blob: a0e5d9d070ccabe11cee58e8a8b9e887c514dfff [file] [log] [blame]
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1065672644894730302">നിങ്ങളുടെ മുൻഗണനകൾ വായിക്കാൻ കഴിയില്ല.
ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല.</translation>
<translation id="1098170124587656448">ഡാറ്റാ ലംഘനങ്ങൾ, മോശം വിപുലീകരണങ്ങൾ എന്നിവയിൽ നിന്നും മറ്റും നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ Chromium സഹായിക്കും</translation>
<translation id="1104942323762546749">നിങ്ങളുടെ പാസ്‌വേഡുകൾ എക്‌സ്‌പോർട്ട് ചെയ്യാൻ Chromium ആഗ്രഹിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് നൽകുക.</translation>
<translation id="113122355610423240">Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാണ്</translation>
<translation id="1131805035311359397">ഡാറ്റാ ലംഘനങ്ങളിൽ നിന്നും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളിൽ നിന്നും നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ, <ph name="BEGIN_LINK" />Chromium-ൽ സൈൻ ഇൻ ചെയ്യുക<ph name="END_LINK" />.</translation>
<translation id="1185134272377778587">Chromium-ത്തിനെക്കുറിച്ച്</translation>
<translation id="1315551408014407711">നിങ്ങളുടെ പുതിയ Chromium പ്രൊഫൈൽ സജ്ജീകരിക്കുക</translation>
<translation id="1396446129537741364">Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു.</translation>
<translation id="1414495520565016063">നിങ്ങൾ Chromium-ൽ സൈൻ ഇൻ ചെയ്‌തു!</translation>
<translation id="151962892725702025">നിങ്ങളുടെ ഡൊമെയ്‌നിന് സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="1524282610922162960">ഒരു Chromium ടാബ് പങ്കിടുക</translation>
<translation id="1553461853655228091">നിങ്ങളുടെ ചുറ്റുപാടിന്റെ 3D മാപ്പ് സൃഷ്ടിക്കുന്നതിന് നിങ്ങളുടെ ക്യാമറ ആക്സസ് ചെയ്യാൻ Chromium-ന് നിങ്ങളുടെ അനുമതി ആവശ്യമാണ്</translation>
<translation id="1607715478322902680">{COUNT,plural, =0{അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു}=1{അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ അദൃശ്യ വിൻഡോ വീണ്ടും തുറക്കില്ല.}other{അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ # അദൃശ്യ വിൻഡോകൾ വീണ്ടും തുറക്കില്ല.}}</translation>
<translation id="1708666629004767631">പുതിയതും സുരക്ഷിതവുമായ Chromium പതിപ്പ് ലഭ്യമാണ്.</translation>
<translation id="1774152462503052664">Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക</translation>
<translation id="1779356040007214683">Chromium സുരക്ഷിതമാക്കുന്നതിന്, <ph name="IDS_EXTENSION_WEB_STORE_TITLE" /> എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="1808667845054772817">Chromium വീണ്ടും ഇൻസ്‌റ്റാളുചെയ്യുക</translation>
<translation id="185970820835152459">സൈൻ ഇൻ ചെയ്‌തിരിക്കുന്ന Google അക്കൗണ്ടുകൾ നിങ്ങൾക്ക് മാനേജ് ചെയ്യാം. Chromium ബ്രൗസർ, Play സ്റ്റോർ, Gmail എന്നിവയ്ക്കും മറ്റുമായി നിങ്ങളുടെ Google അക്കൗണ്ടുകൾ ഉപയോഗിക്കുന്നു. കുടുംബാംഗത്തെ പോലുള്ള മറ്റാർക്കെങ്കിലും വേണ്ടി ഒരു അക്കൗണ്ട് ചേർക്കണമെങ്കിൽ, പകരം നിങ്ങളുടെ <ph name="DEVICE_TYPE" /> എന്നതിലേക്ക് പുതിയൊരു വ്യക്തിയെ ചേർക്കുക. <ph name="LINK_BEGIN" />കൂടുതലറിയുക<ph name="LINK_END" /></translation>
<translation id="1881322772814446296">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിന് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ ആപ്പുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME" /> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്‌ഷണലായി സൃഷ്‌ടിക്കാനാകും. <ph name="LEARN_MORE" /></translation>
<translation id="1911763535808217981">ഇത് ഓഫാക്കുന്നതിലൂടെ, Chromium-ലേക്ക് സൈൻ ഇൻ ചെയ്യാതെ തന്നെ Gmail പോലുള്ള Google സൈറ്റുകളിൽ നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാനാവും</translation>
<translation id="1929939181775079593">Chromium പ്രതികരിക്കുന്നില്ല. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="1966382378801805537">Chromium-ത്തിന് ഡിഫോൾട്ട് ബ്രൗസർ നിർണ്ണയിക്കാനോ സജ്ജമാക്കാനോ കഴിയില്ല</translation>
<translation id="1981611865800294956">&amp;Chromium OS അപ്‌ഡേറ്റ് ചെയ്യാൻ വീണ്ടും ആരംഭിക്കുക</translation>
<translation id="2008474315282236005">ഇത് ഈ ഉപകരണത്തിൽ നിന്നും ഒരിനം ഇല്ലാതാക്കും. പിന്നീട് നിങ്ങളുടെ വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chromium-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="2020032459870799438">ഡാറ്റാ ലംഘനങ്ങളിൽ നിന്നും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളിൽ നിന്നും നിങ്ങളുടെ മറ്റ് പാസ്‌വേഡുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ, <ph name="BEGIN_LINK" />Chromium-ൽ സൈൻ ഇൻ ചെയ്യുക<ph name="END_LINK" />.</translation>
<translation id="2174178932569897599">Chromium ഇഷ്ടാനുസൃതമാക്കുക</translation>
<translation id="2185166961232948079">Chromium - നെറ്റ്‌വർക്ക് സൈൻ ഇൻ - <ph name="PAGE_TITLE" /></translation>
<translation id="2241627712206172106">നിങ്ങളൊരു കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും വെവ്വേറെ ബ്രൗസ് ചെയ്യാനും അവർക്ക് ആവശ്യമുള്ള രീതിയിൽ Chromium സജ്ജീകരിക്കാനുമാകും.</translation>
<translation id="2294245788148774212">ഓപ്ഷണൽ: പ്രശ്‍നനിർണ്ണയ, ഉപയോഗ വിവരങ്ങൾ Google-ന് സ്വയമേവ അയച്ചുകൊണ്ട് Chromium OS ഫീച്ചറുകളും പ്രകടനവും മെച്ചപ്പെടുത്താൻ സഹായിക്കുക.</translation>
<translation id="2343156876103232566">ഇവിടെ നിന്ന് നിങ്ങളുടെ Android ഫോണിലേക്ക് ഒരു നമ്പർ അയയ്‌ക്കാൻ, രണ്ട് ഉപകരണങ്ങളിൽ നിന്നും Chromium-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="2347108572062610441">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ ഈ വിപുലീകരണം മാറ്റി.</translation>
