവദിക്കുന്നു.</translation>
<translation id="3296368748942286671">Chromium അടയ്‌ക്കുമ്പോൾ അപ്ലിക്കേഷനുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് തുടരുക</translation>
<translation id="473775607612524610">അപ്ഡേറ്റുചെയ്യുക</translation>
<translation id="5466153949126434691">Chromium യാന്ത്രികമായി അപ്‌ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും. ഈ ഡൗൺലോഡ് പൂർത്തിയാകുമ്പോൾ Chromium പുനരാരംഭിക്കും, അതിനുശേഷം നിങ്ങൾക്ക് തുടരാം.</translation>
<translation id="7707841053049645517">ഈ സൈറ്റ് ഉടൻ പിന്തുണ നഷ്‌ടപ്പെടാൻ പോകുന്ന Chromium Frame പ്ലഗ്-ഇൻ ആണ് ഉപയോഗിക്കുന്നത്. ഇത് അൺഇൻസ്റ്റാളുചെയ്‌ത് ഒരു നൂതന ബ്രൗസറിലേക്ക് അപ്‌ഗ്രേഡുചെയ്യുക.</translation>
<translation id="3656661827369545115">നിങ്ങളുടെ കമ്പ്യൂട്ടർ ആരംഭിക്കുമ്പോൾ Chromium യാന്ത്രികമായി സമാരംഭിക്കുന്നു</translation>
<translation id="2241627712206172106">നിങ്ങളൊരു കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും വെവ്വേറെ ബ്രൗസുചെയ്യാനും അവർക്ക് ആവശ്യമുള്ള രീതിയിൽ Chromium സജ്ജീകരിക്കാനുമാകും.</translation>
<translation id="1763864636252898013">ഈ സെർവറിന് അത് <ph name="DOMAIN"/> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ നിങ്ങളുടെ ഉപകരണത്തിന്റെ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="6055895534982063517">Chromium-ത്തിന്റെ ഒരു പുതിയ പതിപ്പ് ലഭ്യമാണ്, അത് എന്നത്തേതിലും വേഗതയേറിയതാണ്.</translation>
<translation id="8821041990367117597">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="4677944499843243528">മറ്റൊരു കമ്പ്യൂട്ടറിൽ (<ph name="HOST_NAME"/>) മറ്റൊരു Chromium പ്രോസസ്സ് (<ph name="PROCESS_ID"/>) പ്രൊഫൈൽ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. Chromium പ്രൊഫൈൽ ലോക്കുചെയ്‌തതിനാൽ ഇത് കേടാകുകയില്ല. മറ്റ് പ്രോസസ്സുകളൊന്നും ഈ പ്രൊഫൈൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് പ്രൊഫൈൽ അൺലോക്കുചെയ്‌ത് Chromium വീണ്ടും സമാരംഭിക്കാം.</translation>
<translation id="5405650547142096840">Chromium-ൽ നിന്ന് നീക്കംചെയ്യുക</translation>
<translation id="4994636714258228724">Chromium-ത്തിലേക്ക് സ്വയം ചേരുക</translation>
<translation id="7066436765290594559">Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക.</translation>
<translation id="7747138024166251722">ഇന്‍സ്റ്റാളറിന് ഒരു താല്‍ക്കാലിക ഡയറക്‌ടറി സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി സ്വതന്ത്രമായ ഡിസ്ക് സ്ഥലവും അനുമതിയും പരിശോധിക്കുക.</translation>
<translation id="3258596308407688501">Chromium-ത്തിന് ഇതിന്റെ ഡാറ്റാ ഡയറക്‌ടറി വായിക്കാനും അതിൽ എഴുതാനും കഴിയില്ല:
<ph name="USER_DATA_DIRECTORY"/></translation>
<translation id="1869480248812203386">സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ Google-ലേക്ക് യാന്ത്രികമായി റിപ്പോർട്ടുചെയ്‌തുകൊണ്ട് നിങ്ങൾക്ക് Chrome-നെ സുരക്ഷിതവും എളുപ്പവുമാക്കാൻ സഹായിക്കാനാകും.</translation>
