blob: 8792a39aae44b064df0ce49b5b891144c1590ae4 [file] [log] [blame]
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1002108253973310084">അനുയോജ്യമല്ലാത്ത പ്രോട്ടോക്കോൾ പതിപ്പ് തിരിച്ചറിഞ്ഞു. രണ്ടു കമ്പ്യൂട്ടറുകളിലും ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക.</translation>
<translation id="1008557486741366299">ഇപ്പോഴല്ല</translation>
<translation id="1050693411695664090">മോശമായത്</translation>
<translation id="1152528166145813711">തിരഞ്ഞെടുക്കുക...</translation>
<translation id="1199593201721843963">വിദൂര കണക്ഷനുകൾ അപ്രാപ്‌തമാക്കുക</translation>
<translation id="1291443878853470558">ഈ കമ്പ്യൂട്ടർ ആക്‌സസ്സ് ചെയ്യുന്നതിന് നിങ്ങൾ ക്രോമോട്ടിംഗ് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നെങ്കിൽ നിങ്ങൾ വിദൂര കണക്ഷനുകൾ പ്രാപ്‌തമാക്കണം.</translation>
<translation id="1297009705180977556"><ph name="HOSTNAME" /> എന്നതിലേക്ക് കണക്‌റ്റുചെയ്യുന്നതിൽ പിശക്</translation>
<translation id="1300633907480909701">നിങ്ങളുടെ Android ഉപകരണത്തിൽ നിന്ന് കമ്പ്യൂട്ടറുകൾ സുരക്ഷിതമായി ആക്‌സസ്സ് ചെയ്യുക.
• നിങ്ങളുടെ ഓരോ കമ്പ്യൂട്ടറുകളിലും, Chrome വെബ് സ്‌റ്റോറിൽ നിന്ന് Chrome വിദൂര ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷൻ ഉപയോഗിച്ച് വിദൂര ആക്‌സസ്സ് സജ്ജീകരിക്കുക: https://chrome.google.com/remotedesktop
• നിങ്ങളുടെ Android ഉപകരണത്തിൽ, കണക്‌റ്റുചെയ്യാൻ അപ്ലിക്കേഷൻ തുറന്ന് നിങ്ങളുടെ ഓൺലൈനിലുള്ള ഏതെങ്കിലും കമ്പ്യൂട്ടറുകളിൽ ടാപ്പുചെയ്യുക.
യുഎസ് ഇതര-ഇംഗ്ലീഷ് കീബോർഡുകൾ ഉള്ള വിദൂര കമ്പ്യൂട്ടറുകൾക്ക് തെറ്റായ വാചക ടൈപ്പുചെയ്യൽ ലഭിക്കാം. മറ്റ് കീബോർഡ് ലേഔട്ടുകൾക്കായുള്ള പിന്തുണ ഉടൻ വരുന്നു!
സ്വകാര്യതയെക്കുറിച്ചുള്ള വിവരങ്ങൾക്ക്, Google സ്വകാര്യതാ നയവും (http://goo.gl/SyrVzj) Chrome സ്വകാര്യതാ നയവും (http://goo.gl/0uXE5d) കാണുക.</translation>
<translation id="1324095856329524885">(നിങ്ങളുടെ കമ്പ്യൂട്ടറിനായി ഈ ഫീച്ചർ ഇതുവരെ ലഭ്യമല്ല)</translation>
<translation id="1342297293546459414">ഒരു പങ്കിട്ട കമ്പ്യൂട്ടർ കാണുക, നിയന്ത്രിക്കുക.</translation>
<translation id="1389790901665088353">Chrome റിമോട്ട് ഡെസ്‌ക്‌ടോപ്പ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡുചെയ്യുക</translation>
<translation id="1450760146488584666">അഭ്യർത്ഥിച്ച വസ്‌തു നിലവിലില്ല.</translation>
<translation id="1480046233931937785">ക്രെഡിറ്റുകൾ</translation>
<translation id="1520828917794284345">അനുയോജ്യമായ രീതിയിൽ ഡെസ്‌ക്‌ടോപ്പിന്റെ വലുപ്പം മാറ്റുക</translation>
<translation id="154040539590487450">വിദൂര ആക്‌സസ് സേവനം ആരംഭിക്കുന്നത് പരാജയപ്പെട്ടു.</translation>
<translation id="1546934824884762070">അപ്രതീക്ഷിതമായ ഒരു പിശക് സംഭവിച്ചു. ഈ പ്രശ്‌നം ഡവലപ്പർമാർക്ക് റിപ്പോർട്ടുചെയ്യുക.</translation>
<translation id="1624185583382384493">Chrome വിദൂര ഡെസ്‌ക്‌ടോപ്പ് ഇപ്പോൾ വെബിൽ ലഭ്യമാണ്. ഞങ്ങളുടെ <ph name="LINK_BEGIN" />വെബ് ആപ്പ്<ph name="LINK_END" /> പരീക്ഷിക്കൂ — ഇത് വേഗതയുള്ളതും സൗജന്യവും, ഒന്നിലധികം മോണിറ്ററുകൾക്കുള്ള മെച്ചപ്പെടുത്തിയ പിന്തുണ ഉൾപ്പെടെ, കൂടുതൽ ഫീച്ചറുകളുള്ളതുമാണ്.</translation>
<translation id="1643640058022401035">ഈ പേജ് വിടുന്നത് നിങ്ങളുടെ ക്രോമോട്ടിംഗ് സെഷൻ അവസാനിപ്പിക്കും.</translation>
<translation id="1654128982815600832">ഈ കമ്പ്യൂട്ടറിനായി വിദൂര കണക്ഷനുകൾ പ്രാപ്‌തമാക്കുന്നു…</translation>
<translation id="170207782578677537">ഈ കമ്പ്യൂട്ടർ രജിസ്റ്റർ ചെയ്യുന്നത് പരാജയപ്പെട്ടു.</translation>
<translation id="1727412735341161734">Chrome വിദൂര ഡെസ്‌ക്‌ടോപ്പ്</translation>
<translation id="174018511426417793">നിങ്ങൾക്ക് രജിസ്റ്റർ ചെയ്‌ത കമ്പ്യൂട്ടറുകളൊന്നുമില്ല. ഒരു കമ്പ്യൂട്ടറിലേക്ക് വിദൂര കണക്ഷനുകൾ പ്രാപ്‌തമാക്കുന്നതിന് അതിൽ Chrome വിദൂര ഡെസ്‌ക്‌ടോപ്പ് ഇൻസ്റ്റാൾ ചെയ്‌ത് “<ph name="BUTTON_NAME" />” ക്ലിക്കുചെയ്യുക.</translation>
<translation id="1742469581923031760">കണക്റ്റുചെയ്യുന്നു...</translation>
<translation id="1770394049404108959">എനിക്ക് അപ്ലിക്കേഷൻ തുറക്കാനാകുന്നില്ല.</translation>
<translation id="177096447311351977">ക്ലയന്റിനായുള്ള ചാനൽ IP: <ph name="CLIENT_GAIA_IDENTIFIER" /> ip='<ph name="CLIENT_IP_ADDRESS_AND_PORT" />' host_ip='<ph name="HOST_IP_ADDRESS_AND_PORT" />' channel='<ph name="CHANNEL_TYPE" />' connection='<ph name="CONNECTION_TYPE" />'.</translation>
<translation id="1779766957982586368">വിന്‍ഡോ അടയ്ക്കുക</translation>
<translation id="1841799852846221389">ഈ കമ്പ്യൂട്ടറിനായി വിദൂര കണക്ഷനുകൾ അപ്രാപ്‌തമാക്കുന്നു...</translation>
<translation id="1897488610212723051">ഇല്ലാതാക്കുക</translation>
<translation id="195619862187186579">കീബോർഡ് ലേഔട്ടുകൾ</translation>
<translation id="1996161829609978754">Chrome, ക്രോമോട്ടിംഗ് വിദൂര ഡെസ്‌ക്‌ടോപ്പ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡുചെയ്യുന്നു. ഡൗൺലോഡുചെയ്യൽ പൂർത്തിയായാൽ തുടരുന്നതിന് മുമ്പായി ഇൻസ്റ്റാളർ പ്രവർത്തിപ്പിക്കുക.</translation>
<translation id="2009755455353575666">കണക്ഷൻ പരാജയപ്പെട്ടു</translation>
<translation id="2013884659108657024">Chrome, Chrome വിദൂര ഡെസ്‌ക്‌ടോപ്പ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡുചെയ്യുന്നു. ഡൗൺലോഡുചെയ്യൽ പൂർത്തിയായാൽ തുടരുന്നതിന് മുമ്പായി ഇൻസ്റ്റാളർ പ്രവർത്തിപ്പിക്കുക.</translation>
<translation id="2013996867038862849">ജോടിയാക്കിയ എല്ലാ ക്ലയന്റുകളെയും ഇല്ലാതാക്കി.</translation>
<translation id="2038229918502634450">ഒരു നയ മാറ്റം ബാധകമാക്കുന്നതിന് ഹോസ്റ്റ് പുനരാരംഭിക്കുന്നു.</translation>
<translation id="2046651113449445291">ഇനിപ്പറയുന്ന ക്ലയന്റുകൾ ഈ കമ്പ്യൂട്ടറുമായി ജോടിയാക്കിയിരിക്കുന്നതിനാൽ ഒരു PIN നൽകാതെ കണക്റ്റുചെയ്യാനാവും. നിങ്ങൾക്ക് ഏതുസമയത്തും ഈ അനുമതി വ്യക്തിഗതമായോ എല്ലാ ക്ലയന്റുകൾക്കുമായോ റദ്ദാക്കാനാവും.</translation>
<translation id="2078880767960296260">ഹോസ്റ്റ് പ്രോസസ്സ്</translation>
<translation id="20876857123010370">ട്രാക്ക്പാഡ് മോഡ്</translation>
<translation id="2089514346391228378">ഈ കമ്പ്യൂട്ടറിനായി വിദൂര കണക്ഷനുകൾ പ്രാപ്‌തമാക്കി.</translation>
<translation id="2118549242412205620">നിങ്ങളുടെ Android ഉപകരണത്തിൽ നിന്ന് കമ്പ്യൂട്ടറുകൾ സുരക്ഷിതമായി ആക്‌സസ്സ് ചെയ്യുക.