<translation id="2396765026452590966">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ "<ph name="EXTENSION_NAME" />" വിപുലീകരണം മാറ്റി.</translation>
<translation id="2483889755041906834">Chromium-ത്തിൽ</translation>
<translation id="2485422356828889247">അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക</translation>
<translation id="2535480412977113886">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="2560420686485554789">ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ Chromium-ത്തിന് സ്റ്റോറേജ് ആക്‌സസ് ആവശ്യമാണ്</translation>
<translation id="2572494885440352020">Chromium ഹെൽപ്പർ</translation>
<translation id="2577788541081224677">നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും Chromium ഫയൽ ആക്സസ് ചെയ്യാൻ, സമന്വയിപ്പിക്കൽ ഓണാക്കുന്നതിന് സൈൻ ഇൻ ചെയ്യുക.</translation>
<translation id="2580426763510374355">Chromium OS ഇൻസ്റ്റാൾ ചെയ്യുക</translation>
<translation id="2583187216237139145">ഈ പ്രൊഫൈലിന്റെ ഉപയോഗത്തിനിടയിൽ ഉണ്ടായ ഏത് Chromium ഡാറ്റയും (ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണം എന്നിവ സൃഷ്ടിക്കൽ പോലുള്ളവ) ഔദ്യോഗിക പ്രൊഫൈൽ അഡ്മിന് നീക്കം ചെയ്യാനാകും. <ph name="LEARN_MORE" /></translation>
<translation id="2587578672395088481">അപ്‌ഡേറ്റ് ബാധകമാക്കാൻ Chromium OS പുനരാരംഭിക്കേണ്ടതുണ്ട്.</translation>
<translation id="2648074677641340862">ഇൻസ്റ്റാൾ ചെയ്യുന്നതിനിടെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. Chromium വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="2661879430930417727">നിങ്ങളൊരു ഉപകരണം പങ്കിടുകയാണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും വെവ്വേറെ ബ്രൗസ് ചെയ്യാനും അവർക്ക് താൽപ്പര്യമുള്ള തരത്തിൽ Chromium സജ്ജീകരിക്കാനുമാകും</translation>
<translation id="2711502716910134313">Chromium ടാബ്</translation>
<translation id="2718390899429598676">അധിക സുരക്ഷക്കായി, Chromium നിങ്ങളുടെ ഡാറ്റ എന്‍‌ക്രിപ്റ്റ് ചെയ്യും.</translation>
<translation id="2770231113462710648">ഡിഫോൾട്ട് ബ്രൗസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക:</translation>
<translation id="2799223571221894425">വീണ്ടും സമാരംഭിക്കുക</translation>
<translation id="2837693172913560447">ഇത് <ph name="USER_EMAIL_ADDRESS" /> എന്ന അക്കൗണ്ടിനായി പുതിയൊരു Chromium പ്രൊഫൈൽ സൃഷ്ടിക്കും</translation>
<translation id="2847479871509788944">Chromium-ൽ നിന്ന് നീക്കംചെയ്യുക...</translation>
<translation id="2885378588091291677">ടാസ്‌ക് മാനേജര്‍</translation>
<translation id="2910007522516064972">&amp;Chromium-നെക്കുറിച്ച്</translation>
<translation id="2977470724722393594">Chromium അപ്‌‌ടുഡേറ്റാണ്</translation>
<translation id="2983934633046890458">പാസ്‌വേഡുകൾ എഡിറ്റ് ചെയ്യാൻ Chromium ശ്രമിക്കുന്നു.</translation>
<translation id="3032706164202344641">Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവുന്നില്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="3032787606318309379">Chromium-ലേക്ക് ചേർക്കുന്നു...</translation>
<translation id="3068515742935458733">Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും <ph name="UMA_LINK" /> എന്നതും അയയ്‌ക്കുന്നതിലൂടെ Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="3103660991484857065">ആര്‍ക്കൈവ് അണ്‍‌കം‌പ്രസ് ചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. Chromium വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="3130323860337406239">Chromium നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നു.</translation>
<translation id="3155163173539279776">Chromium വീണ്ടും സമാരംഭിക്കുക</translation>
<translation id="3179665906251668410">Chromium അദൃശ്യ വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="3185330573522821672">നിങ്ങളുടെ പുതിയ Chromium പ്രൊഫൈൽ ഇഷ്ടാനുസൃതമാക്കുക</translation>
<translation id="3190315855212034486">ഹോ! Chromium ക്രാഷായി. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="3229526316128325841">നിങ്ങളുടെ പാസ്‌വേഡുകൾ എക്‌സ്‌പോർട്ട് ചെയ്യാൻ Chromium ആഗ്രഹിക്കുന്നു.</translation>
<translation id="3258596308407688501">Chromium-ത്തിന് ഡാറ്റാ ഡയറക്‌റ്ററി വായിക്കാനോ അതിൽ എഴുതാനോ കഴിയില്ല:
<ph name="USER_DATA_DIRECTORY" /></translation>
<translation id="3283186697780795848">Chromium പതിപ്പ് <ph name="PRODUCT_VERSION" /> ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു</translation>
<translation id="328888136576916638">Google API കീകൾ നഷ്‌ടമായി. Chromium-ന്‍റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും.</translation>
<translation id="3296368748942286671">Chromium അടയ്‌ക്കുമ്പോൾ അപ്ലിക്കേഷനുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് തുടരുക</translation>
<translation id="331951419404882060">സൈൻ ഇൻ ചെയ്യുന്നതിലെ പിശക് കാരണം Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="3349211344363550267">ഈ ഫയൽ ഡൗൺലോഡ് ചെയ്യുകയോ തുറക്കുകയോ ചെയ്യരുതെന്ന് Chromium ശുപാർശ ചെയ്യുന്നു</translation>
<translation id="3350761136195634146">ഈ അക്കൗണ്ടുള്ള ഒരു Chromium പ്രൊഫൈൽ നിലവിലുണ്ട്</translation>
<translation id="3406848076815591792">നിലവിലുള്ള Chromium പ്രൊഫൈലിലേക്ക് മാറണോ?</translation>
<translation id="3430503420100763906">Chromium പ്രൊഫൈലുകൾ ഉപയോഗിച്ച് നിങ്ങളുടെ എല്ലാ Chromium ഉള്ളടക്കവും വേർതിരിക്കാം. സുഹൃത്തുക്കൾക്കും കുടുംബത്തിനും വ്യത്യസ്‌ത പ്രൊഫൈലുകൾ സൃഷ്‌ടിക്കൂ അല്ലെങ്കിൽ ജോലികാര്യങ്ങളും വിനോദവും പ്രത്യേകമായി തരംതിരിക്കൂ.</translation>
<translation id="3433271666494956603">Chromium OS ഇൻസ്‌റ്റാൾ ചെയ്യൽ പുരോഗമിക്കുന്നു</translation>
