blob: 54d986e8b56b3cbf966a2413d081233e674d7553 [file] [log] [blame]
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1337821341856692531">നിലവിലെ Windows പാസ്‌വേഡ് നൽകാതെ തുടരുന്നത്, വിവരങ്ങൾ തിരിച്ചെടുക്കാനാകാത്ത വിധം നഷ്‌ടപ്പെടാൻ കാരണമായേക്കാം.</translation>
<translation id="1383286653814676580">Google ക്രെഡൻഷ്യൽ പ്രൊവൈഡർ സൈൻ ഇൻ പേജ് റൺ ചെയ്യാൻ ഉപയോഗിച്ചു.</translation>
<translation id="1894475569413661128">നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="2329184763010379754">ഈ കമ്പ്യൂട്ടർ ലോക്ക് ചെയ്‌ത ഉപയോക്താവിന് മാത്രമേ നിലവിൽ സൈൻ ഇൻ ചെയ്യാൻ അനുമതിയുള്ളൂ.</translation>
<translation id="2398071111662077301">Chrome ഇൻസ്‌റ്റലേഷനിലെ ഒരു പ്രശ്‌നം കാരണം Google സൈൻ ഇൻ സ്‌ക്രീൻ ലോഡ് ചെയ്യാനാവുന്നില്ല. നിങ്ങളുടെ അഡ്‌മിനെ ബന്ധപ്പെടുക.</translation>
<translation id="2469311484561825731">നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാനായില്ല. കമ്പ്യൂട്ടറിൽ ഇൻ്റർനെറ്റ് കണക്ഷനുണ്ടെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="2679096858700291438">നിങ്ങൾ നൽകിയ Windows പാസ്‌വേഡ് തെറ്റാണ്. വീണ്ടും ശ്രമിക്കുക.</translation>
<translation id="2831078752570172210">നിങ്ങളുടെ അക്കൗണ്ട് ലോക്ക് ആയിരിക്കുന്നു. നിങ്ങളുടെ സിസ്‌റ്റം അഡ്‌മിനെ ബന്ധപ്പെടുക.</translation>
<translation id="2844349213149998955">വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ച് ഈ ഉപകരണത്തിലേക്ക് സൈൻ ഇൻ ചെയ്യുന്നത് അനുവദനീയമല്ല. ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="3306357053520292004">ഈ അക്കൗണ്ട് ഉപയോഗിച്ച് ഈ കമ്പ്യൂട്ടറിൽ ഒരു ഉപയോക്താവിനെ മുമ്പേ ചേർത്തിട്ടുണ്ട്. മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് സൈൻ ചെയ്യുക.</translation>
<translation id="3926852373333893095">Gsuite എന്റർപ്രൈസ് ഉപയോക്താക്കൾക്ക് മാത്രമേ ലോഗിൻ ചെയ്യാൻ അനുമതിയുള്ളൂ.</translation>
<translation id="4057329986137569701">ഒരു ആന്തരിക പിശക് സംഭവിച്ചു.</translation>
<translation id="4267670563222825190">നിങ്ങളുടെ അക്കൗണ്ടിന് ഡൊമെയ്‌ൻ ഉപയോക്താവിനെയൊന്നും കണ്ടെത്താനായില്ല. നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക.</translation>
<translation id="4300229033992784001">നിങ്ങളുടെ അക്കൗണ്ടിൻ്റെ പാസ്‌വേഡ് മാറ്റി. Windows അക്കൗണ്ടുമായി ഔദ്യോഗിക അക്കൗണ്ട് സമന്വയിപ്പിക്കാൻ നിങ്ങളുടെ നിലവിലെ Windows പാസ്‌വേഡ് നൽകുക.</translation>
<translation id="4706454071748629324">പുതിയ ഉപയോക്താവിനെ ചേർക്കാനായില്ല. ഒരു ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് ഒരു ഉപയോക്താവിനെ സൃഷ്‌ടിക്കാൻ മാത്രമേ ഈ കമ്പ്യൂട്ടർ അനുവദിക്കൂ.</translation>
<translation id="6033715878377252112">Windows സഹായിയ്ക്കുള്ള Google ക്രെഡൻഷ്യൽ ദാതാവ്</translation>
<translation id="6149399665202317746">Windows-നായുള്ള Google ക്രെഡൻഷ്യൽ ദാതാവ്</translation>
<translation id="6239180560789153226">നിങ്ങളുടെ ഉപകരണത്തിലെ വീണ്ടെടുക്കൽ വിവരം നഷ്ടപ്പെട്ടിരിക്കുന്നു. ഔദ്യോഗിക Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="6312494990035843744">ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് ഈ ഡൊമെയ്‌നിലേക്ക് സൈൻ ഇൻ ചെയ്യുന്നത് അനുവദനീയമല്ല. മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് ശ്രമിക്കുക.</translation>
<translation id="6463752215771576050">എൻ്റർപ്രൈസ് മാനേജ്മെൻ്റിനായി ഈ കമ്പ്യൂട്ടർ എൻറോൾ ചെയ്യാനായില്ല. മറ്റൊരു ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="6657585470893396449">പാസ്‌വേഡ്</translation>
<translation id="6937049691815837345">നിങ്ങളുടെ ഉപകരണം ഉപകരണ മാനേജ്മെന്റ് ഉപയോഗിച്ച് എൻറോൾ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഔദ്യോഗിക Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="7209941495304122410">Windows പാസ്‌വേഡ് നൽകുക</translation>
<translation id="7357241217513796177">നിങ്ങൾക്ക് നെറ്റ്‌വർക്ക് കണക്ഷനുണ്ടെന്ന് ഉറപ്പാക്കി, വീണ്ടും ശ്രമിക്കുക.</translation>
<translation id="7536769223115622137">ഔദ്യോഗിക അക്കൗണ്ട് ചേർക്കുക</translation>
<translation id="7856245195110636219">നിലവിലെ Windows പാസ്‌വേഡ് നൽകാതെ തുടരാനാകില്ല. സിസ്‌റ്റം അഡ്‌മിനെ ബന്ധപ്പെടുക.</translation>
<translation id="8639729688781680518">Windows പാസ്‌വേഡ് മറന്നുപോയി</translation>
<translation id="866458870819756755">ഒരു ഉപയോക്താവിനെ സൃഷ്‌ടിക്കാനായില്ല.</translation>
<translation id="8875753657315897487">നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക</translation>
<translation id="8973975512230260387">നിങ്ങളുടെ സെഷൻ കാലഹരണപ്പെട്ടു. നിങ്ങളുടെ ഔദ്യോഗിക Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="9055998212250844221">Windows-നായി Google ക്രെഡൻഷ്യൽ ദാതാവ് സൃഷ്‌ടിച്ച ഉപയോക്തൃ അക്കൗണ്ട്</translation>
<translation id="9135619837062629367">ഈ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൽ അനുവദനീയമല്ല. മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് ശ്രമിക്കുക.</translation>
<translation id="998002716857524853">നിങ്ങളുടെ ഔദ്യോഗിക GSuite അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
</translationbundle>