• നിങ്ങളുടെ ഓരോ കമ്പ്യൂട്ടറുകളിലും, Chrome വെബ് സ്‌റ്റോറിൽ നിന്ന് Chrome വിദൂര ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് വിദൂര ആക്‌സസ്സ് സജ്ജീകരിക്കുക: https://chrome.google.com/remotedesktop
• നിങ്ങളുടെ Android ഉപകരണത്തിൽ, കണക്‌റ്റുചെയ്യാൻ അപ്ലിക്കേഷൻ തുറന്ന് നിങ്ങളുടെ ഓൺലൈനിലുള്ള ഏതെങ്കിലും കമ്പ്യൂട്ടറുകളിൽ ടാപ്പുചെയ്യുക.
സ്വകാര്യതയെക്കുറിച്ചുള്ള വിവരങ്ങൾക്ക്, Google സ്വകാര്യതാ നയവും (http://goo.gl/SyrVzj) Chrome സ്വകാര്യതാ നയവും (http://goo.gl/0uXE5d) കാണുക.</translation>
<translation id="2124408767156847088">നിങ്ങളുടെ Android ഉപകരണത്തിൽ നിന്ന് കമ്പ്യൂട്ടറുകൾ സുരക്ഷിതമായി ആക്‌സസ്സ് ചെയ്യുക.</translation>
<translation id="2208514473086078157">ഈ കമ്പ്യൂട്ടർ Chrome വിദൂര ഡെസ്‌ക്‌ടോപ്പ് ഹോസ്റ്റായി പങ്കിടാൻ നയ ക്രമീകരണങ്ങൾ അനുവദിക്കുന്നില്ല. സഹായത്തിനായി നിങ്ങളുടെ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെടുക.</translation>
<translation id="2220529011494928058">ഒരു പ്രശ്‌നം റിപ്പോർട്ടുചെയ്യുക</translation>
<translation id="2221097377466213233">Win കീയ്‌ക്കായി വലത് Ctrl ഉപയോഗിക്കുക (Mac-ൽ ⌘)</translation>
<translation id="2235518894410572517">മറ്റൊരു ഉപയോക്താവിന് കാണാനും നിയന്ത്രിക്കാനുമായി ഈ കമ്പ്യൂട്ടർ പങ്കിടുക.</translation>
<translation id="2246783206985865117">നിങ്ങളുടെ ഡൊമെയ്‌ൻ നയമാണ് ഈ ക്രമീകരണത്തെ നിയന്ത്രിക്കുന്നത്.</translation>
<translation id="2256115617011615191">ഇപ്പോൾ വീണ്ടും ആരംഭിക്കുക</translation>
<translation id="225614027745146050">സ്വാഗതം</translation>
<translation id="228809120910082333">ക്രോമോട്ടിംഗിലൂടെ ആക്‌സസ്സ് അനുവദിക്കുന്നതിന് ചുവടെയുള്ള നിങ്ങളുടെ അക്കൗണ്ടും PIN-ഉം സ്ഥിരീകരിക്കുക.</translation>
<translation id="2314101195544969792">നിങ്ങളുടെ <ph name="APPLICATION_NAME" /> സെഷൻ കുറച്ചുനേരത്തേക്ക് നിർജ്ജീവമാകുകയും അത് ഉടൻ തന്നെ വിച്ഛേദിക്കപ്പെടുകയും ചെയ്യും.</translation>
<translation id="2317666076142640974">പുതിയ <ph name="LINK_BEGIN" />Chrome വിദൂര ഡെസ്‌ക്‌ടോപ്പ് വെബ് ആപ്പ്<ph name="LINK_END" /> ഒന്ന് പരീക്ഷിച്ചുനോക്കൂ. നിങ്ങളുടെ ഫീഡ്ബാക്ക് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.</translation>
<translation id="2320166752086256636">കീബോർഡ് മറയ്‌ക്കുക</translation>
<translation id="2332192922827071008">മുൻഗണനകൾ തുറക്കുക</translation>
<translation id="2353140552984634198">നിങ്ങൾക്ക് ക്രോമോട്ടിംഗ് ഉപയോഗിച്ച് ഈ കമ്പ്യൂട്ടർ സുരക്ഷിതമായി ആക്‌സസ് ചെയ്യാം.</translation>
<translation id="2359808026110333948">തുടരുക</translation>
<translation id="2366718077645204424">ഹോസ്റ്റിൽ എത്തിച്ചേരാനായില്ല. ഇത് നിങ്ങൾ ഉപയോഗിക്കുന്ന നെറ്റ്‌വർക്കിന്റെ കോൺഫിഗറേഷൻ കാരണമാകാം.</translation>
<translation id="2370754117186920852"><ph name="OPTIONAL_OFFLINE_REASON" /> അവസാനമായി ഓൺലൈനിൽ കണ്ടത് <ph name="RELATIVE_TIMESTAMP" />.</translation>
<translation id="2405928220797050937">ഇനിമുതൽ ഈ ആപ്പ് ഉപയോഗിക്കാനാവില്ല. ഏറ്റവും പുതിയ ഫീച്ചറുകളും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, <ph name="LINK_BEGIN" />Chrome വിദൂര ഡെസ്‌ക്‌ടോപ്പ് വെബ് ആപ്പ്<ph name="LINK_END" /> ഉപയോഗിക്കുക.</translation>
<translation id="2499160551253595098">ഉപയോഗ സ്ഥിതിവിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും ശേഖരിക്കുന്നതിന് ഞങ്ങളെ അനുവദിച്ചുകൊണ്ട് Chrome വിദൂര ഡെസ്‌ക്‌ടോപ്പ് മെച്ചപ്പെടുത്തുന്നതിന് ഞങ്ങളെ സഹായിക്കുക.</translation>
<translation id="2509394361235492552"><ph name="HOSTNAME" /> എന്നതിലേക്ക് കണക്റ്റുചെയ്‌തു</translation>
<translation id="2512228156274966424">ശ്രദ്ധിക്കുക: എല്ലാ കീബോർഡ് കുറുക്കുവഴികളും ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന്, നിങ്ങൾക്ക് Chrome വിദൂര ഡെസ്‌ക്‌ടോപ്പ് 'വിൻഡോ ആയി തുറക്കുക' എന്നതിലേക്ക് കോൺഫിഗർ ചെയ്യാനാകും.</translation>
<translation id="2540992418118313681">ഈ കമ്പ്യൂട്ടർ കാണുന്നതിനും നിയന്ത്രിക്കുന്നതിനും മറ്റൊരു ഉപയോക്താവിന് പങ്കിടാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?</translation>
<translation id="2579271889603567289">ഹോസ്റ്റ് ക്രാഷായി അല്ലെങ്കിൽ ആരംഭിക്കുന്നതിൽ പരാജയപ്പെട്ടു.</translation>
<translation id="2599300881200251572">Chrome വിദൂര ഡെസ്‌ക്ടോപ്പ് ക്ലയന്റുകളിൽ നിന്നുള്ള ഇൻകമിംഗ് കണക്ഷനുകളെ ഈ സേവനം പ്രവർത്തനക്ഷമമാക്കുന്നു.</translation>
<translation id="2647232381348739934">ക്രോമോട്ടിംഗ് സേവനം</translation>
<translation id="2676780859508944670">പുരോഗമിക്കുന്നു…</translation>
<translation id="2699970397166997657">ക്രോമോട്ടിംഗ്</translation>
<translation id="2747641796667576127">സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സാധാരണഗതിയിൽ സ്വയമേവ സംഭവിക്കുമെങ്കിലും അപൂർവ്വമായ ചില സാഹചര്യങ്ങളിൽ അവ പരാജയപ്പെടാം. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുചെയ്യുന്നതിന് കുറച്ചുസമയം മാത്രമേ എടുക്കൂ, നിങ്ങളുടെ കമ്പ്യൂട്ടർ വിദൂരമായി കണക്റ്റുചെയ്‌തിരിക്കുമ്പോഴും ഇത് ചെയ്യാനാകും.</translation>
<translation id="2758123043070977469">പരിശോധിച്ചുറപ്പിക്കുന്നതിൽ ‌പ്രശ്‌നം ഉണ്ടായിരുന്നു, വീണ്ടും ലോഗിൻ ചെയ്യുക.</translation>
<translation id="2803375539583399270">പിൻ നൽകുക</translation>
<translation id="2841013758207633010">സമയം</translation>
<translation id="2851754573186462851">Chromium App സ്‌ട്രീമിംഗ്</translation>
<translation id="2888969873284818612">ഒരു നെറ്റ്‌വർക്ക് പിശക് ഉണ്ടായി. നിങ്ങളുടെ ഉപകരണം വീണ്ടും ഓൺലൈൻ ആകുമ്പോൾ ഞങ്ങൾ ആപ്പ് പുനരാരംഭിക്കും.</translation>
<translation id="2891243864890517178">Mac-ന്‌ വേണ്ടി (OS X Yosemite 10.10-ഉം അതിന്‌ ശേഷമുള്ളവയും)</translation>
<translation id="289405675947420287">നിങ്ങളുടെ iOS ഉപകരണത്തിൽ നിന്ന് കമ്പ്യൂട്ടറുകൾ സുരക്ഷിതമായി ആക്‌സസ് ചെയ്യുക. ഇത് വേഗതയേറിയതും ലളിതവും സൗജന്യവുമാണ്.