<translation id="347328004046849135">അപഹരിക്കപ്പെട്ട പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങൾ സൈൻ ഇൻ ചെയ്യുമ്പോൾ Chromium നിങ്ങളെ അറിയിക്കും</translation>
<translation id="3474745554856756813">ഇത് ഈ ഉപകരണത്തിൽ നിന്നും <ph name="ITEMS_COUNT" /> ഇനങ്ങൾ ഇല്ലാതാക്കും. പിന്നീട് നിങ്ങളുടെ വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chromium-ത്തിൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="3497319089134299931"><ph name="SHORTCUT" /> എന്നതിന് Chromium പ്രൊഫൈലുകൾ തമ്മിൽ പരസ്‌പരം മാറ്റാനാകും</translation>
<translation id="3509308970982693815">എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="3575459661164320785">നിങ്ങളുടെ കമ്പ്യൂട്ടറിൽ ദോഷകരമായ സോഫ്‌റ്റ്‌വെയറുണ്ട്. നിങ്ങളുടെ ബ്രൗസർ വീണ്ടും സാധാരണ രീതിയിൽ പ്രവർത്തിക്കാൻ, Chromium-ന് ഇത് നീക്കം ചെയ്യാനും ക്രമീകരണം പുനഃസ്ഥാപിക്കാനും വിപുലീകരണം പ്രവർത്തനരഹിതമാക്കാനുമാവും.</translation>
<translation id="3610776674893128619">ഹാർഡ് ഡ്രൈവ് മായ്ച്ച് Chromium OS ഇൻസ്‌റ്റാൾ ചെയ്യുക</translation>
<translation id="3639635944603682591">ഈ ഉപകരണത്തിൽ നിന്ന് ഈ വ്യക്തിയുടെ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കും. ഡാറ്റ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നതായി Chromium-ത്തിലേക്ക് സൈൻ ഇൻ ചെയ്യുക.</translation>
<translation id="364817392622123556">{COUNT,plural, =0{Chromium-നുള്ള പുതിയൊരു അപ്ഡേറ്റ് ലഭ്യമാണ്, നിങ്ങൾ വീണ്ടും ആരംഭിച്ച ഉടൻ തന്നെ അത് ബാധകമാക്കും.}=1{Chromium-നുള്ള പുതിയൊരു അപ്ഡേറ്റ് ലഭ്യമാണ്, നിങ്ങൾ വീണ്ടും ആരംഭിച്ച ഉടൻ തന്നെ അത് ബാധകമാക്കും. നിങ്ങളുടെ അദൃശ്യ വിൻഡോ വീണ്ടും തുറക്കില്ല.}other{Chromium-നുള്ള പുതിയൊരു അപ്ഡേറ്റ് ലഭ്യമാണ്, നിങ്ങൾ വീണ്ടും ആരംഭിച്ച ഉടൻ തന്നെ അത് ബാധകമാക്കും. നിങ്ങളുടെ # അദൃശ്യ വിൻഡോകൾ വീണ്ടും തുറക്കില്ല.}}</translation>
<translation id="3651803019964686660"><ph name="ORIGIN" /> എന്നതിൽ നിന്ന് നിങ്ങളുടെ Android ഫോണിലേക്ക് ഒരു നമ്പർ അയയ്‌ക്കാൻ, രണ്ട് ഉപകരണങ്ങളിൽ നിന്നും Chromium-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="3685209450716071127">Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.</translation>
<translation id="370962675267501463">{COUNT,plural, =0{ഈ അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു}=1{ഈ അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ അദൃശ്യ വിൻഡോ വീണ്ടും തുറക്കില്ല.}other{ഈ അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ # അദൃശ്യ വിൻഡോകൾ വീണ്ടും തുറക്കില്ല.}}</translation>
<translation id="3713809861844741608">Chromium അദൃശ്യ വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="3728336900324680424">വിലാസ ബാറിൽ നിർദ്ദേശങ്ങൾ സൃഷ്‌ടിക്കാൻ Chromium നിങ്ങളുടെ ഡ്രൈവ് ആക്‌സസ് ചെയ്യും</translation>
<translation id="378917192836375108">വെബിലുള്ള ഒരു ഫോണ്‍ നമ്പറില്‍ ക്ലിക്ക് ചെയ്യാനും Skype ഉപയോഗിച്ച് അതിൽ വിളിക്കുവാനും Chromium നിങ്ങളെ അനുവദിക്കുന്നു!</translation>
<translation id="3848258323044014972"><ph name="PAGE_TITLE" /> - Chromium</translation>
<translation id="388648406173476553">Chromium ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക. എന്തോ ഒന്നിന് നിങ്ങളുടെ ശ്രദ്ധ വേണം -വിശദാംശങ്ങൾക്ക് ക്ലിക്ക് ചെയ്യുക.</translation>
<translation id="3889543394854987837">Chromium തുറന്ന് ബ്രൗസിംഗ് ആരംഭിക്കാൻ നിങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്യുക.</translation>
<translation id="390528597099634151"><ph name="EXISTING_USER" /> ഇതിനകം ഈ Chromium പ്രൊഫൈലിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്നു. നിങ്ങൾക്ക് ഒറ്റയ്ക്ക് ബ്രൗസ് ചെയ്യാൻ, Chromium-ന് നിങ്ങളുടെ സ്വന്തം പ്രൊഫൈൽ സൃഷ്‌ടിക്കാനാകും.</translation>
<translation id="3945058413678539331">പാസ്‌വേഡുകൾ പകർത്താൻ Chromium ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് നൽകുക.</translation>
<translation id="4036079820698952681"><ph name="BEGIN_LINK" />നിലവിലെ ക്രമീകരണം<ph name="END_LINK" /> റിപ്പോർട്ട് ചെയ്‌തുകൊണ്ട് Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="4050175100176540509">ഏറ്റവും പുതിയ പതിപ്പിൽ പ്രധാനപ്പെട്ട സുരക്ഷാ മെച്ചപ്പെടുത്തലുകളും പുതിയ ഫീച്ചറുകളും ലഭ്യമാണ്.</translation>
<translation id="419998258129752635"><ph name="PAGE_TITLE" /> - നെറ്റ്‌വർക്ക് സൈൻ ഇൻ - Chromium</translation>
<translation id="421369550622382712">Chromium-നായി മികച്ച അപ്ലിക്കേഷനുകളും വിപുലീകരണങ്ങളും തീമുകളും കണ്ടെത്തുക.</translation>
<translation id="4216212958613226427">Chromium UI പ്രദര്‍ശിപ്പിക്കാൻ ഈ ഭാഷ ഉപയോഗിക്കുന്നു</translation>
<translation id="4230135487732243613">നിങ്ങളുടെ Chromium ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്ക് ചെയ്യണോ?</translation>
<translation id="4264410486868823224">ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് ഇനിപ്പറയുന്ന സേവന നിബന്ധനകൾ നിങ്ങൾ വായിച്ച് അംഗീകരിക്കണമെന്ന് <ph name="MANAGER" /> ആവശ്യപ്പെടുന്നു. ഈ നിബന്ധനകൾ Chromium OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ല.</translation>
<translation id="4271805377592243930">Chromium ഉപയോഗിക്കുന്നതിനുള്ള സഹായം തേടുക</translation>
<translation id="4285930937574705105">അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാൾ ചെയ്യൽ പരാജയപ്പെട്ടു. Chromium നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="429583012151745428">ഇൻസ്‌റ്റലേഷൻ പുരോഗമിക്കുന്നു. ഉപകരണം ഓഫാക്കരുത്. ഇൻസ്റ്റാൾ ചെയ്യാൻ ഇരുപത് മിനിറ്റിലധികം സമയമെടുക്കില്ല. ഇൻസ്റ്റാൾ ചെയ്ത് കഴിയുമ്പോൾ മെഷീൻ സ്വയമേവ ഷട്ട് ഡൗൺ ആകും.</translation>
<translation id="4407044323746248786">എന്തായാലും Chromium-ത്തിൽ നിന്ന് പുറത്തുകടക്കണോ?</translation>