<translation id="5094747076828555589">ഈ സെർവറിന് അത് <ph name="DOMAIN"/> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ Chromium-ത്തിന്ന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="6970811910055250180">നിങ്ങളുടെ ഉപകരണം അപ്‌ഡേറ്റുചെയ്യുന്നു...</translation>
<translation id="2485422356828889247">അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക</translation>
<translation id="85843667276690461">Chromium ഉപയോഗിക്കുന്നതിനുള്ള സഹായം നേടുക</translation>
<translation id="7731057871445607139">Chromium അസ്വാഭാവികമായി പ്രവർത്തിക്കുന്നുണ്ടോ?</translation>
<translation id="5358375970380395591">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. <ph name="LEARN_MORE"/></translation>
<translation id="9036189287518468038">Chromium അപ്ലിക്കേഷൻ ലോഞ്ചർ</translation>
<translation id="5563479599352954471">ഒരു സ്പർശനത്തിലൂടെ തിരയുക</translation>
<translation id="8493179195440786826">Chromium കാലഹരണപ്പെട്ടു</translation>
<translation id="911206726377975832">നിങ്ങളുടെ ബ്രൌസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ?</translation>
<translation id="95514773681268843">ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കണമെന്ന് <ph name="DOMAIN"/> ആവശ്യപ്പെടുന്നു. Chromium OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്.</translation>
<translation id="1699664235656412242">എല്ലാ Chromium വിൻഡോകളും (Windows 8 മോഡിലുള്ളവ ഉൾപ്പെടെ) അടച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="6734080038664603509">&amp;Chromium അപ്‌ഡേറ്റുചെയ്യുക</translation>
<translation id="8862326446509486874">സിസ്റ്റം-ലെവല്‍‌ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ പ്രവര്‍‌ത്തിപ്പിക്കാന്‍‌ വീണ്ടും ശ്രമിക്കൂ.</translation>
<translation id="2535480412977113886">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="8697124171261953979">നിങ്ങൾ Chromium ആരംഭിയ്ക്കുമ്പോഴോ ഓമ്‌നിബോക്‌സിൽ നിന്ന് തിരയുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="894903460958736500">നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌വെയർ Chromium-ന് അനുയോജ്യമായതല്ല.</translation>
<translation id="1774152462503052664">Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക</translation>
<translation id="9022552996538154597">Chromium-ത്തിലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="4365115785552740256">Chromium നിർമ്മിച്ചത് <ph name="BEGIN_LINK_CHROMIUM"/>Chromium<ph name="END_LINK_CHROMIUM"/> ഓപ്പൺ സോഴ്‌സ് പ്രോജക്റ്റും മറ്റ് <ph name="BEGIN_LINK_OSS"/>ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറും<ph name="END_LINK_OSS"/> ഉപയോഗിച്ചാകാം.</translation>
<translation id="9190841055450128916">Chromium (mDNS-In)</translation>
<translation id="4987820182225656817">അതിഥികൾക്ക് ഒന്നും ശേഷിപ്പിക്കാതെ തന്നെ Chromium ഉപയോഗിക്കാനാകും.</translation>