• നിങ്ങൾ വിദൂരമായി ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പ്യൂട്ടറിലെ Chrome വെബ് സ്‌റ്റോറിൽ നിന്ന് Chrome വിദൂര ഡെസ്‌ക്‌ടോപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
• Chrome വിദൂര ഡെസ്‌ക്‌ടോപ്പ് സോഫ്‌റ്റ്‌വെയർ ഇൻസ്‌റ്റാൾ ചെയ്‌‌ത്, സജ്ജീകരണം പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
• നിങ്ങളുടെ iOS ഉപകരണത്തിൽ, ആപ്പ് തുറന്ന് കണക്‌റ്റ് ചെയ്യാനുള്ള ഓൺലൈൻ കമ്പ്യൂട്ടറുകളിൽ ഏതെങ്കിലും ടാപ്പ് ചെയ്യുക.</translation>
<translation id="2894654864775534701">ഈ കമ്പ്യൂട്ടർ നിലവിൽ മറ്റൊരു അക്കൗണ്ടിലാണ് പങ്കിട്ടിരിക്കുന്നത്.</translation>
<translation id="2919669478609886916">നിങ്ങൾ നിലവിൽ ഈ മെഷീൻ മറ്റൊരു ഉപയോക്താവുമായി പങ്കിടുകയാണ്. നിങ്ങൾക്ക് ഈ പങ്കിടൽ തുടരണോ?</translation>
<translation id="2921543551052660690">നിങ്ങൾ മുമ്പ് <ph name="USER_NAME" /> (<ph name="USER_EMAIL" />) എന്നതായി സൈൻ ഇൻ ചെയ്‌തു. ആ അക്കൗണ്ടിൽ നിങ്ങളുടെ കമ്പ്യൂട്ടറുകൾ ആക്‌സസ്സ് ചെയ്യാൻ, ആ അക്കൗണ്ട് ഉപയോഗിച്ച് <ph name="LINK_BEGIN" />Chromium-ൽ സൈൻ ഇൻ ചെയ്‌ത്<ph name="LINK_END" /> Chromoting വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.</translation>
<translation id="2926340305933667314">ഈ കമ്പ്യൂട്ടറിലേക്കുള്ള വിദൂര ആക്‌സസ്സ് അപ്രാപ്‌തമാക്കുന്നത് പരാജയപ്പെട്ടു. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="2930135165929238380">ആവശ്യമായ ചില ഘടകങ്ങൾ നഷ്‌ടമായിരിക്കുന്നു. chrome://plugins എന്നതിൽ പോയി നേറ്റീവ് ക്ലയന്റ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുക.</translation>
<translation id="2939145106548231838">ഹോസ്‌റ്റിലേക്ക് പ്രമാണീകരിക്കുക</translation>
<translation id="3020807351229499221">PIN അപ്‌ഡേറ്റുചെയ്യുന്നത് പരാജയപ്പെട്ടു. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="3025388528294795783">നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന്, തെറ്റായി സംഭവിച്ച കാര്യം പറയുക:</translation>
<translation id="3027681561976217984">സ്‌പർശന മോഡ്</translation>
<translation id="3106379468611574572">വിദൂര കമ്പ്യൂട്ടർ കണക്ഷൻ അഭ്യർത്ഥനകളോട് പ്രതികരിക്കുന്നില്ല. ഇത് ഓൺലൈനിലാണോ എന്ന് പരിശോധിച്ച ശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="310979712355504754">എല്ലാം ഇല്ലാതാക്കുക</translation>
<translation id="3150823315463303127">നയം റീഡചെയ്യുന്നതിൽ ഹോസ്റ്റ് പരാജയപ്പെട്ടു.</translation>
<translation id="3171922709365450819">ഈ ഉപകരണത്തെ ഈ ക്ലയിന്‍റ് പിന്തുണയ്ക്കുന്നില്ല, കാരണം ഉപകരണത്തിന് മൂന്നാം കക്ഷി പരിശോധിച്ചുറപ്പിക്കൽ ആവശ്യമാണ്.</translation>
<translation id="3194245623920924351">Chrome വിദൂര ഡെസ്‌ക്‌ടോപ്പ്</translation>
<translation id="3197730452537982411">വിദൂര ഡെസ്‌ക്‌ടോപ്പ്</translation>
<translation id="324272851072175193">ഈ നിർദ്ദേശങ്ങൾ ഇമെയിൽ ചെയ്യുക</translation>
<translation id="3258789396564295715">Chrome വിദൂര ഡെസ്‌ക്‌ടോപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഈ കമ്പ്യൂട്ടർ സുരക്ഷിതമായി ആക്‌സസ്സുചെയ്യാൻ കഴിഞ്ഞേക്കാം.</translation>
<translation id="3286521253923406898">ക്രോമോട്ടിംഗ് ഹോസ്റ്റ് കൺ‌ട്രോളർ</translation>
<translation id="3305934114213025800">മാറ്റങ്ങൾ വരുത്താൻ <ph name="PRODUCT_NAME" /> ആഗ്രഹിക്കുന്നു.</translation>
<translation id="332624996707057614">കമ്പ്യൂട്ടറിന്റെ പേര് എഡിറ്റുചെയ്യുക</translation>
<translation id="3339299787263251426">ഇന്റർനെറ്റിലൂടെ നിങ്ങളുടെ കമ്പ്യൂട്ടർ സുരക്ഷിതമായി ആക്‌സസ്സുചെയ്യുക</translation>
<translation id="3360306038446926262">Windows</translation>
<translation id="3362124771485993931">PIN വീണ്ടും ടൈപ്പുചെയ്യുക</translation>
<translation id="337167041784729019">സ്ഥിതിവിവരക്കണക്കുകൾ കാണിക്കുക</translation>
<translation id="3385242214819933234">അസാധുവായ ഹോസ്റ്റ് ഉടമ</translation>
<translation id="3403830762023901068">ഈ കമ്പ്യൂട്ടറിനെ ക്രോമോട്ടിംഗ് ഡെസ്‌ക്‌ടോപ്പ് ഹോസ്റ്റായി പങ്കിടാൻ നയ ക്രമീകരണങ്ങൾ അനുവദിക്കുന്നില്ല. സഹായത്തിനായി നിങ്ങളുടെ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെടുക.</translation>
<translation id="3423542133075182604">സുരക്ഷാ കീ റിമോട്ടിംഗ് പ്രോസസ്സ്</translation>
<translation id="3581045510967524389">നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാനായില്ല. നിങ്ങളുടെ ഉപകരണം കണക്റ്റ് ചെയ്‌തിട്ടുണ്ടോ എന്ന് പരിശോധിക്കുക.</translation>
<translation id="3596628256176442606">ക്രോമോട്ടിംഗ് ക്ലയന്റുകളിൽ നിന്നുള്ള ഇൻകമിംഗ് കണക്ഷനുകളെ ഈ സേവനം പ്രവർത്തനക്ഷമമാക്കുന്നു.</translation>
<translation id="3606997049964069799">നിങ്ങൾ Chromium-ത്തിൽ സൈൻ ഇൻ ചെയ്‌തിട്ടില്ല. സൈൻ ഇൻ ചെയ്‌ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="3649256019230929621">വിൻഡോ ചെറുതാക്കുക</translation>
<translation id="369442766917958684">ഓഫ്‌ലൈൻ.</translation>
<translation id="3695446226812920698">എങ്ങനെയെന്നറിയുക</translation>
<translation id="3718805989288361841">Chrome വിദൂര ഡെസ്‌ക്‌ടോപ്പിനായുള്ള നയങ്ങളുടെ ക്രമീകരണത്തിൽ പിശകുണ്ടായി. സഹായത്തിന് നിങ്ങളുടെ സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെടുക.</translation>
<translation id="3776024066357219166">നിങ്ങളുടെ Chrome വിദൂര ഡെസ്‌ക്‌ടോപ്പ് സെഷന്‍ അവസാനിച്ചു.</translation>
<translation id="3846148461359626420">• iPhone X-ൽ കൂടുതൽ നല്ല പാൻ ചെയ്യൽ, സൂം ചെയ്യൽ അനുഭവം.