<translation id="4415566066719264597">Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക</translation>
<translation id="4423735387467980091">Chromium ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക</translation>
<translation id="452711251841752011">Chromium-ലേക്ക് സ്വാഗതം; പുതിയ ബ്രൗസർ വിൻഡോ തുറന്നു</translation>
<translation id="4544142686420020088">Chromium അപ്‌ഡേറ്റ് ചെയ്തില്ല, എന്തോ കുഴപ്പമുണ്ടായി. <ph name="BEGIN_LINK" />Chromium അപ്‌ഡേറ്റ് സംബന്ധിച്ച പ്രശ്നങ്ങളും പരാജയപ്പെട്ട അപ്ഡേറ്റുകളും പരിഹരിക്കുക.<ph name="END_LINK" /></translation>
<translation id="454579500955453258">പുതിയ Chromium പ്രൊഫൈലിൽ തുടരണോ?</translation>
<translation id="4567424176335768812">നിങ്ങൾ <ph name="USER_EMAIL_ADDRESS" /> ആയി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്‌സസ് ചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും.</translation>
<translation id="459535195905078186">Chromium അപ്ലിക്കേഷനുകൾ</translation>
<translation id="4665829708273112819">മുന്നറിയിപ്പ്: നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം റെക്കോർഡ് ചെയ്യുന്നതിൽ നിന്ന് വിപുലീകരണങ്ങളെ തടയാൻ Chromium-ന് കഴിയില്ല. അദൃശ്യമോഡിൽ ഈ വിപുലീകരണം പ്രവർത്തനരഹിതമാക്കാൻ, ഈ ഓപ്ഷൻ തിരഞ്ഞെടുത്തത് റദ്ദാക്കുക.</translation>
<translation id="4677944499843243528">മറ്റൊരു കമ്പ്യൂട്ടറിൽ (<ph name="HOST_NAME" />) മറ്റൊരു Chromium പ്രോസസ് (<ph name="PROCESS_ID" />) പ്രൊഫൈൽ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. Chromium പ്രൊഫൈൽ ലോക്കുചെയ്‌തതിനാൽ ഇത് കേടാകുകയില്ല. മറ്റ് പ്രോസസുകളൊന്നും ഈ പ്രൊഫൈൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് പ്രൊഫൈൽ അൺലോക്ക് ചെയ്‌ത് Chromium വീണ്ടും സമാരംഭിക്കാം.</translation>
<translation id="469338717132742108">Chromium OS ഉപയോഗിക്കുന്നതിനുള്ള സഹായം തേടുക</translation>
<translation id="4708774505295300557">ഈ കമ്പ്യൂട്ടറിലെ Chromium-ത്തിൽ മുമ്പ് മറ്റാരോ <ph name="ACCOUNT_EMAIL_LAST" /> എന്നയാളായി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. നിങ്ങളുടെ വിവരങ്ങൾ പ്രത്യേകം വേർതിരിച്ച് സൂക്ഷിക്കാൻ പുതിയ Chromium ഉപയോക്താവിനെ സൃഷ്‌ടിക്കുക.</translation>
<translation id="4746050847053251315">എന്തായാലും Chromium-ത്തിൽ നിന്ന് പുറത്തുകടക്കണോ?</translation>
<translation id="4748217263233248895">Chromium-നുള്ള ഒരു പ്രത്യേക സുരക്ഷാ അപ്‌ഡേറ്റ് പ്രയോഗിച്ചിരിക്കുന്നു. ഇപ്പോൾ റീസ്‌റ്റാർട്ട് ചെയ്യുക, ഞങ്ങൾ നിങ്ങളുടെ ടാബുകൾ പുനഃസ്ഥാപിക്കും.</translation>
<translation id="4750035648288509542">എകദേശം അപ് റ്റു ഡേറ്റാണ്! അപ്‌ഡേറ്റ് ചെയ്യൽ പൂർത്തിയാക്കുന്നതിന് Chromium വീണ്ടും ആരംഭിക്കുക. അദൃശ്യ വിൻഡോകൾ വീണ്ടും തുറക്കില്ല.</translation>
<translation id="4788777615168560705">Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവുന്നില്ല. 24 മണിക്കൂറിന് ശേഷം വീണ്ടും ശ്രമിക്കുക അല്ലെങ്കിൽ <ph name="BEGIN_LINK" />നിങ്ങളുടെ Google അക്കൗണ്ടിലെ പാസ്‌വേഡുകൾ പരിശോധിക്കുക<ph name="END_LINK" />.</translation>
<translation id="479167709087336770">Google തിരയലിൽ ഉപയോഗിക്കുന്ന അതേ സ്പെൽ ചെക്കർ ഇത് ഉപയോഗിക്കുന്നു. ബ്രൗസറിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്‌സ്‌റ്റ് Google-ന് അയയ്ക്കുന്നു. ക്രമീകരണത്തിൽ എപ്പോഴും ഈ രീതി മാറ്റാനാകും.</translation>
<translation id="4888717733111232871">mDNS ട്രാഫിക്ക് അനുവദിക്കാൻ Chromium-നുള്ള ഇൻബൗണ്ട് നയം.</translation>
<translation id="4893347770495441059">&amp;Chromium അപ്‌ഡേറ്റ് ചെയ്യാൻ വീണ്ടും ആരംഭിക്കുക</translation>
<translation id="4943838377383847465">Chromium പശ്ചാത്തല മോഡിലാണ്.</translation>
<translation id="4987820182225656817">അതിഥികൾക്ക് ഒന്നും ശേഷിപ്പിക്കാതെ തന്നെ Chromium ഉപയോഗിക്കാനാകും.</translation>
<translation id="4994636714258228724">Chromium-ലേക്ക് സ്വയം ചേരുക</translation>
<translation id="5224391634244552924">സംരക്ഷിച്ച പാസ്‌വേഡുകളൊന്നുമില്ല. നിങ്ങളുടെ പാസ്‌വേഡുകൾ സംരക്ഷിക്കുകയാണങ്കിൽ, Chromium-ന് അവ പരിശോധിക്കാനാവും.</translation>
<translation id="5252179775517634216"><ph name="EXISTING_USER" /> ഇതിനകം ഈ Chromium പ്രൊഫൈലിൽ സൈൻ ഇൻ ചെയ്തിരിക്കുന്നു. ഇത് <ph name="USER_EMAIL_ADDRESS" /> എന്ന അക്കൗണ്ടിനായി പുതിയൊരു Chromium പ്രൊഫൈൽ സൃഷ്ടിക്കും</translation>
<translation id="5277894862589591112">നിങ്ങളുടെ മാറ്റങ്ങൾ ബാധകമാക്കാൻ Chromium സമാരംഭിക്കുക</translation>
<translation id="5358375970380395591">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിന് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ ആപ്പുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME" /> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. <ph name="LEARN_MORE" /></translation>
<translation id="5386450000063123300">Chromium അപ്‌ഡേറ്റുചെയ്യുന്നു, (<ph name="PROGRESS_PERCENT" />)</translation>
<translation id="538767207339317086">Chromium-ലേക്ക് സൈൻ ഇൻ ചെയ്യാൻ അനുവദിക്കുക</translation>
<translation id="5398878173008909840">Chromium-ത്തിന്റെ പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="5416696090975899932">അടങ്ങിയ PDF വ്യൂവർ ഇല്ലാതിരിക്കുമ്പോൾ, Chromium-ന് പ്രിന്റ് പ്രിവ്യു കാണിക്കാനാവില്ല.</translation>
<translation id="5427571867875391349">നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി Chromium സജ്ജമാക്കുക</translation>
<translation id="5438241569118040789"><ph name="PAGE_TITLE" /> - Chromium ബീറ്റ</translation>
<translation id="5479196819031988440">Chromium OS-ന് ഈ പേജ് തുറക്കാനാവില്ല.</translation>
<translation id="5480860683791598150">Chromium-ത്തിന് ഈ സൈറ്റുമായി ലൊക്കേഷൻ പങ്കിടുന്നതിന് നിങ്ങളുടെ ലൊക്കേഷനിലേക്കുള്ള ആക്‌സസ് ആവശ്യമാണ്</translation>