<translation id="2216475571518225820">ഈ സൈറ്റ് ഉടൻ പിന്തുണ നഷ്‌ടപ്പെടാൻ പോകുന്ന Chromium Frame പ്ലഗ്-ഇൻ ആണ് ഉപയോഗിക്കുന്നത്. ഇത് അൺഇൻസ്റ്റാളുചെയ്‌ത് അനുയോജ്യമായ ഒരു ബ്രൗസർ ഡൗൺലോഡുചെയ്യുക.</translation>
<translation id="3487263810738775861">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ വിപുലീകരണം മാറ്റി.</translation>
<translation id="5877064549588274448">ചാനൽ മാറ്റി. മാറ്റങ്ങൾ ബാധകമാകാൻ നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുക.</translation>
<translation id="7549178288319965365">Chromium OS-നെക്കുറിച്ച്</translation>
<translation id="6248213926982192922">Chromium-ത്തെ സ്ഥിരസ്ഥിതി ബ്രൗസറാക്കി മാറ്റുക</translation>
<translation id="4943838377383847465">Chromium പശ്ചാത്തല മോഡിലാണ്.</translation>
<translation id="6309712487085796862">Chromium നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു.</translation>
<translation id="7337881442233988129">Chromium</translation>
<translation id="5820394555380036790">Chromium OS</translation>
<translation id="6757767188268205357">എന്നെ ബഗ് ചെയ്യല്ലേ</translation>
<translation id="3736987306260231966">നിങ്ങളുടെ കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്‌റ്റുചെയ്യാത്തതിനാൽ Chromium-ന് വെബ്‌പേജ് പ്രദർശിപ്പിക്കാനാവില്ല.</translation>
<translation id="1745962126679160932">Chromium നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കുന്നതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ടൈപ്പുചെയ്യേണ്ടിവരില്ല, എങ്കിലും ഭാവിയിലെ പേയ്‌മെന്റുകൾക്കായി നിങ്ങളുടെ കാർഡിന്റെ സുരക്ഷാ കോഡ് തുടർന്നും സ്ഥിരീകരിക്കേണ്ടിവരും.</translation>
<translation id="275588974610408078">Chromium-ത്തിൽ ക്രാഷ് റിപ്പോർട്ടിംഗ് ലഭ്യമല്ല.</translation>
<translation id="5909170354645388250">Chromium-ത്തിൽ ഉപയോഗിച്ചില്ല. സമന്വയത്തിൽ ഉറവിട മാപ്പുകൾ സൂക്ഷിക്കുന്നതിനുള്ള പ്ലേസ്‌ഹോൾഡർ. ഇത് ഒരു വാദം പ്രതീക്ഷിക്കുന്നു: $1.</translation>
<translation id="1144202035120576837">സാധാരണയായി <ph name="SITE"/> നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കുന്നതിന് എൻക്രിപ്‌ഷൻ ഉപയോഗിക്കുന്നു. ഇപ്പോൾ <ph name="SITE"/> എന്നതിൽ കണക്റ്റുചെയ്യുന്നതിന് Chromium ശ്രമിച്ചപ്പോൾ, ആ വെബ്‌സൈറ്റ് അസാധാരണമായതും തെറ്റായതുമായ ക്രെഡൻഷ്യലുകൾ തിരികെ അയച്ചു. ഒന്നുകിൽ ഒരു ആക്രമണകാരി <ph name="SITE"/> എന്നതായി ഭാവിക്കുന്നതിന് ശ്രമിക്കുന്നു, അല്ലെങ്കിൽ ഒരു Wi-Fi സൈൻ ഇൻ സ്‌ക്രീൻ കണക്ഷനെ തടസ്സപ്പെടുത്തുന്നു. ഡാറ്റയെന്തെങ്കിലും കൈമാറുന്നതിനുമുമ്പ് Chromium കണക്ഷൻ അവസാനിപ്പിച്ചതിനാൽ നിങ്ങളുടെ വിവരങ്ങൾ തുടർന്നും സുരക്ഷിതമാണ്.</translation>
<translation id="2316129865977710310">വേണ്ട, നന്ദി</translation>
<translation id="7937630085815544518">Chromium-ത്തിൽ നിങ്ങൾ <ph name="USER_EMAIL_ADDRESS"/> എന്നായി സൈൻ ഇൻ ചെയ്‌തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക.</translation>