• സ്ഥിരത മെച്ചപ്പെടുത്തലും ബഗ് പരിഹരിക്കലും.</translation>
<translation id="3870154837782082782">Google Inc.</translation>
<translation id="3884839335308961732">Chrome വിദൂര ഡെസ്ക്‌ടോപ്പിലൂടെ ആക്‌സസ്സ് അനുവദിക്കുന്നതിന് ചുവടെയുള്ള നിങ്ങളുടെ അക്കൗണ്ടും PIN-ഉം സ്ഥിരീകരിക്കുക.</translation>
<translation id="3897092660631435901">മെനു</translation>
<translation id="3905196214175737742">അസാധുവായ ഹോസ്റ്റ് ഉടമ ഡൊമെയ്‌ൻ.</translation>
<translation id="3908017899227008678">യുക്തമാക്കുന്നതിനായി ചുരുക്കുക</translation>
<translation id="3931191050278863510">ഹോസ്റ്റ് നിർത്തി.</translation>
<translation id="3933246213702324812"><ph name="HOSTNAME" /> എന്നതിലെ ക്രോമോട്ടിംഗ് കാലഹരണപ്പെട്ടതായതിനാൽ അത് അപ്‌ഡേറ്റുചെയ്യേണ്ടതുണ്ട്.</translation>
<translation id="3950820424414687140">സൈൻ ഇൻ</translation>
<translation id="3989511127559254552">തുടരാൻ നിങ്ങളാദ്യം കമ്പ്യൂട്ടറിലേക്ക് വിപുലീകരിച്ച ആക്‌സസ്സ് അനുമതികൾ അനുവദിക്കണം. നിങ്ങളിത് ഒരുതവണ മാത്രം ചെയ്‌താൽ മതി.</translation>
<translation id="4006787130661126000">ഈ കമ്പ്യൂട്ടർ ആക്‌സസ്സുചെയ്യുന്നതിനായി Chrome വിദൂര ഡെസ്‌ക്‌ടോപ്പ് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ നിങ്ങൾ വിദൂര കണക്ഷനുകൾ പ്രാപ്‌തമാക്കേണ്ടതുണ്ട്.</translation>
<translation id="405887016757208221">സെഷൻ സമാരംഭിക്കുന്നതിന് റിമോട്ട് കമ്പ്യൂട്ടർ പരാജയപ്പെട്ടു. പ്രശ്‌നം നിലനിൽക്കുകയാണെങ്കിൽ, ഹോസ്‌റ്റ് വീണ്ടും കോൺഫിഗർ ചെയ്യാൻ ശ്രമിക്കുക.</translation>
<translation id="4060747889721220580">ഫയൽ ഡൗൺലോഡ് ചെയ്യുക</translation>
<translation id="4068946408131579958">എല്ലാ കണക്ഷനുകളും</translation>
<translation id="409800995205263688">ശ്രദ്ധിക്കുക: നിങ്ങളുടെ നെറ്റ്‌വർക്കിനുള്ളിലെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള കണക്ഷനുകൾ മാത്രമേ നയ ക്രമീകരണങ്ങൾ അനുവദിക്കൂ.</translation>
<translation id="4126409073460786861">സജ്ജീകരണം പൂർത്തിയാക്കിയതിന് ശേഷം, ഈ പേജ് പുതുക്കുക, തുടർന്ന് നിങ്ങളുടെ ഉപകരണം തിരഞ്ഞെടുത്ത് പിൻ നൽകിയാൽ നിങ്ങൾക്ക് കമ്പ്യൂട്ടർ ആക്‌സസ് ചെയ്യാനാവും</translation>
<translation id="4145029455188493639"><ph name="EMAIL_ADDRESS" /> എന്നയാളായി സൈൻ ഇൻ ചെയ്‌തു.</translation>
<translation id="4155497795971509630">ആവശ്യമുള്ള ചില ഘടകങ്ങൾ കാണുന്നില്ല. സോഫ്‌റ്റ്‌വെയറിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കി വീണ്ടും ശ്രമിക്കുക.</translation>
<translation id="4156740505453712750">ഈ കമ്പ്യൂട്ടറിലേക്കുള്ള ആക്‌സസ് പരിരക്ഷിക്കുന്നതിന്, <ph name="BOLD_START" />ആറ് അക്കങ്ങളെങ്കിലും<ph name="BOLD_END" /> ഉള്ള ഒരു PIN തിരഞ്ഞെടുക്കുക. മറ്റൊരു ലൊക്കേഷനിൽ നിന്ന് കണക്റ്റുചെയ്യുമ്പോൾ ഈ PIN ആവശ്യമായിവരും.</translation>
<translation id="4169432154993690151">ഒരു പ്രൊഫൈൽ ചിത്രം തിരഞ്ഞെടുക്കാൻ, നിങ്ങളുടെ ക്യാമറ ആക്സസ് ചെയ്യുന്നതിന് Chrome വിദൂര ഡെസ്‌ക്‌ടോപ്പിനെ അനുവദിക്കുക</translation>
<translation id="4176825807642096119">ആക്‌സസ് കോഡ്</translation>
<translation id="4207623512727273241">തുടരുന്നതിന് മുമ്പായി ഇൻസ്റ്റാളർ പ്രവർത്തിപ്പിക്കുക.</translation>
<translation id="4227991223508142681">ഹോസ്‌റ്റ് പ്രൊവിഷനിംഗ് യൂട്ടിലിറ്റി</translation>
<translation id="4240294130679914010">ക്രോമോട്ടിംഗ് ഹോസ്റ്റ് അൺഇൻസ്റ്റാളർ</translation>
<translation id="4277463233460010382">ഒരു PIN നൽകാതെ ഒന്നോ അതിലധികമോ ക്ലയന്റുകളെ കണക്റ്റുചെയ്യാൻ അനുവദിക്കുന്നതിന് ഈ കമ്പ്യൂട്ടർ കോൺഫിഗർ ചെയ്‌തിരിക്കുന്നു.</translation>
<translation id="4277736576214464567">ആക്‌സസ് കോഡ് അസാധുവാണ്. വീണ്ടും ശ്രമിക്കുക.</translation>
<translation id="4361728918881830843">മറ്റൊരു കമ്പ്യൂട്ടറിൽ വിദൂര കണക്ഷൻ പ്രാപ്‌തമാക്കുന്നതിന്, അതിൽ Chrome വിദൂര ഡെസ്‌ക്‌ടോപ്പ് ഇൻസ്റ്റാൾ ചെയ്‌ത് “<ph name="BUTTON_NAME" />” ക്ലിക്കുചെയ്യുക.</translation>
<translation id="4394049700291259645">അപ്രാപ്‌തമാക്കുക</translation>
<translation id="4405930547258349619">കോർ ലൈബ്രറി</translation>
<translation id="4430435636878359009">ഈ കമ്പ്യൂട്ടറിലേക്കുള്ള വിദൂര കണക്ഷനുകൾ അപ്രാപ്‌തമാക്കുക</translation>
<translation id="4430915108080446161">ആക്‌സസ് കോഡ് സൃഷ്‌ടിക്കുന്നു...</translation>
<translation id="4472575034687746823">ആരംഭിക്കാം</translation>
<translation id="4481276415609939789">നിങ്ങൾ രജിസ്റ്റർ ചെയ്‌ത കമ്പ്യൂട്ടറുകളൊന്നുമില്ല. ഒരു കമ്പ്യൂട്ടറിലേക്ക് വിദൂര കണക്ഷനുകൾ പ്രാപ്‌തമാക്കുന്നതിന്, അതിൽ ക്രോമോട്ടിംഗ് ഇൻസ്റ്റാൾ ചെയ്‌ത് “<ph name="BUTTON_NAME" />” ക്ലിക്കുചെയ്യുക.</translation>
<translation id="4513946894732546136">ഫീഡ്ബാക്ക്</translation>
<translation id="4517233780764084060">ശ്രദ്ധിക്കുക: എല്ലാ കീബോർഡ് കുറുക്കുവഴികളും ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ, നിങ്ങൾക്ക് 'വിൻഡോ ആയി തുറക്കുക' എന്നതിൽ ക്രോമോട്ടിംഗ് കോൺഫിഗർ ചെയ്യാനാകും.</translation>
<translation id="4563926062592110512">ക്ലയന്റ് വിച്ഛേദിച്ചു: <ph name="CLIENT_USERNAME" />.</translation>
<translation id="4572065712096155137">ആക്‌സസ്</translation>
<translation id="4592037108270173918">മൊബൈൽ നെറ്റ്‌വര്‍ക്കിലൂടെ ഒരു ഉപകരണത്തിലേക്ക് കണക്റ്റുചെയ്യുമ്പോൾ ഡാറ്റ നിരക്കുകൾ ബാധകമായേക്കാം. തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ?</translation>
<translation id="4619978527973181021">അംഗീകരിച്ച് ഇൻസ്റ്റാളുചെയ്യുക</translation>
<translation id="4635770493235256822">വിദൂര ഉപകരണങ്ങൾ</translation>
<translation id="4660011489602794167">കീബോര്‍‌ഡ് കാണിക്കുക</translation>
<translation id="4703302905453407178">ആവശ്യമുള്ള ഒരു ഘടകം പ്രവർത്തനം നിർത്തി. ഈ പ്രശ്‌നം ഡവലപ്പർമാർക്ക് റിപ്പോർട്ടുചെയ്യുക.</translation>
<translation id="4703799847237267011">നിങ്ങളുടെ ക്രോമോട്ടിംഗ് സെഷൻ അവസാനിച്ചു.</translation>
<translation id="4706355010316049867">Chrome
വിദൂര
ഡെസ്‌ക്‌ടോപ്പ്
ആക്‌സസ്
പിന്തുണ
കമ്പ്യൂട്ടർ
PC</translation>