<translation id="549669000822060376">Chromium ഏറ്റവും പുതിയ സിസ്‌റ്റം അപ്‌ഡേറ്റുകൾ ഇൻസ്റ്റാളുചെയ്യുന്നതുവരെ കാത്തിരിക്കുക.</translation>
<translation id="5496810170689441661">പാസ്‌വേഡുകൾ എഡിറ്റ് ചെയ്യാൻ Chromium ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് ടൈപ്പ് ചെയ്യുക.</translation>
<translation id="5527463683072221100">Chromium-ൽ PDF-കൾ തുറക്കുക</translation>
<translation id="5623402015214259806">{0,plural, =0{Chromium-ത്തിനൊരു അപ്‌ഡേറ്റ് ലഭ്യമാണ്}=1{Chromium-ത്തിനൊരു അപ്‌ഡേറ്റ് ലഭ്യമാണ്}other{# ദിവസമായി Chromium-ത്തിനൊരു അപ്‌ഡേറ്റ് ലഭ്യമാണ്}}</translation>
<translation id="5634636535844844681">Chromium-ത്തിന് Windows 7 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്.</translation>
<translation id="5653831366781983928">Chromium ഇപ്പോൾ റീസ്‌റ്റാർട്ട് ചെയ്യുക</translation>
<translation id="5698481217667032250">ഈ ഭാഷയിൽ Chromium പ്രദർശിപ്പിക്കുക</translation>
<translation id="5820394555380036790">Chromium OS</translation>
<translation id="5854740544000584380">Chromium OS സാധ്യമാക്കിയത് <ph name="BEGIN_LINK_LINUX_OSS" />Linux വികസന പരിതസ്ഥിതി<ph name="END_LINK_LINUX_OSS" /> പോലുള്ള അധിക <ph name="BEGIN_LINK_CROS_OSS" />ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ<ph name="END_LINK_CROS_OSS" /> ഉപയോഗിച്ചാണ്.</translation>
<translation id="5862307444128926510">Chromium-ത്തിലേക്ക് സ്വാഗതം</translation>
<translation id="5895138241574237353">പുനരാരംഭിക്കുക</translation>
<translation id="5903106910045431592"><ph name="PAGE_TITLE" /> - നെറ്റ്‌വർക്ക് സൈൻ ഇൻ</translation>
<translation id="5987687638152509985">സമന്വയിപ്പിക്കാൻ തുടങ്ങുന്നതിന് Chromium അപ്‌ഡേറ്റ് ചെയ്യുക</translation>
<translation id="6039377483953237732">Chromium OS പതിപ്പ്</translation>
<translation id="6055895534982063517">Chromium-ത്തിന്റെ പുതിയ പതിപ്പ് ലഭ്യമാണ്, അത് എന്നത്തേതിലും വേഗതയേറിയതാണ്.</translation>
<translation id="6063093106622310249">&amp;Chromium-ത്തിൽ തുറക്കുക</translation>
<translation id="6072279588547424923"><ph name="EXTENSION_NAME" /> Chromium-ത്തിലേക്ക് ചേർത്തു</translation>
<translation id="608006075545470555">ഈ ബ്രൗസറിലേക്ക് ഔദ്യോഗിക പ്രൊഫൈൽ ചേർക്കുക</translation>
<translation id="608189560609172163">സൈൻ ഇൻ ചെയ്യുന്നതിലെ പിശകിനാൽ Chromium-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="6096348254544841612">Chromium ഇഷ്ടാനുസൃതമാക്കി നിയന്ത്രിക്കുക. അപ്‌ഡേറ്റ് ലഭ്യമാണ്.</translation>
<translation id="6120345080069858279">നിങ്ങളുടെ Google അക്കൗണ്ടിൽ Chromium ഈ പാസ്‌വേഡ് സംരക്ഷിക്കും. നിങ്ങൾ അത് ഓർത്ത് വയ്ക്കേണ്ടതില്ല.</translation>
<translation id="6129621093834146363"><ph name="FILE_NAME" /> അപകടകരമായതിനാൽ, Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="6134968993075716475">സുരക്ഷിത ബ്രൗസിംഗ് ഓഫാണ്. ഇത് ഓണാക്കാൻ Chromium നിർദ്ദേശിക്കുന്നു.</translation>
<translation id="6145820983052037069">നിങ്ങൾക്ക് ഇവിടെ Chromium പ്രൊഫൈലുകൾ തമ്മിൽ പരസ്‌പരം മാറ്റാനാകും</translation>
<translation id="61577490437262925"><ph name="BEGIN_PARAGRAPH1" />Chromium OS ഇൻസ്‌റ്റാൾ ചെയ്യാൻ ഞങ്ങൾ തയ്യാറാണ്! തുടർന്നാൽ:
<ph name="BEGIN_LIST" />
<ph name="LIST_ITEM" />ഫയലുകൾ, ഡാറ്റ, നിങ്ങളുടെ നിലവിലെ ഓപ്പറേറ്റിംഗ് സിസ്‌റ്റം എന്നിവ മായ്ക്കും.
<ph name="LIST_ITEM" />Chromium OS ഇൻസ്‌റ്റാൾ ചെയ്യും.
<ph name="LIST_ITEM" />ഇൻസ്‌റ്റാൾ ചെയ്യൽ പൂർത്തിയായാൽ നിങ്ങളുടെ ഉപകരണം ഷട്ട് ഡൗൺ ആകും.
<ph name="END_LIST" />
<ph name="END_PARAGRAPH1" />
<ph name="BEGIN_PARAGRAPH2" />അവസാന റിമൈൻഡർ: ഇൻസ്‌റ്റാൾ ചെയ്യുന്നത് നിങ്ങളുടെ ഹാർഡ് ഡ്രൈവ് മുഴുവനായും മായ്ക്കും. നിങ്ങൾക്ക് വേണ്ട എല്ലാ ഡാറ്റയും ബാക്കപ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.<ph name="END_PARAGRAPH2" />
<ph name="BEGIN_PARAGRAPH3" />ഒരിക്കൽ ഇൻസ്‌റ്റാൾ ചെയ്യൽ ആരംഭിച്ചാൽ അത് റദ്ദാക്കാനാകില്ല.<ph name="END_PARAGRAPH3" /></translation>
<translation id="6183079672144801177">നിങ്ങൾ <ph name="TARGET_DEVICE_NAME" /> ഉപകരണത്തിൽ Chromium-ലാണ് സൈൻ ഇൻ ചെയ്‌തിരിക്കുന്നതെന്ന് ഉറപ്പാക്കുക, തുടർന്ന് വീണ്ടും അയയ്‌ക്കാൻ ശ്രമിക്കുക.</translation>
<translation id="6212496753309875659">Chromium-ത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ കമ്പ്യൂട്ടറില്‍ ഇപ്പോൾ തന്നെയുണ്ട്. സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, Chromium അൺഇൻസ്റ്റാൾ ചെയ്‌ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="6219195342503754812">{0,plural, =0{Chromium ഇപ്പോൾ വീണ്ടും സമാരംഭിക്കും}=1{ഒരു സെക്കൻഡിൽ Chromium വീണ്ടും സമാരംഭിക്കും}other{# സെക്കൻഡിൽ Chromium വീണ്ടും സമാരംഭിക്കും}}</translation>
<translation id="6248213926982192922">Chromium ഡിഫോൾട്ട് ബ്രൗസറാക്കൂ</translation>
<translation id="6266342355635466082">Chromium-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനാവില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.</translation>
<translation id="6268381023930128611">Chromium-ത്തിൽ നിന്ന് സൈൻ ഔട്ട് ചെയ്യണോ?</translation>
<translation id="6281746429495226318">നിങ്ങളുടെ Chromium പ്രൊഫൈൽ ഇഷ്‌ടാനുസൃതമാക്കുക</translation>
<translation id="6290827346642914212">നിങ്ങളുടെ Chromium പ്രൊഫൈലിന് പേര് നൽകുക</translation>
<translation id="6295779123002464101"><ph name="FILE_NAME" /> അപകടകരമാകാൻ ഇടയുള്ളതിനാൽ, Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="6309712487085796862">Chromium നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു.</translation>