<translation id="2685838254101182273">Chromium അപ്‌ഡേറ്റുചെയ്യുന്നത് നിർത്തിവച്ചു, ഒപ്പം നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പിനെ ഇനി പിന്തുണയ്‌ക്കുകയുമില്ല.</translation>
<translation id="8684913864886094367">Chromium ശരിയായി ഷട്ട്ഡൗൺ ചെയ്‌തിട്ടില്ല.</translation>
<translation id="3582788516608077514">Chromium അപ്‌ഡേറ്റുചെയ്യുന്നു...</translation>
<translation id="7223968959479464213">ടാസ്‌ക് മാനേജർ - Chromium</translation>
<translation id="1779356040007214683">Chromium സുരക്ഷിതമാക്കുന്നതിന്, <ph name="IDS_EXTENSION_WEB_STORE_TITLE"/> എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="6638567566961868659">Chromium മെനു അല്ലെങ്കിൽ ബുക്ക്‌മാർക്കുകൾ ബാർ എന്നിവയിൽ നിങ്ങളുടെ ബുക്ക്മാർക്കുകൾ കണ്ടെത്തുക.</translation>
<translation id="2673087257647337101">എകദേശം കാലികമാണ്! അപ്‌ഡേറ്റുചെയ്യൽ പൂർത്തിയാക്കുന്നതിന് വീണ്ടും സമാരംഭിക്കുക.</translation>
<translation id="1293235220023151515">സിസ്റ്റത്തിൽ Chromium-ത്തിന്റെ ഒരു വിരുദ്ധ ഇൻസ്റ്റാളേഷൻ കണ്ടെത്തി. അത് അൺഇൻസ്റ്റാൾ ചെയ്‌ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="5398878173008909840">Chromium-ത്തിന്റെ ഒരു പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="2648074677641340862">ഇൻസ്റ്റാളുചെയ്യുന്നതിനിടെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. Chromium വീണ്ടും ഡൗൺലോഡുചെയ്യുക.</translation>
<translation id="5942520288919337908"><ph name="EXTENSION_NAME"/> Chromium-ലേക്ക് ചേർത്തു.</translation>
<translation id="549669000822060376">Chromium ഏറ്റവും പുതിയ സിസ്‌റ്റം അപ്‌ഡേറ്റുകൾ ഇൻസ്റ്റാളുചെയ്യുന്നതുവരെ കാത്തിരിക്കുക.</translation>
<translation id="1240763998429950591">ഏറ്റവും പുതിയ പതിപ്പിലേക്ക് Chromium അപ്‌ഡേറ്റുചെയ്യാനായില്ല അതുകൊണ്ട് നിങ്ങൾ പുതിയ ഫീച്ചറുകളും സുരക്ഷ പരിഹരിക്കലുകളും നഷ്‌ടപ്പെടുത്തി. നിങ്ങൾ Chromium അപ്‌ഡേറ്റുചെയ്യേണ്ടതുണ്ട്.</translation>
<translation id="6930860321615955692">https://support.google.com/chrome/?p=ib_chromeframe</translation>
<translation id="3281987435599047980">ഒരു പദവും അതിന്റെ സന്ദർഭവും Google തിരയലിലേക്ക് അയച്ച്, നിർവചനങ്ങളും ചിത്രങ്ങളും തിരയൽ ഫലങ്ങളും മറ്റ് വിശദാംശങ്ങളും നേടുന്നു.</translation>
<translation id="4559775032954821361">Chromium മെനു &gt;
<ph name="SETTINGS_TITLE"/>
&gt;
<ph name="ADVANCED_TITLE"/>
&gt;
<ph name="PROXIES_TITLE"/>
&gt;
LAN ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക
തുടർന്ന്, &quot;നിങ്ങളുടെ LAN-നായി ഒരു പ്രോക്‌സി സെർവർ ഉപയോഗിക്കുക&quot; ചെക്ക്‌ബോക്‌സ് തിരഞ്ഞെടുത്തത് മാറ്റുക.</translation>
<translation id="8621669128220841554">അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാളുചെയ്യൽ പരാജയപ്പെട്ടു. Chromium വീണ്ടും ഡൗൺലോഡുചെയ്യുക.</translation>
<translation id="6717134281241384636">Chromium-ത്തിന്റെ ഏറ്റവും പുതിയ ഒരു പതിപ്പിൽ നിന്നുള്ളതായതിനാൽ നിങ്ങളുടെ പ്രൊഫൈൽ ഉപയോഗിക്കാൻ കഴിയില്ല.