<translation id="4736223761657662401">കണക്ഷൻ ചരിത്രം</translation>
<translation id="4741792197137897469">പ്രാമാണീകരണം പരാജയപ്പെട്ടു. Chrome-ൽ വീണ്ടും സൈൻ ഇൻ ചെയ്യുക.</translation>
<translation id="477305884757156764">അപ്ലിക്കേഷന് വേഗത തീരെ കുറവാണ്.</translation>
<translation id="4784508858340177375">X സെർവർ ക്രാഷായി അല്ലെങ്കിൽ ആരംഭിക്കുന്നതിൽ പരാജയപ്പെട്ടു.</translation>
<translation id="4795786176190567663">ആ പ്രവർത്തനം നടത്താൻ നിങ്ങൾക്ക് അനുമതിയില്ല.</translation>
<translation id="4798680868612952294">മൗസ് ഓപ്ഷനുകൾ</translation>
<translation id="4804818685124855865">വിച്ഛേദിക്കുക</translation>
<translation id="4808503597364150972"><ph name="HOSTNAME" /> എന്നതിനായി നിങ്ങളുടെ PIN നൽകുക.</translation>
<translation id="4812684235631257312">ഹോസ്റ്റ്</translation>
<translation id="4867841927763172006">PrtScn അയയ്‌ക്കുക</translation>
<translation id="4913529628896049296">കണക്ഷനായി കാത്തിരിക്കുന്നു...</translation>
<translation id="4918086044614829423">സ്വീകരിക്കുക</translation>
<translation id="492843737083352574">എന്റെ കീബോർഡിലോ മൗസിലോ പ്രശ്‌നങ്ങളുണ്ട്.</translation>
<translation id="4973800994433240357">ക്രോമോട്ടിംഗ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡുചെയ്യുന്നതിലൂടെ, നിങ്ങൾ Google <ph name="LINK_BEGIN" />സേവനനിബന്ധനകൾ<ph name="LINK_END" /> അംഗീകരിക്കുന്നു.</translation>
<translation id="4974476491460646149"><ph name="HOSTNAME" /> എന്നതിനുള്ള കണക്ഷൻ അടച്ചു</translation>
<translation id="4985296110227979402">റിമോട്ട് ആക്‌സസ്സിന് വേണ്ടി നിങ്ങൾ, ആദ്യം കമ്പ്യൂട്ടർ സജ്ജമാക്കേണ്ടതുണ്ട്</translation>
<translation id="5059773780693835145"><ph name="PRODUCT_NAME" /> ഉപയോഗിച്ച് നിങ്ങൾക്ക് മെഷീൻ വീദൂരമായി നിയന്ത്രിക്കാനാവുന്നതിന് മുമ്പ് ഒരു അധിക കോൺഫിഗറേഷൻ ഘട്ടം ആവശ്യമാണ്. ഈ പ്രവർത്തനം പ്രവർത്തനക്ഷമമാക്കാൻ, സുരക്ഷാ, സ്വകാര്യതാ മുൻഗണനാ പാൻ ദൃശ്യമാക്കുന്നതിന് '<ph name="BUTTON_NAME" />' തിരഞ്ഞെടുത്ത്, '<ph name="SERVICE_SCRIPT_NAME" />'-ന് അടുത്തുള്ള ബോക്‌സിൽ ചെക്ക് മാർക്കിടുക.</translation>
<translation id="5064360042339518108"><ph name="HOSTNAME" /> (ഓഫ്‌ലൈൻ)</translation>
<translation id="5070121137485264635">റിമോട്ട് ഹോസ്റ്റിന് നിങ്ങളെ ഒരു മൂന്നാംകക്ഷി വെബ്‌സൈറ്റിലേക്ക് പ്രാമാണീകരിക്കേണ്ടത് ആവശ്യമാണ്. തുടരുന്നതിന്, ഇനിപ്പറയുന്ന വിലാസം ആക്‌സസ്സുചെയ്യുന്നതിനായി നിങ്ങൾ Chrome വിദൂര ഡെസ്‌ക്‌ടോപ്പ് അധിക അനുമതികൾ അനുവദിക്കണം:</translation>
<translation id="507204348399810022"><ph name="HOSTNAME" /> എന്നതിലേക്കുള്ള റിമോട്ട് കണക്ഷനുകൾ പ്രവർത്തനരഹിതമാക്കണമെന്ന് തീർച്ചയാണോ?</translation>
<translation id="5081343395220691640">സെർവറുമായി ബന്ധപ്പെടാനായില്ല: <ph name="ERROR" /></translation>
<translation id="5156271271724754543">രണ്ട് ബോക്‌സുകളിലും സമാന PIN നൽകുക.</translation>
<translation id="5170982930780719864">അസാധുവായ ഹോസ്റ്റ് ഐഡി.</translation>
<translation id="518094545883702183">നിങ്ങൾ റിപ്പോർട്ടുചെയ്യുന്ന പ്രശ്‌നം പരിഹരിക്കാനായി മാത്രമേ ഈ വിവരങ്ങൾ ഉപയോഗിക്കൂ, ഇത് നിങ്ങളുടെ റിപ്പോർട്ട് അന്വേഷിക്കുന്നവർക്ക് മാത്രമേ ലഭ്യമാകൂ ഒപ്പം 30 ദിവസത്തിൽ കൂടുതൽ നിലനിർത്തുകയുമില്ല.</translation>
<translation id="5204575267916639804">പതിവ് ചോദ്യങ്ങൾ</translation>
<translation id="5222676887888702881">പുറത്തുകടക്കുക</translation>
<translation id="5254120496627797685">ഈ പേജ് ഉപേക്ഷിക്കുന്നത് Chrome വിദൂര ഡെസ്‌ക്‌ടോപ്പ് സെഷന്‍ അവസാനിപ്പിക്കും.</translation>
<translation id="5308380583665731573">കണക്‌റ്റുചെയ്യുക</translation>
<translation id="533625276787323658">ഇതിലേക്ക് കണക്‌റ്റുചെയ്യാൻ ഒന്നുമില്ല</translation>
<translation id="5363265567587775042"><ph name="SHARE" />” ക്ലിക്കുചെയ്‌ത് ആക്‌സസ്സ് കോഡ് നൽകാൻ ആരുടെ കമ്പ്യൂട്ടറാണ് നിങ്ങൾ ആക്‌സസ്സുചെയ്യാൻ താൽപ്പര്യപ്പെടുന്നതെന്ന് ഉപയോക്താവിനോട് ചോദിക്കുക.</translation>
<translation id="5379087427956679853">Chrome വിദൂര ഡെസ്‌ക്‌ടോപ്പ് നിങ്ങളുടെ കമ്പ്യൂട്ടർ വെബിലുടനീളം സുരക്ഷിതമായി പങ്കിടാൻ നിങ്ങളെ അനുവദിക്കുന്നു. രണ്ട് ഉപയോക്താക്കളും <ph name="URL" /> എന്നതിൽ കണ്ടെത്താനാകുന്ന Chrome വിദൂര ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷൻ പ്രവർത്തിപ്പിക്കേണ്ടതുണ്ട്.</translation>
<translation id="5397086374758643919">Chrome വിദൂര ഡെസ്‌ക്ടോപ്പ് ഹോസ്റ്റ് അൺഇൻസ്റ്റാളർ</translation>
<translation id="5419185025274123272">അപ്ലിക്കേഷൻ റീസെറ്റുചെയ്യാനായില്ല. തുടർന്നും ഒരു ബഗ് റിപ്പോർട്ട് നിങ്ങൾക്ക് അയയ്‌ക്കാനാകും.</translation>
<translation id="5419418238395129586">അവസാന ഓൺലൈൻ: <ph name="DATE" /></translation>
<translation id="544077782045763683">ഹോസ്റ്റ് ഷട്ട്‌ ഡൗൺ ചെയ്‌തു.</translation>
<translation id="5510035215749041527">ഇപ്പോൾ വിച്ഛേദിക്കുക</translation>
<translation id="5593560073513909978">സേവനം താല്‍‌ക്കാലികമായി ലഭ്യമല്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="5601503069213153581">PIN</translation>
<translation id="5619148062500147964">ഈ കമ്പ്യൂട്ടറിലേക്ക്</translation>
<translation id="5625493749705183369">നെറ്റിൽ സുരക്ഷിതമായി മറ്റ് കമ്പ്യൂട്ടറുകൾ ആക്‌സസ് ചെയ്യുക അല്ലെങ്കിൽ മറ്റ് ഉപയോക്താക്കളെ കമ്പ്യൂട്ടർ ആക്‌സസ് ചെയ്യാൻ അനുവദിക്കുക.</translation>
<translation id="5702987232842159181">കണക്റ്റുചെയ്‌തു:</translation>
<translation id="5708869785009007625">നിങ്ങളുടെ ഡെസ്‌ക്‌ടോപ്പ് <ph name="USER" /> എന്നയാളുമായി നിലവിൽ പങ്കിടുന്നു.</translation>
<translation id="5750083143895808682"><ph name="EMAIL_ADDRESS" /> എന്നയാളായി സൈൻ ഇൻ ചെയ്‌തു.</translation>
<translation id="5773590752998175013">ജോടിയാക്കിയ തീയതി</translation>
<translation id="579702532610384533">വീണ്ടും ബന്ധിപ്പിക്കുക</translation>
<translation id="5810269635982033450">ട്രാക്ക്‌പാഡ് പോലെ ‌സ്‌ക്രീൻ പ്രവർത്തിക്കുന്നു</translation>