<translation id="6333502561965082103">Chromium-ത്തിൽ മറ്റൊരു പ്രവർത്തനം പുരോഗമിക്കുകയാണ്. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="6334986366598267305">ഇപ്പോൾ നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച്, പങ്കിട്ട കമ്പ്യൂട്ടറുകളിൽ Chromium ഉപയോഗിക്കാൻ എളുപ്പമാണ്.</translation>
<translation id="6373523479360886564">Chromium അൺഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നുവെന്ന് തീർച്ചയാണോ?</translation>
<translation id="6403826409255603130">മിന്നൽ വേഗത്തിൽ വെബ്‌ പേജുകളും ആപ്പുകളും പ്രവർത്തിപ്പിക്കുന്ന ഒരു വെബ് ബ്രൗസറാണ് Chromium. ഇത് വേഗതയുള്ളതും സ്ഥിരതയാർന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. Chromium-ൽ അന്തർനിർമ്മിതമായ മാൽവെയർ, ഫിഷിംഗ് എന്നിവയ്‌ക്കെതിരായുള്ള പരിരക്ഷയോടൊപ്പം കൂടുതൽ സുരക്ഷിതമായി വെബ് ബ്രൗസ് ചെയ്യുക.</translation>
<translation id="6434250628340475518">Chromium OS സിസ്‌റ്റം</translation>
<translation id="6455857529632101747">Chromium പ്രൊഫൈലുകളിലേക്ക് സ്വാഗതം</translation>
<translation id="6457450909262716557">{SECONDS,plural, =1{Chromium ഒരു സെക്കൻഡിൽ പുനഃരാരംഭിക്കും}other{Chromium # സെക്കൻഡിൽ പുനഃരാരംഭിക്കും}}</translation>
<translation id="646620589868199210">Chromium OS ഇൻസ്‌റ്റാൾ ചെയ്യാൻ തയ്യാറാണ്</translation>
<translation id="6475912303565314141">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും.</translation>
<translation id="6510925080656968729">Chromium അൺഇൻസ്റ്റാൾ ചെയ്യുക</translation>
<translation id="6542839706527980775">ഓരോ പ്രൊഫൈലും ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ എന്നിവയും മറ്റും പോലുള്ള അതിന്റെ സ്വന്തം Chromium വിവരങ്ങൾ സൂക്ഷിക്കുന്നു</translation>
<translation id="6570579332384693436">അക്ഷരപ്പിശകുകൾ പരിഹരിക്കാൻ, ടെക്‌സ്‌റ്റ് ഫീൽഡുകളിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്‌സ്‌റ്റ് Chromium, Google-ന് അയയ്ക്കുന്നു</translation>
<translation id="6598877126913850652">Chromium അറിയിപ്പ് ക്രമീകരണത്തിലേക്ക് പോവുക</translation>
<translation id="6613594504749178791">നിങ്ങളുടെ മാറ്റങ്ങൾ അടുത്ത തവണ Chromium വീണ്ടും ആരംഭിക്കുമ്പോൾ പ്രാബല്യത്തിൽ വരും.</translation>
<translation id="6676384891291319759">ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക</translation>
<translation id="6717134281241384636">Chromium-ന്റെ ഏറ്റവും പുതിയ ഒരു പതിപ്പിൽ നിന്നുള്ളതായതിനാൽ നിങ്ങളുടെ പ്രൊഫൈൽ ഉപയോഗിക്കാൻ കഴിയില്ല.
ചില സവിശേഷതകൾ ലഭ്യമായേക്കില്ല. മറ്റൊരു പ്രൊഫൈൽ ഡയറക്‌ടറി വ്യക്തമാക്കുകയോ Chromium-ന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുകയോ ചെയ്യുക.</translation>
<translation id="6734080038664603509">&amp;Chromium അപ്‌ഡേറ്റ് ചെയ്യുക</translation>
<translation id="6734291798041940871">നിങ്ങളുടെ കമ്പ്യൂട്ടറിലെ എല്ലാ ഉപയോക്താക്കൾക്കുമായി നിലവിൽ Chromium ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്.</translation>
<translation id="673636774878526923">നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും Chromium ഫയൽ ആക്സസ് ചെയ്യാൻ, സൈൻ ഇൻ ചെയ്ത ശേഷം സമന്വയിപ്പിക്കൽ ഓണാക്കുക.</translation>
<translation id="6774082503108938489">നിങ്ങളുടെ രക്ഷിതാവ് Chromium-നുള്ള "സൈറ്റുകൾക്കും ആപ്പുകൾക്കും വിപുലീകരണങ്ങൾക്കുമുള്ള അനുമതികൾ" ഓഫാക്കി. ഈ <ph name="EXTENSION_TYPE_PARAMETER" /> പ്രവർത്തനക്ഷമമാക്കുന്നത് അനുവദനീയമല്ല.</translation>
<translation id="6827182711503025204">Chromium OS ഇൻസ്‌റ്റാൾ ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തിലെ എല്ലാ ഡാറ്റയും ഓവർറൈറ്റ് ചെയ്യും.</translation>
<translation id="6847869444787758381">നിങ്ങളുടെ പാസ്‌വേഡുകൾ എപ്പോഴെങ്കിലും അപഹരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം Chromium നിങ്ങളെ അറിയിക്കും</translation>
<translation id="6857782730669500492">Chromium - <ph name="PAGE_TITLE" /></translation>
<translation id="6863361426438995919">Google Pay (Chromium-ത്തിലേക്ക് പകർത്തി)</translation>
<translation id="6893813176749746474">Chromium അപ്‌ഡേറ്റുചെയ്‌തു, എന്നാൽ കുറഞ്ഞത് 30 ദിവസം പോലും നിങ്ങൾ ഇത് ഉപയോഗിച്ചില്ല.</translation>
<translation id="691026815377248078">ജോടിയാക്കൽ തുടരാൻ Chromium-ന് Bluetooth ആക്സസ്
ആവശ്യമാണ്. <ph name="IDS_BLUETOOTH_DEVICE_CHOOSER_AUTHORIZE_BLUETOOTH_LINK" /></translation>
<translation id="6964305034639999644">Chromium അദൃശ്യ വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="6978145336957848883">ദുർബലമായ പാസ്‌വേഡുകൾ ഊഹിക്കാൻ എളുപ്പമാണ്. <ph name="BEGIN_LINK" />നിങ്ങൾക്കായി ശക്തമായ പാസ്‌വേഡുകൾ സൃഷ്ടിക്കാനും ഓർമ്മിക്കാനും<ph name="END_LINK" /> Chromium-ത്തെ അനുവദിക്കുക.</translation>
<translation id="6990124437352146030">ഈ സൈറ്റിനായി, Chromium-ത്തിന് നിങ്ങളുടെ മൈക്രോഫോൺ ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്</translation>
<translation id="705851970750939768">Chromium അപ്‌ഡേറ്റ് ചെയ്യുക</translation>
<translation id="7067091210845072982">ചിത്രത്തിൽ ഉപകാരപ്രദമായ വിവരണമില്ലെങ്കിൽ നിങ്ങൾക്കായി ഒരു വിവരണം നൽകാൻ Chromium ശ്രമിക്കും. വിവരണങ്ങൾ സൃഷ്‌ടിക്കാൻ, ചിത്രങ്ങൾ Google-ലേക്ക് അയയ്ക്കുന്നു.</translation>
<translation id="7196312274710523067">Chromium ലോഞ്ച് ചെയ്യാനായില്ല. വീണ്ടും ശ്രമിക്കുക.</translation>
<translation id="7197677400338048821">Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവുന്നില്ല. 24 മണിക്കൂറിന് ശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="7223968959479464213">ടാസ്‌ക് മാനേജർ - Chromium</translation>
<translation id="731644333568559921">&amp;Chromium OS അപ്‌ഡേറ്റ് ചെയ്യുക</translation>
<translation id="731795002583552498">Chromium അപ്‌ഡേറ്റുചെയ്യുന്നു</translation>
<translation id="7318036098707714271">നിങ്ങളുടെ 'മുൻഗണനകൾ ഫയൽ' കേടായതാണ് അല്ലെങ്കിൽ അസാധുവാണ്.