ചില സവിശേഷതകൾ ലഭ്യമായേക്കില്ല. മറ്റൊരു പ്രൊഫൈൽ ഡയറക്‌ടറി വ്യക്തമാക്കുകയോ Chromium-ത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുകയോ ചെയ്യുക.</translation>
<translation id="8907580949721785412">Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് ടൈപ്പുചെയ്യുക.</translation>
<translation id="1174473354587728743">ഒരു കമ്പ്യൂട്ടർ പങ്കിടണോ? ഇപ്പോൾ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ട രീതിയിൽ Chromium സജ്ജീകരിക്കാനാകും.</translation>
<translation id="9013087743919948559">Chromium-ലേക്ക് ചേർത്തു</translation>
<translation id="2525993619214772747">Chromium അസ്വാഭാവികമായി പ്രവർത്തിക്കുന്നുണ്ടോ?</translation>
<translation id="6334986366598267305">ഇപ്പോൾ നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച്, പങ്കിട്ട കമ്പ്യൂട്ടറുകളിൽ Chromium ഉപയോഗിക്കാൻ എളുപ്പമാണ്.</translation>
<translation id="6212496753309875659">Chromium-ത്തിന്റെ ഏറ്റവും സമീപകാലത്തുള്ള പതിപ്പ് ഈ കമ്പ്യൂട്ടറില്‍ ഇതിനകം തന്നെയുണ്ട്. സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, Chromium അൺഇൻസ്റ്റാളുചെയ്‌ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="1115445892567829615">Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക.</translation>
<translation id="1298199220304005244">Chromium OS ഉപയോഗിക്കുന്നതിനുള്ള സഹായം നേടുക</translation>
<translation id="331951419404882060">സൈൻ ഇൻ ചെയ്യുന്നതിലെ പിശക് കാരണം Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="8187289872471304532">അപ്ലിക്കേഷനുകൾ &gt; സിസ്റ്റം മുൻഗണനകൾ &gt; നെറ്റ്‌വർക്ക് &gt; വിപുലമായ &gt; പ്രോ‌ക്‌സികൾ
എന്നതിൽ പോയി തിരഞ്ഞെടുത്ത പ്രോക്‌സികളുടെ തിരഞ്ഞെടുത്തത് മാറ്റുക.</translation>
<translation id="2801146392936645542"><ph name="FILE_NAME"/> എന്നത് ക്ഷുദ്രകരമായതിനാൽ Chromium അതിനെ തടഞ്ഞു.</translation>
<translation id="4488676065623537541">നിങ്ങളുടെ ബില്ലിംഗ് വിശദാംശങ്ങൾ Chromium-ൽ സംരക്ഷിച്ചു.</translation>
<translation id="130631256467250065">നിങ്ങൾ അടുത്ത തവണ ഉപകരണം പുനരാരംഭിക്കുമ്പോൾ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.</translation>
<translation id="3244477511402911926">Chromium അറിയിപ്പ് കേന്ദ്രം</translation>
<translation id="9197815481970649201">നിങ്ങൾ ഇപ്പോൾ Chromium-ൽ സൈൻ ഇൻ ചെയ്‌തു</translation>
<translation id="1929939181775079593">Chromium പ്രതികരിക്കുന്നില്ല. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="1414495520565016063">നിങ്ങൾ Chromium-ൽ സൈൻ ഇൻ ചെയ്‌തു!</translation>
<translation id="2158734852934720349">Chromium OS ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ</translation>
<translation id="2966088006374919794">Chromium-ത്തിന് <ph name="SCHEME"/> ലിങ്കുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു ബാഹ്യ അപ്ലിക്കേഷൻ സമാരംഭിക്കേണ്ടതുണ്ട്. ലിങ്ക് അഭ്യർത്ഥിച്ചത് <ph name="PROTOLINK"/> ആണ്.</translation>
<translation id="2558235863893655150">Chromium-ത്തെ നിങ്ങളുടെ പാസ്‌വേഡ് സംരക്ഷിക്കുന്നതിനായി അനുവദിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടോ?</translation>
<translation id="6485906693002546646">Chromium ഫയൽ സമന്വയിപ്പിക്കാൻ നിങ്ങൾ <ph name="PROFILE_EMAIL"/> ഉപയോഗിക്കുന്നു. നിങ്ങളുടെ സമന്വയ മുൻഗണനകൾ അപ്‌ഡേറ്റുചെയ്യാനോ ഒരു Google അക്കൗണ്ട് ഇല്ലാതെ Chromium ഉപയോഗിക്കാനോ, <ph name="SETTINGS_LINK"/> സന്ദർശിക്കുക.</translation>