<translation id="5823658491130719298">നിങ്ങൾ വിദൂരമായി ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പ്യൂട്ടറിൽ, Chrome തുറന്ന് <ph name="INSTALLATION_LINK" /> സന്ദർശിക്കുക</translation>
<translation id="5841343754884244200">ഡിസ്‌പ്ലേ ഓപ്‌ഷനുകൾ</translation>
<translation id="5843054235973879827">ഇത് സുരക്ഷിതമായത് എന്തുകൊണ്ട്?</translation>
<translation id="5859141382851488196">പുതിയ വിന്‍ഡോ…</translation>
<translation id="6011539954251327702">വെബിലുടനീളം നിങ്ങളുടെ കമ്പ്യൂട്ടർ സുരക്ഷിതമായി പങ്കിടുന്നതിന് ക്രോമോട്ടിംഗ് നിങ്ങളെ അനുവദിക്കുന്നു. രണ്ട് ഉപയോക്താക്കളും ക്രോമോട്ടിംഗ് <ph name="URL" /> എന്നതിൽ കണ്ടെത്താൻ കഴിയുന്ന ക്രോമോട്ടിംഗ് അപ്ലിക്കേഷൻ പ്രവർത്തിപ്പിക്കണം.</translation>
<translation id="6033507038939587647">ക്കീബോർഡ് ഓപ്ഷനുകൾ</translation>
<translation id="6040143037577758943">അടയ്ക്കുക</translation>
<translation id="6062854958530969723">ഹോസ്റ്റ് സമാരംഭിക്കൽ പരാജയപ്പെട്ടു.</translation>
<translation id="6091564239975589852">കീകൾ അയയ്‌ക്കുക</translation>
<translation id="6099500228377758828">Chrome വിദൂര ഡെസ്‌ക്‌ടോപ്പ് സേവനം</translation>
<translation id="6122191549521593678">ഓൺലൈൻ</translation>
<translation id="6167788864044230298">Chrome App സ്‌ട്രീമിംഗ്</translation>
<translation id="6173536234069435147">എനിക്ക് Google ഡ്രൈവ് ഫയലുകൾ തുറക്കാനാകുന്നില്ല.</translation>
<translation id="6178645564515549384">വിദൂര സഹായത്തിനുള്ള പ്രാദേശിക സന്ദേശമയയ്ക്കൽ ഹോസ്‌റ്റ്</translation>
<translation id="618120821413932081">വിൻഡോയ്‌ക്ക് അനുയോജ്യമാക്കാൻ വിദൂര റെസല്യൂഷൻ അപ്‌ഡേറ്റുചെയ്യുക</translation>
<translation id="6193698048504518729"><ph name="HOSTNAME" /> എന്നതിലേക്ക് കണക്റ്റുചെയ്യുക</translation>
<translation id="6198252989419008588">PIN മാറ്റുക</translation>
<translation id="6204583485351780592"><ph name="HOSTNAME" /> (കാലഹരണപ്പെട്ടത്)</translation>
<translation id="6221358653751391898">നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്‌തിട്ടില്ല. സൈൻ ഇൻ ചെയ്‌ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="6227369581881558336">ഫയൽ കൈമാറ്റം ഉൾപ്പെടെ പുതിയ ഫീച്ചറുകളോടെ Chrome വിദൂര ഡെസ്ക്ടോപ്പ് ഇപ്പോൾ വെബിൽ ലഭ്യമാണ്! ഞങ്ങളുടെ <ph name="LINK_BEGIN" />വെബ് ആപ്പ്<ph name="LINK_END" /> പരിശോധിക്കൂ.</translation>
<translation id="6284412385303060032">കൺസോൾ ലോജിക് സ്‌ക്രീനിൽ പ്രവർത്തിക്കുന്ന ഹോസ്റ്റ് കർട്ടൻ മോഡിനെ പിന്തുണയ്‌ക്കാൻ ഒരു ഉപയോക്തൃ നിർദ്ദിഷ്‌ട സെഷനിൽ പ്രവർത്തിക്കുന്ന ഒരു ഹോസ്റ്റിലേക്ക് മാറിക്കൊണ്ട് ഷട്ട് ഡൗൺ ആയി.</translation>
<translation id="629730747756840877">അക്കൗണ്ട്</translation>
<translation id="6304318647555713317">ക്ലയന്റ്</translation>
<translation id="6381670701864002291">മറ്റെന്തെങ്കിലും.</translation>
<translation id="6398765197997659313">പൂര്‍ണ്ണ സ്ക്രീനില്‍ നിന്ന് പുറത്തുകടക്കുക</translation>
<translation id="6441316101718669559">ഈ പ്ലാറ്റ്‌ഫോമിൽ ഡെസ്‌ക്‌ടോപ്പ് സംയോജനം പിന്തുണയ്‌ക്കുന്നില്ല. നിങ്ങൾക്ക് തുടർന്നും ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും, എന്നാൽ ഉപയോക്തൃ അനുഭവം തരംതാഴ്‌ത്തപ്പെടും.</translation>
<translation id="6502629188777329097">നിങ്ങളുടെ കമ്പ്യൂട്ടർ സുരക്ഷിതമായി ആക്‌സസ് ചെയ്യുക</translation>
<translation id="652218476070540101">ഈ കമ്പ്യൂട്ടറിനായുള്ള PIN അപ്‌ഡേറ്റുചെയ്യുന്നു…</translation>
<translation id="6527303717912515753">പങ്കിടുക</translation>
<translation id="6541219117979389420">നിങ്ങളുടെ ഐഡന്റിറ്റിയും (ഇമെയിൽ വിലാസം), Google ഡ്രൈവിലെ ഫയലുകളുടെയും ഫോൾഡറുകളുടെയും പേരുകളും പ്രോപ്പർട്ടികളും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ അപ്ലിക്കേഷൻ ലോഗുകളിൽ ഉൾപ്പെട്ടിരിക്കാം.</translation>
<translation id="6542902059648396432">ഒരു പ്രശ്‌നം റിപ്പോർട്ടുചെയ്യുക...</translation>
<translation id="6550675742724504774">ഓപ്ഷനുകൾ</translation>
<translation id="6570205395680337606">അപ്ലിക്കേഷൻ പുനഃസജ്ജമാക്കുക. സംരക്ഷിക്കാത്ത വർക്ക് ഉണ്ടെങ്കിൽ അത് നഷ്‌ടമാകും.</translation>
<translation id="6583902294974160967">പിന്തുണ</translation>
<translation id="6612717000975622067">Ctrl-Alt-Del അയയ്‌ക്കുക</translation>
<translation id="6654753848497929428">പങ്കിടുക</translation>
<translation id="6668065415969892472">നിങ്ങളുടെ PIN അപ്‌ഡേറ്റുചെയ്‌തു.</translation>
<translation id="6681800064886881394">പകർപ്പവകാശം 2013 Google Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
<translation id="6705482892455291412">അവർ കോഡ് നൽകിയ ശേഷം, നിങ്ങളോട് കണക്ഷൻ സ്വീകരിക്കാനും പങ്കിടൽ സെഷൻ ആരംഭിക്കാനും ആവശ്യപ്പെടും.</translation>
<translation id="6746493157771801606">ചരിത്രം മായ്‌ക്കുക</translation>
<translation id="6748108480210050150">പ്രേഷിതന്‍</translation>
<translation id="677755392401385740">ഇനിപ്പറയുന്ന ഉപയോക്താവിനായി ഹോസ്റ്റ് ആരംഭിച്ചു: <ph name="HOST_USERNAME" />.</translation>
<translation id="6865175692670882333">കാണുക/എഡിറ്റുചെയ്യുക</translation>
<translation id="6913710942997637770">ഒരു പ്രൊഫൈൽ ചിത്രം തിരഞ്ഞെടുക്കാൻ, നിങ്ങളുടെ ഫോട്ടോകൾ ആക്സസ് ചെയ്യുന്നതിന് Chrome വിദൂര ഡെസ്‌ക്‌ടോപ്പിനെ അനുവദിക്കുക</translation>
<translation id="6930242544192836755">സമയ ദൈർഘ്യം</translation>
<translation id="6939719207673461467">കീബോർഡ് ദൃശ്യമാക്കുക/മറയ്‌ക്കുക.</translation>
<translation id="6944854424004126054">വിൻഡോ പുനഃസ്ഥാപിക്കുക</translation>
<translation id="6948905685698011662">Chrome വിദൂര ഡെസ്‌ക്‌ടോപ്പ് ഇപ്പോൾ വെബിൽ ലഭ്യമാണ്! ഞങ്ങളുടെ <ph name="LINK_BEGIN" />സൗജന്യ വെബ് ആപ്പ്<ph name="LINK_END" /> പരീക്ഷിക്കുക.</translation>