നിങ്ങളുടെ ക്രമീകരണങ്ങൾ വീണ്ടെടുക്കാൻ Chromium-ന് കഴിയില്ല.</translation>
<translation id="7337881442233988129">Chromium</translation>
<translation id="7339898014177206373">പുതിയ വിന്‍ഡോ</translation>
<translation id="734373864078049451">നിങ്ങളുടെ വെബ്, ബുക്ക്മാർക്കുകൾ,മറ്റ് Chromium ഫയൽ എന്നിവ ഇവിടെ തത്സമയമാണ്.</translation>
<translation id="7349591376906416160"><ph name="TARGET_URL_HOSTNAME" /> ആക്‌സസ് ചെയ്യാൻ <ph name="ALTERNATIVE_BROWSER_NAME" /> തുറക്കുന്നതിനായി നിങ്ങളുടെ സിസ്‌റ്റം അഡ്‌മിൻ Chromium കോൺഫിഗർ ചെയ്‌തു.</translation>
<translation id="7448255348454382571">Chromium OS പുനഃരാരംഭിക്കുക</translation>
<translation id="7449453770951226939"><ph name="PAGE_TITLE" /> - Chromium Dev</translation>
<translation id="7451052299415159299">ഈ സൈറ്റിനായി, Chromium-ത്തിന് നിങ്ങളുടെ ക്യാമറ ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്</translation>
<translation id="7483335560992089831">നിലവിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന Chromium-ത്തിന്റെ സമാന പതിപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. Chromium അവസാനിപ്പിച്ചതിന് ശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="753534427205733210">{0,plural, =1{ഒരു മിനിറ്റിൽ Chromium വീണ്ടും സമാരംഭിക്കും}other{# മിനിറ്റിൽ Chromium വീണ്ടും സമാരംഭിക്കും}}</translation>
<translation id="7549178288319965365">Chromium OS-നെക്കുറിച്ച്</translation>
<translation id="7561906087460245826">Chromium-ൽ നിന്നും ഡാറ്റ മായ്ക്കുക (<ph name="URL" />)</translation>
<translation id="7585853947355360626">ഈ പേജിൽ ക്രമീകരണം കാണിക്കുന്നില്ലെങ്കിൽ <ph name="LINK_BEGIN" />
Chromium OS ക്രമീകരണത്തിൽ<ph name="LINK_END" /> പരിശോധിക്കുക</translation>
<translation id="761356813943268536">Chromium നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു.</translation>
<translation id="7617377681829253106">Chromium കൂടുതൽ മികച്ചതായി</translation>
<translation id="7627575518938382525"><ph name="BEGIN_PARAGRAPH1" />ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഡാറ്റ അപ് ടു ഡേറ്റായി ബാക്കപ്പെടുത്തുവെന്ന് ഉറപ്പാക്കുക. Chromium OS ഇൻസ്‌റ്റാൾ ചെയ്യുന്നത് നിങ്ങളുടെ ഹാർഡ് ഡ്രൈവിലെ എല്ലാ ഡാറ്റയും ഓവർറൈറ്റ് ചെയ്യും.<ph name="END_PARAGRAPH1" />
<ph name="BEGIN_PARAGRAPH2" />ഏതെങ്കിലും തരത്തിലുള്ള ഡാറ്റാ നഷ്‌ടത്തിന് Google ഉത്തരവാദിയായിരിക്കില്ല, സാക്ഷ്യപ്പെടുത്താത്ത മോഡലുകളിൽ Chromium OS പ്രവർത്തിക്കുമെന്ന ഒരു ഉറപ്പും നൽകുന്നുമില്ല. സാക്ഷ്യപ്പെടുത്തിയ മോഡലുകളെ കുറിച്ച് കൂടുതലറിയാൻ [TBD] സന്ദർശിക്കുക.<ph name="END_PARAGRAPH2" />
<ph name="BEGIN_PARAGRAPH3" />Chromium OS ഇൻസ്‌റ്റാൾ ചെയ്യുന്നതിനെയും ഡാറ്റ മായ്ക്കുന്നതിനെയും കുറിച്ച് കൂടുതലറിയുക: [TBD URL]<ph name="END_PARAGRAPH3" />
<ph name="BEGIN_PARAGRAPH4" />നിങ്ങൾ തുടരാൻ തയ്യാറാണെങ്കിൽ, “Chromium OS ഇൻസ്‌റ്റാൾ ചെയ്യുക” ക്ലിക്ക് ചെയ്യുക, ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ ഇൻസ്‌റ്റാൾ ചെയ്യൽ പൂർത്തിയാക്കാൻ ഞങ്ങൾ സഹായിക്കാം. ഞങ്ങൾ കമ്പ്യൂട്ടറിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് സ്ഥിരീകരിക്കാൻ നിങ്ങൾക്ക് മറ്റൊരു അവസരം കൂടി ലഭിക്കും.<ph name="END_PARAGRAPH4" /></translation>
<translation id="7686590090926151193">Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറല്ല</translation>
<translation id="7689606757190482937">നിങ്ങളുടെ ഉപകരണങ്ങളിലുടനീളം Chromium സമന്വയിപ്പിച്ച് വ്യക്തിഗതമാക്കുക</translation>
<translation id="7729447699958282447">നിങ്ങളുടെ ഡൊമെയ്‌നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="7745317241717453663">ഇത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ ബ്രൗസിംഗ് വിവരങ്ങളെ ഇല്ലാതാക്കും. പിന്നീട് വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chromium-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="7747138024166251722">ഇൻസ്റ്റാളറിന് താൽക്കാലിക ഡയറക്റ്ററി സൃഷ്‌ടിക്കാനായില്ല. ശൂന്യമായ ഡിസ്‍ക് സ്പെയിസും സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള അനുമതിയും പരിശോധിക്കുക.</translation>
<translation id="7790626492778995050"><ph name="PAGE_TITLE" /> - Chromium Canary</translation>
<translation id="7828947555739565424">ഈ അക്കൗണ്ടുള്ള Chromium പ്രൊഫൈൽ ഈ ഉപകരണത്തിൽ നിലവിലുണ്ട്</translation>
<translation id="7857220146454061152">ഭാവിയിലെ Chromium അപ്‌ഡേറ്റുകൾ ലഭിക്കാൻ, നിങ്ങൾക്ക് OS X 10.11 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്. ഈ കമ്പ്യൂട്ടർ OS X 10.10 ഉപയോഗിക്കുന്നു.</translation>
<translation id="7867198900892795913">ഏറ്റവും പുതിയ പതിപ്പിലേക്ക് Chromium അപ്‌ഡേറ്റ് ചെയ്യാനായില്ല, അതിനാൽ പുതിയ ഫീച്ചറുകളും സുരക്ഷാ പരിഹാരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നില്ല.</translation>
<translation id="7898472181347242998">നിങ്ങളുടെ ഉപകരണം അപ് ടു ഡേറ്റ് ആണോയെന്ന് കാണാൻ <ph name="LINK_BEGIN" />Chromium OS ക്രമീകരണത്തിലേക്ക്<ph name="LINK_END" /> പോവുക</translation>
<translation id="7937630085815544518">Chromium-ൽ നിങ്ങൾ <ph name="USER_EMAIL_ADDRESS" /> എന്നായി സൈൻ ഇൻ ചെയ്‌തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക.</translation>
<translation id="7975919845073681630">ഇത് Chromium-ത്തിന്റെ ദ്വിതീയ ഇൻസ്‌റ്റലേഷനായതിനാൽ, നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാക്കാൻ കഴിയില്ല.</translation>
<translation id="8013436988911883588">Chromium-ത്തിന് ആക്‌സസ് ലഭിച്ചുകഴിഞ്ഞാൽ, വെബ്‌സൈറ്റുകൾക്ക് നിങ്ങളോട് ആക്‌സസ് ചോദിക്കാനാകും.</translation>