<translation id="705851970750939768">Chromium അപ്‌ഡേറ്റുചെയ്യുക</translation>
<translation id="5772805321386874569">( Chromium <ph name="BEGIN_BUTTON"/>പുനരാരംഭിക്കൽ<ph name="END_BUTTON"/> ആവശ്യമാണ്)</translation>
<translation id="1688750314291223739">നിങ്ങളുടെ വ്യക്തിപരമാക്കിയ ബ്രൗസർ സവിശേഷതകൾ വെബിലേക്ക് സംരക്ഷിച്ച് അവയെ ഏത് കമ്പ്യൂട്ടറിലെയും Chromium-ത്തിൽ നിന്ന് ആക്‌സസ്സുചെയ്യുന്നതിന് സമന്വയം സജ്ജമാക്കുക.</translation>
<translation id="8610831143142469229">നിങ്ങളുടെ ഫയർവാളിലെ അല്ലെങ്കിൽ ആന്റിവൈറസ്
ക്രമീകരണങ്ങളിലെ നെറ്റ്‌വർക്ക് ആക്‌സസ്സുചെയ്യാൻ Chromium-നെ അനുവദിക്കുക.</translation>
<translation id="6424492062988593837">Chromium ഒന്നുകൂടി മികച്ചതായി! ഒരു പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="811857857463334932">ഈ കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ ഇപ്പോൾ പിന്തുണയ്‌ക്കാത്തതിനാൽ അതിന് ഇനി Chromium അപ്‌ഡേറ്റുകൾ ലഭിക്കില്ല.</translation>
<translation id="2910007522516064972">&amp;Chromium-നെക്കുറിച്ച്</translation>
<translation id="8453117565092476964">ഇൻസ്റ്റാളർ ആർക്കൈവ് കേടായതാണ് അല്ലെങ്കിൽ അസാധുവാണ്. Chromium വീണ്ടും ഡൗൺലോഡുചെയ്യുക.</translation>
<translation id="3889543394854987837">Chromium തുറന്ന് ബ്രൗസിംഗ് ആരംഭിക്കാൻ നിങ്ങളുടെ പേരിൽ ക്ലിക്കുചെയ്യുക.</translation>
<translation id="3130323860337406239">Chromium നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നു.</translation>
<translation id="7196020411877309443">ഞാനെന്തിനാണ് ഇത് കാണുന്നത്</translation>
<translation id="457845228957001925">നിങ്ങളുടെ Chromium ഡാറ്റയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ</translation>
<translation id="4567424176335768812">നിങ്ങൾ <ph name="USER_EMAIL_ADDRESS"/> ആയി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്‌സസ്സുചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും.</translation>
<translation id="6429869149766938">കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം നിങ്ങളുടെ അറിവില്ലാതെ ബ്രൗസർ ക്രമീകരണങ്ങൾ മാറ്റിയിരിക്കാമെന്ന് Chromium കണ്ടെത്തി. ആ പ്രോഗ്രാം മാറ്റുന്നതിന് നിങ്ങൾക്ക് Google-ന്റെ സോഫ്‌റ്റ്‌വെയർ നീക്കംചെയ്യൽ ഉപകരണം ഉപയോഗിക്കാം.</translation>
<translation id="7483335560992089831">നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Chromium-ത്തിന്റെ സമാന പതിപ്പ് ഇൻസ്റ്റാളുചെയ്യാൻ കഴിയില്ല. Chromium അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="1150979032973867961">ഈ സെർവറിന് അത് <ph name="DOMAIN"/> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="7641113255207688324">Chromium നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൗസറല്ല.</translation>
<translation id="4458285410772214805">ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് സൈൻ ഔട്ട് ചെയ്‌ത് വീണ്ടും സൈൻ ഇൻ ചെയ്യുക.</translation>
<translation id="2847479871509788944">Chromium-ൽ നിന്ന് നീക്കംചെയ്യുക...</translation>
<translation id="761356813943268536">Chromium നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു.</translation>
<translation id="805745970029938373">നിങ്ങൾക്ക് Chromium അപ്ലിക്കേഷനുകൾ, വിപുലീകരണങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും ഇവിടെ കാണാനാകും.</translation>