<translation id="6963936880795878952">അസാധുവായ പിൻ ഉപയോഗിച്ച് ഒരാൾ റിമോട്ട് കമ്പ്യൂട്ടറിലേക്ക് കണക്‌റ്റ് ചെയ്യാൻ ശ്രമിച്ചതിനാൽ അതിലേക്കുള്ള കണക്ഷനുകൾ തൽക്കാലം ബ്ലോക്ക് ചെയ്‌തിരിക്കുന്നു. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="6965382102122355670">ശരി</translation>
<translation id="6985691951107243942"><ph name="HOSTNAME" /> എന്നതിലേക്കുള്ള വിദൂര കണക്ഷനുകൾ അപ്രാപ്‌തമാക്കാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നുവെന്ന് തീർച്ചയാണോ? നിങ്ങൾ മനസ്സ് മാറ്റുകയാണെങ്കിൽ, കണക്ഷനുകൾ പുനഃപ്രാപ്‌തമാക്കുന്നതിന് ആ കമ്പ്യൂട്ടർ സന്ദർശിക്കേണ്ടതുണ്ട്.</translation>
<translation id="6998989275928107238">സ്വീകര്‍ത്താവ്</translation>
<translation id="7019153418965365059">തിരിച്ചറിയപ്പെടാത്ത ഹോസ്റ്റ് പിശക്: <ph name="HOST_OFFLINE_REASON" />.</translation>
<translation id="701976023053394610">വിദൂര സഹായം</translation>
<translation id="7026930240735156896">വിദൂര ആക്‌സസിനായി നിങ്ങളുടെ കമ്പ്യൂട്ടർ സജ്ജീകരിക്കാൻ നിർദ്ദേശങ്ങൾ പിന്തുടരുക</translation>
<translation id="7038683108611689168">ഉപയോഗ സ്ഥിതിവിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും ശേഖരിക്കുന്നതിന് അനുവദിക്കുന്നതിലൂടെ ക്രോമോട്ടിംഗ് മെച്ചപ്പെടുത്തുന്നതിന് ഞങ്ങളെ സഹായിക്കുക.</translation>
<translation id="7067321367069083429">ടച്ച് സ്‌ക്രീൻ പോലെ ‌സ്‌ക്രീൻ പ്രവർത്തിക്കുന്നു</translation>
<translation id="7116737094673640201">Chrome വിദൂര ഡെസ്‌ക്‌ടോപ്പിലേക്ക് സ്വാഗതം</translation>
<translation id="7144878232160441200">വീണ്ടും ശ്രമിക്കുക</translation>
<translation id="7149517134817561223">Chrome റിമോട്ട് ഡെസ്‌ക്‌ടോപ്പ് ഹോസ്റ്റിലേക്ക് കമാൻഡുകൾ നൽകുന്നതിനുള്ള അപ്ലിക്കേഷൻ.</translation>
<translation id="7215059001581613786">ആറോ അതിലധികമോ അക്കങ്ങൾ അടങ്ങിയിരിക്കുന്ന PIN നൽകുക.</translation>
<translation id="7312846573060934304">ഹോസ്‌റ്റ് ഓഫ്ലൈനാണ്.</translation>
<translation id="7319983568955948908">പങ്കിടുന്നത് നിർത്തുക</translation>
<translation id="7401733114166276557">Chrome വിദൂര ഡെസ്‌ക്‌ടോപ്പ്</translation>
<translation id="7434397035092923453">ഇനിപ്പറയുന്ന ക്ലയന്റിന് ആക്‌സസ്സ് നിരസിച്ചു: <ph name="CLIENT_USERNAME" />.</translation>
<translation id="7444276978508498879">ക്ലയന്റ് കണക്റ്റുചെയ്‌തു: <ph name="CLIENT_USERNAME" />.</translation>
<translation id="7526139040829362392">അക്കൗണ്ട് മാറ്റുക</translation>
<translation id="7606912958770842224">വിദൂര കണക്ഷനുകൾ പ്രാപ്‌തമാക്കുക</translation>
<translation id="7628469622942688817">ഈ ഉപകരണത്തിൽ എന്റെ പിൻ ഓർക്കുക.</translation>
<translation id="7649070708921625228">സഹായം</translation>
<translation id="7658239707568436148">റദ്ദാക്കൂ</translation>
<translation id="7665369617277396874">അക്കൗണ്ട് ചേർക്കുക</translation>
<translation id="7672203038394118626">ഈ കമ്പ്യൂട്ടറിനായി വിദൂര കണക്ഷനുകൾ അപ്രാപ്‌തമാക്കി.</translation>
<translation id="7678209621226490279">ഇടതുവശത്തേക്ക് ഡോക്കുചെയ്യുക</translation>
<translation id="7693372326588366043">ഹോസ്റ്റുകളുടെ ലിസ്റ്റ് പുതുക്കുക</translation>
<translation id="7714222945760997814">ഇത് റിപ്പോർട്ട് ചെയ്യുക</translation>
<translation id="7782471917492991422">നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പവർ മാനേജുമെന്റ് ക്രമീകരണങ്ങൾ പരിശോധിച്ച്, നിഷ്‌ക്രിയമായിരിക്കുമ്പോൾ സ്ലീപ്പ് മോഡാകുന്ന തരത്തിൽ കോൺഫിഗർ ചെയ്‌തിട്ടില്ലെന്ന് ഉറപ്പുവരുത്തുക.</translation>
<translation id="7810127880729796595">സ്ഥിതിവിവരക്കണക്കുകൾ കാണിക്കുക (കണക്ഷൻ: <ph name="QUALITY" />)</translation>
<translation id="7836926030608666805">ആവശ്യമുള്ള ചില ഘടകങ്ങൾ കാണുന്നില്ല. നിങ്ങൾ Chrome-ന്റെ ഏറ്റവും പുതിയ പതിപ്പ് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കി വീണ്ടും ശ്രമിക്കുക.</translation>
<translation id="7868137160098754906">വിദൂര കമ്പ്യൂട്ടറിനായി നിങ്ങളുടെ പിൻ നൽകുക.</translation>
<translation id="7869445566579231750">ഈ അപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ നിങ്ങൾക്ക് അനുമതിയില്ല.</translation>
<translation id="7895403300744144251">റിമോട്ട് കമ്പ്യൂട്ടറിലെ സുരക്ഷാ നയങ്ങൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള കണക്ഷനുകളെ അനുവദിക്കുന്നില്ല.</translation>
<translation id="7936528439960309876">വലതുവശത്തേക്ക് ഡോക്കുചെയ്യുക</translation>
<translation id="7948001860594368197">സ്‌ക്രീൻ ഓപ്‌ഷനുകൾ</translation>
<translation id="7970576581263377361">പ്രാമാണീകരണം പരാജയപ്പെട്ടു. Chromium-ത്തിലേക്ക് വീണ്ടും സൈൻ ഇൻ ചെയ്യുക.</translation>
<translation id="7981525049612125370">റിമോട്ട് സെഷൻ കാലഹരണപ്പെട്ടു.</translation>
<translation id="8041089156583427627">ഫീഡ്ബാക്ക് അയയ്ക്കുക</translation>
<translation id="8041721485428375115">Chrome റിമോട്ട് ഡെസ്‌ക്‌ടോപ്പ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡുചെയ്യുന്നതിലൂടെ, നിങ്ങൾ Google <ph name="LINK_BEGIN" />സേവനനിബന്ധനകൾ<ph name="LINK_END" /> അംഗീകരിക്കുന്നു.</translation>
<translation id="8060029310790625334">സഹായ കേന്ദ്രം</translation>
<translation id="806699900641041263"><ph name="HOSTNAME" /> എന്നതിലേക്ക് കണക്‌റ്റുചെയ്യുന്നു</translation>
<translation id="8073845705237259513">Chrome വിദൂര ഡെ‌സ്‌ക്ടോപ്പ് ഉപയോഗിക്കാൻ, നിങ്ങളുടെ ഉപകരണത്തിൽ ഒരു Google അക്കൗണ്ട് ചേർക്കേണ്ടിവരും.</translation>
<translation id="80739703311984697">റിമോട്ട് ഹോസ്‌റ്റിന് നിങ്ങളെ ഒരു മൂന്നാംകക്ഷി വെബ്‌സൈറ്റിലേക്ക് പ്രാമാണീകരിക്കേണ്ടത് ആവശ്യമാണ്. തുടരുന്നതിന്, ഇനിപ്പറയുന്ന വിലാസം ആക്‌സസ്സുചെയ്യുന്നതിനായി നിങ്ങൾ ക്രോമോട്ടിംഗ് അധിക അനുമതികൾ അനുവദിക്കണം:</translation>
<translation id="809687642899217504">എന്റെ കമ്പ്യൂട്ടറുകൾ</translation>
<translation id="811307782653349804">എവിടെനിന്നും നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടർ ആക്‌സസുചെയ്യുക.</translation>
<translation id="8116630183974937060">ഒരു നെറ്റ്‌വർക്ക് പിശക് ഉണ്ടായി. നിങ്ങളുടെ ഉപകരണം ഓൺലൈനിലാണോ എന്ന് പരിശോധിച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="8123581458650016326">ഈ മെഷീൻ നിയന്ത്രിക്കാൻ വിദൂര ഉപയോക്താക്കളെ അനുവദിക്കുക</translation>
<translation id="8178433417677596899">ഉപയോക്താവിൽ നിന്നും ഉപയോക്താവിലേക്കുള്ള സ്‌ക്രീൻ പങ്കിടൽ, വിദൂര സാങ്കേതിക പിന്തുണയ്‌ക്ക് ഉത്തമം.</translation>
<translation id="8187079423890319756">പകർപ്പവകാശം 2013 Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
<translation id="8196755618196986400">കൂടുതൽ വിവരങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാൻ അനുവദിക്കുന്നതിന്, നിങ്ങൾ സമർപ്പിക്കുന്ന എല്ലാ ഫീഡ്‌ബാക്കിലും ഇമെയിൽ വിലാസം ഉൾപ്പെടുത്തും.</translation>
<translation id="8244400547700556338">എങ്ങനെയെന്നറിയുക.</translation>
<translation id="8261506727792406068">ഇല്ലാതാക്കുക</translation>
<translation id="8355326866731426344"><ph name="TIMEOUT" />-ൽ ആക്‌സസ് കോഡ് കാലഹരണപ്പെടും</translation>
<translation id="8355485110405946777">നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് അപ്ലിക്കേഷൻ ലോഗുകൾ ഉൾപ്പെടുത്തുക (ലോഗിൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെട്ടിരിക്കാം).</translation>
<translation id="837021510621780684">ഈ കമ്പ്യൂട്ടറില്‍ നിന്നും</translation>
<translation id="8383794970363966105">Chromoting ഉപയോഗിക്കുന്നതിന്, നിങ്ങളുടെ ഉപകരണത്തിൽ ഒരു Google അക്കൗണ്ട് ചേർക്കേണ്ടതായിവരും.</translation>
<translation id="8386846956409881180">അസാധുവായ OAuth ക്രഡൻഷ്യലുകൾ ഉപയോഗിച്ച് ഹോസ്റ്റ് കോൺഫിഗർ ചെയ്‌തിരിക്കുന്നു.</translation>
<translation id="8428213095426709021">ക്രമീകരണങ്ങള്‍</translation>
<translation id="8445362773033888690">Google Play സ്റ്റോറിൽ കാണുക</translation>
<translation id="8509907436388546015">ഡെസ്‌ക്ടോപ്പ് സംയോജന പ്രക്രിയ</translation>
<translation id="8513093439376855948">വിദൂര ഹോസ്‌റ്റ് നിയന്ത്രണത്തിനുള്ള പ്രാദേശിക സന്ദേശമയയ്ക്കൽ ഹോസ്‌റ്റ്</translation>
<translation id="8525306231823319788">പൂര്‍ണ്ണ സ്ക്രീന്‍</translation>
<translation id="8548209692293300397">നിങ്ങൾ മുമ്പ് <ph name="USER_NAME" /> (<ph name="USER_EMAIL" />) എന്ന് സൈൻ ഇൻ ചെയ്‌തിട്ടുണ്ട്. ആ അക്കൗണ്ടിൽ നിങ്ങളുടെ കമ്പ്യൂട്ടറുകൾ ആക്‌സസ്സ് ചെയ്യാൻ, ആ അക്കൗണ്ട് ഉപയോഗിച്ച്, <ph name="LINK_BEGIN" />Google Chrome-ലേക്ക് സൈൻ ഇൻ ചെയ്‌ത്<ph name="LINK_END" /> Chrome വിദൂര ഡെസ്‌ക്‌ടോപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.</translation>
<translation id="8642984861538780905">തൃപ്‌തികരം</translation>
<translation id="8705151241155781642">• Android 9.0 പൈ എന്നതിന് പിന്തുണ ചേർത്തു.
• നിങ്ങളുടെ Android ഉപകരണത്തിന്റെ സ്‌ക്രീനുമായി പൊരുത്തപ്പെടുന്നതിന്, വിദൂര ഡെസ്‌ക്‌ടോപ്പിന്റെ റെസല്യൂഷൻ വലുപ്പം മാറ്റുന്നതിനുള്ള പിന്തുണ.</translation>
<translation id="8712909229180978490">എനിക്ക് Google ഡ്രൈവിൽ സംരക്ഷിച്ച ഫയലുകൾ ഓൺലൈനിൽ കാണാനാകുന്നില്ല.</translation>
<translation id="8743328882720071828"><ph name="CLIENT_USERNAME" /> എന്നതിനെ നിങ്ങളുടെ കമ്പ്യൂട്ടർ കാണാനും നിയന്ത്രിക്കാനും അനുവദിക്കണോ?</translation>
<translation id="8747048596626351634">സെഷൻ ക്രാഷായി അല്ലെങ്കിൽ ആരംഭിക്കുന്നതിൽ പരാജയപ്പെട്ടു. വിദൂര കമ്പ്യൂട്ടറിൽ ~/.chrome-വിദൂര-ഡെസ്ക്‌ടോപ്പ്-സെഷൻ നിലവിലുണ്ടെങ്കിൽ, ഡെസ്‌ക്‌ടോപ്പ് അന്തരീക്ഷമോ വിൻഡോ മാനേജരോ പോലെയുള്ള, നീണ്ട നേരം റൺ ചെയ്യുന്ന പൂർവ്വതല (ഫോർഗ്രൗണ്ട്) പ്രോസസ്സ് ആയി അത് ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കുക.</translation>
<translation id="8759753423332885148">കൂടുതലറിയുക.</translation>
<translation id="8791202241915690908">ക്രോമോട്ടിംഗ് ഹോസ്റ്റ് ഇൻസ്റ്റാളർ ഡൗൺലോഡുചെയ്യുക</translation>
<translation id="894763922177556086">നല്ലത്</translation>
<translation id="895780780740011433">Windows 7-നും അതിന് ശേഷമുള്ളതിനും</translation>
<translation id="897805526397249209">ഒരു വ്യത്യസ്‌‌ത കമ്പ്യൂട്ടറിലേക്ക് വിദൂര കണക്ഷനുകൾ പ്രാപ്‌തമാക്കുന്നതിന്, അതിൽ ക്രോമോട്ടിംഗ് ഇൻസ്റ്റാൾ ചെയ്‌ത് “<ph name="BUTTON_NAME" />” ക്ലിക്കുചെയ്യുക.</translation>
<translation id="8998327464021325874">Chrome വിദൂര ഡെസ്‌ക്ടോപ്പ് ഹോസ്റ്റ് കൺട്രോളർ</translation>
<translation id="9016232822027372900">ഏതുവിധേനയും കണക്റ്റുചെയ്യുക</translation>
<translation id="906458777597946297">വിൻഡോ വലുതാക്കുക</translation>
<translation id="9111855907838866522">നിങ്ങൾ വിദൂര ഉപകരണത്തിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്നു. മെനു തുറക്കാൻ, നാല് വിരലുകൾ ഉപയോഗിച്ച് സ്ക്രീനിൽ ടാപ്പ് ചെയ്യുക.</translation>
<translation id="9126115402994542723">ഈ ഉപകരണത്തിൽ നിന്ന് ഈ ഹോസ്‌റ്റിലേയ്ക്ക് കണക്‌റ്റുചെയ്യുമ്പോൾ വീണ്ടും പിൻ ചോദിക്കരുത്.</translation>
<translation id="9149580767411232853">വിദൂര ഡെസ്‌ക്‌ടോപ്പ് പൂർണ്ണമായും ദൃശ്യമാക്കുക</translation>
<translation id="9149992051684092333">നിങ്ങളുടെ ഡെസ്‌ക്‌ടോപ്പ് പങ്കിടുന്നത് ആരംഭിക്കാൻ, നിങ്ങളെ സഹായിക്കുന്ന വ്യക്തിക്ക് താഴെയുള്ള ആക്‌സസ് കോഡ് നൽകുക.</translation>
<translation id="9188433529406846933">അംഗീകരിക്കുക</translation>
<translation id="9213184081240281106">അസാധുവായ ഹോസ്റ്റ് കോൺഫിഗറേഷൻ.</translation>
<translation id="951991426597076286">നിരസിക്കുക</translation>
<translation id="962733587145768554">പ്രോസസ്സ് പൂർത്തിയാക്കാൻ, കണക്ഷൻ ഡയലോഗ് ബോക്‌സിൽ '<ph name="SHARE" />' തിരഞ്ഞെടുക്കുക.</translation>
<translation id="979100198331752041"><ph name="HOSTNAME" /> എന്നതിലെ Chrome വിദൂര ഡെസ്‌ക്‌ടോപ്പ് കാലഹരണപ്പെട്ടതായതിനാൽ അപ്‌ഡേറ്റുചെയ്യേണ്ടതുണ്ട്.</translation>
<translation id="981121421437150478">ഓഫ്‌ലൈൻ</translation>
<translation id="985602178874221306">Chromium രചയിതാക്കൾ</translation>
<translation id="992215271654996353"><ph name="HOSTNAME" /> (അവസാനം ഓൺലൈനിൽ ഉണ്ടായിരുന്നത്, <ph name="DATE_OR_TIME" />)</translation>
</translationbundle>