<translation id="2119636228670142020">&amp;Chromium OS-നെക്കുറിച്ച്</translation>
<translation id="1708666629004767631">പുതിയതും സുരക്ഷിതവുമായ ഒരു Chromium പതിപ്പ് ലഭ്യമാണ്.</translation>
<translation id="378917192836375108">വെബിലുള്ള ഒരു ഫോണ്‍ നമ്പറില്‍ ക്ലിക്കുചെയ്യുവാനും Skype ഉപയോഗിച്ച് അതിൽ വിളിക്കുവാനും Chromium നിങ്ങളെ അനുവദിക്കുന്നു!</translation>
<translation id="8724049448828509830">ഒരു ഡൗൺലോഡ് നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Chromium-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡ് റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ?</translation>
<translation id="608189560609172163">സൈൻ ഇൻ ചെയ്യുന്നതിലെ പിശകിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="4888717733111232871">mDNS ട്രാഫിക്ക് അനുവദിക്കാൻ Chromium-നുള്ള ഇൻബൗണ്ട് നയം.</translation>
<translation id="151962892725702025">നിങ്ങളുടെ ഡൊമെയ്‌നിന് സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="3360567213983886831">Chromium ബൈനറികൾ</translation>
<translation id="8985587603644336029">മുമ്പ് മറ്റാരോ Chromium-ലേയ്‌ക്ക് ഈ കമ്പ്യൂട്ടറിൽ നിന്ന് <ph name="ACCOUNT_EMAIL_LAST"/> എന്നായി സൈൻ ഇൻ ചെയ്‌തു. അത് നിങ്ങളുടെ അക്കൗണ്ടല്ലെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് നിലനിർത്തുന്നതിന് ഒരു പുതിയ Chromium ഉപയോക്താവിനെ സൃഷ്‌ടിക്കുക.
ഏതുവിധേനയും സൈൻ ഇൻ ചെയ്യുന്നത് ബുക്ക്‌മാർക്കുകൾ, ചരിത്രം, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലുള്ള Chromium വിവരങ്ങൾ <ph name="ACCOUNT_EMAIL_NEW"/> എന്നതുമായി ലയിപ്പിക്കും.</translation>
<translation id="2739631515503418643">ഡൗൺലോഡുകൾ നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Chromium-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡ് റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ?</translation>
<translation id="9013262824292842194">Chromium-ത്തിന് SP2 അല്ലെങ്കിൽ അതിലും ഉയർന്നതോട് കൂടിയ Windows Vista അല്ലെങ്കിൽ Windows XP ആവശ്യമാണ്.</translation>
<translation id="1967743265616885482">സമാന നാമത്തിലുള്ള ഒരു മൊഡ്യൂൾ Chromium-മായി വൈരുദ്ധ്യം പുലർത്തുന്നതിന് അറിയപ്പെട്ടതാണ്.</translation>
<translation id="7962572577636132072">Chromium യാന്ത്രികമായി അപ്‌ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും.</translation>
<translation id="722928257909516027">Chromium മെനു കാണിക്കുക</translation>
<translation id="3744899669254331632">Chromium-ന് പ്രോസസ്സുചെയ്യാനാകാത്ത രൂപമാറ്റം വരുത്തിയ ക്രെഡൻഷ്യലുകൾ വെബ്സൈറ്റ് അയയ്ക്കുന്നതിനാൽ നിങ്ങൾക്കിപ്പോൾ <ph name="SITE"/> സന്ദർശിക്കാനാകില്ല. നെറ്റ്‌വർക്ക് പിശകുകളും ആക്രമണങ്ങളും സാധാരണയായി താൽക്കാലികമായതിനാൽ ഈ പേജ് മിക്കവാറും പിന്നീട് പ്രവർത്തിക്കും.</translation>
<translation id="8704119203788522458">ഇത് നിങ്ങളുടെ Chromium ആണ്</translation>
<translation id="8269379391216269538">Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="4224199872375172890">Chromium കാലികമാണ്.</translation>
<translation id="374481098568514319">ഈ കമ്പ്യൂട്ടറിൽ Chromium ഘടകങ്ങളുടെ സമീപകാല പതിപ്പ് ഇതിനകം ഉണ്ട്. അതിനേക്കാൾ പുതിയ ഇൻസ്റ്റാളർ ഉപയോഗിക്കുക.</translation>
<translation id="5862307444128926510">Chromium-ത്തിലേക്ക് സ്വാഗതം</translation>
<translation id="7318036098707714271">നിങ്ങളുടെ മുൻഗണനകൾ ഫയൽ കേടായതാണ് അല്ലെങ്കിൽ അസാധുവാണ്.
നിങ്ങളുടെ ക്രമീകരണങ്ങൾ വീണ്ടെടുക്കാൻ Chromium-ത്തിന് കഴിയില്ല.</translation>
<translation id="918373042641772655"><ph name="USERNAME"/> എന്നത് വിച്ഛേദിക്കുന്നത് നിങ്ങളുടെ ചരിത്രം, ബുക്ക്മാർക്കുകൾ, ക്രമീകരണങ്ങൾ, ഈ ഉപകരണത്തിൽ സംഭരിച്ച മറ്റ് Chromium ഡാറ്റ എന്നിവയെ മായ്‌ക്കും. നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ച ഡാറ്റ മായ്‌ക്കാനാകില്ല, അവ <ph name="GOOGLE_DASHBOARD_LINK"/>Google ഡാഷ്‌ബോർഡിൽ<ph name="END_GOOGLE_DASHBOARD_LINK"/> നിയന്ത്രിക്കാനാകും.</translation>
<translation id="6403826409255603130">മിന്നൽ വേഗത്തിൽ വെബ്‌പേജുകളും അപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കുന്ന ഒരു വെബ് ബ്രൗസറാണ് Chromium. ഇത് വേഗതയുള്ളതും സ്ഥിരതയാർന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. Chromium-ൽ അന്തർനിർമ്മിതമായ ക്ഷുദ്രവെയർ, ഫിഷിംഗ് എന്നിവയ്‌ക്കെതിരായുള്ള പരിരക്ഷയോടൊപ്പം കൂടുതൽ സുരക്ഷിതമായി വെബ് ബ്രൗസുചെയ്യുക.</translation>
<translation id="4230135487732243613">നിങ്ങളുടെ Chromium ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യണോ?</translation>
<translation id="2572494885440352020">Chromium ഹെൽപ്പർ</translation>
<translation id="7617377681829253106">Chromium കൂടുതൽ മികച്ചതായി</translation>
<translation id="352783484088404971">Chromium-ൽ നിന്ന് നീക്കംചെയ്യുക...</translation>
<translation id="442817494342774222">നിങ്ങൾ കമ്പ്യൂട്ടർ ആരംഭിക്കുമ്പോൾ യാന്ത്രികമായി സമാരംഭിക്കുന്നതിന് Chromium കോൺഫിഗർ ചെയ്‌തു.</translation>
<translation id="8974095189086268230">Chromium OS നിർമ്മിച്ചത് കൂടുതൽ <ph name="BEGIN_LINK_CROS_OSS"/>ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ<ph name="END_LINK_CROS_OSS"/> ഉപയോഗിച്ചാകാം.</translation>
<translation id="313551035350905294">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല.</translation>
<translation id="8823523095753232532">എന്റെ Chromium ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യുക</translation>
<translation id="1808667845054772817">Chromium വീണ്ടും ഇൻസ്‌റ്റാളുചെയ്യുക</translation>
<translation id="1221340462641866827"><ph name="SCHEME"/> ലിങ്കുകൾ കൈകാര്യം ചെയ്യുന്നതിന് ഒരു ബാഹ്യ അപ്ലിക്കേഷൻ സമാരംഭിക്കുന്നതിനെ Chromium OS പിന്തുണയ്‌ക്കുന്നില്ല. ലിങ്ക് അഭ്യർത്ഥിച്ചത് <ph name="PROTOLINK"/> ആണ്.</translation>
<translation id="328888136576916638">Google API കീകൾ നഷ്‌ടമായി. Chromium-ന്റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും.</translation>
<translation id="2602806952220118310">Chromium - അറിയിപ്പുകൾ</translation>
<translation id="5032989939245619637">Chromium-ൽ വിശദാംശങ്ങൾ സംരക്ഷിക്കുക</translation>
<translation id="8803635938069941624">Chromium OS നിബന്ധനകൾ</translation>
</translationbundle>