<translation id="81770708095080097">ഈ ഫയൽ അപകടകരമായതിനാൽ Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="8248265253516264921">ചിത്രത്തിൽ ഉപകാരപ്രദമായ വിവരണമില്ലെങ്കിൽ നിങ്ങൾക്കായി ഒരു വിവരണം നൽകാൻ Chromium ശ്രമിക്കും. വിവരണങ്ങൾ സൃഷ്‌ടിക്കാൻ, ചിത്രങ്ങൾ Google-ലേക്ക് അയയ്ക്കുന്നു. ഏതുസമയത്തും ക്രമീകരണത്തിൽ നിങ്ങൾക്കിത് ഓഫാക്കാം.</translation>
<translation id="8266560134891435528">നിങ്ങൾ സൈൻ ഇൻ ചെയ്‌തിട്ടില്ലാത്തതിനാൽ Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവില്ല</translation>
<translation id="8276522524898344151">പാസ്‌വേഡുകൾ പകർത്താൻ Chromium ശ്രമിക്കുന്നു.</translation>
<translation id="8290862415967981663">ഈ ഫയൽ അപകടകരമാകാൻ ഇടയുള്ളതിനാൽ Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="8330519371938183845">നിങ്ങളുടെ ഉപകരണങ്ങളിലുടനീളം Chromium സമന്വയിപ്പിച്ച് വ്യക്തിഗതമാക്കാൻ സൈൻ ഇൻ ചെയ്യുക</translation>
<translation id="8340674089072921962"><ph name="USER_EMAIL_ADDRESS" /> മുമ്പ് Chromium ഉപയോഗിച്ചിട്ടുണ്ട്</translation>
<translation id="8417404458978023919">{0,plural, =1{ഒരു ദിവസത്തിനുള്ളിൽ Chromium വീണ്ടും സമാരംഭിക്കുക}other{# ദിവസത്തിനുള്ളിൽ Chromium വീണ്ടും സമാരംഭിക്കുക}}</translation>
<translation id="8453117565092476964">ഇൻസ്റ്റാളർ ആർക്കൈവ് കേടായതാണ് അല്ലെങ്കിൽ അസാധുവാണ്. Chromium വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="8493179195440786826">Chromium കാലഹരണപ്പെട്ടു</translation>
<translation id="8550334526674375523">ഈ ഔദ്യോഗിക പ്രൊഫൈൽ നിങ്ങളുടെ വ്യക്തിപരമായ പ്രൊഫൈലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.</translation>
<translation id="8558383651099478961">നിങ്ങളുടെ രക്ഷിതാവ് Chromium-നുള്ള "സൈറ്റുകൾക്കും ആപ്പുകൾക്കും വിപുലീകരണങ്ങൾക്കുമുള്ള അനുമതികൾ" ഓഫാക്കി. ഈ <ph name="EXTENSION_TYPE_PARAMETER" /> ചേർക്കുന്നത് അനുവദനീയമല്ല.</translation>
<translation id="8568283329061645092">Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവും</translation>
<translation id="8586442755830160949">പകർപ്പവകാശം <ph name="YEAR" /> Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
<translation id="8619360774459241877">Chromium സമാരംഭിക്കുന്നു...</translation>
<translation id="8621669128220841554">അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാൾ ചെയ്യൽ പരാജയപ്പെട്ടു. Chromium വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="8697124171261953979">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ അല്ലെങ്കിൽ ഓമ്‌നിബോക്‌സിൽ നിന്ന് തിരയുമ്പോൾ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="8704119203788522458">ഇത് നിങ്ങളുടെ Chromium ആണ്</translation>
<translation id="8796602469536043152">ഈ സൈറ്റിനായി, Chromium-ത്തിന് നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്</translation>
<translation id="8803635938069941624">Chromium OS നിബന്ധനകൾ</translation>
<translation id="8821041990367117597">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chromium-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="8862326446509486874">സിസ്റ്റം തലത്തിൽ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ റണ്‍ ചെയ്യിക്കാൻ വീണ്ടും ശ്രമിക്കൂ.</translation>
<translation id="8880203542552872219">മാറ്റിയെങ്കിൽ, നിങ്ങളുടെ Chromium-ലെ സംരക്ഷിച്ച പാസ്‌വേഡ് എഡിറ്റ് ചെയ്യുക. എങ്കിൽ മാത്രമേ ഈ പുതിയ പാസ്‌വേഡുമായി അത് പൊരുത്തപ്പെടൂ.</translation>
<translation id="8897323336392112261">നിങ്ങൾ Chromium ആരംഭിക്കുമ്പോഴോ ഹോം ബട്ടൺ ക്ലിക്ക് ചെയ്യുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും.</translation>
<translation id="8907580949721785412">Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് നൽകുക.</translation>
<translation id="8941642502866065432">Chromium അപ്‌ഡേറ്റ് ചെയ്യാനാകില്ല</translation>
<translation id="8974095189086268230">Chromium OS നിർമ്മിച്ചത് കൂടുതൽ <ph name="BEGIN_LINK_CROS_OSS" />ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ<ph name="END_LINK_CROS_OSS" /> ഉപയോഗിച്ചാകാം.</translation>
<translation id="8986207147630327271">നിങ്ങൾ ഈ ബ്രൗസറിലേക്ക് ഒരു ഔദ്യോഗിക പ്രൊഫൈൽ ചേർക്കുകയും നിങ്ങളുടെ അഡ്മിന് ഔദ്യോഗിക പ്രൊഫൈലിലേക്ക് മാത്രം നിയന്ത്രണം നൽകുകയും ചെയ്യുന്നു.</translation>
<translation id="9019929317751753759">Chromium സുരക്ഷിതമാക്കാൻ, <ph name="IDS_EXTENSION_WEB_STORE_TITLE" /> എന്നതിൽ ലിസ്റ്റ് ചെയ്യാത്ത ഇനിപ്പറയുന്ന വിപുലീകരണം ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="9089354809943900324">Chromium കാലഹരണപ്പെട്ടു</translation>
<translation id="9093206154853821181">{0,plural, =1{ഒരു മണിക്കൂറിൽ Chromium വീണ്ടും സമാരംഭിക്കും}other{# മണിക്കൂറിൽ Chromium വീണ്ടും സമാരംഭിക്കും}}</translation>
<translation id="91086099826398415">പുതിയ Chromium &amp;ടാബിൽ ലിങ്ക് തുറക്കുക</translation>
<translation id="911206726377975832">നിങ്ങളുടെ ബ്രൗസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ?</translation>
<translation id="9158494823179993217"><ph name="TARGET_URL_HOSTNAME" /> ആക്‌സസ് ചെയ്യാൻ ഇതര ബ്രൗസർ തുറക്കുന്നതിനായി നിങ്ങളുടെ സിസ്‌റ്റം അഡ്‌മിൻ Chromium കോൺഫിഗർ ചെയ്‌തു.</translation>
<translation id="9185526690718004400">&amp;Chromium അപ്‌ഡേറ്റ് ചെയ്യാൻ വീണ്ടും ആരംഭിക്കുക</translation>
<translation id="9190841055450128916">Chromium (mDNS-In)</translation>
<translation id="9214764063801632699">Chromium OS സിസ്‌റ്റം</translation>
<translation id="93478295209880648">ഇനിയങ്ങോട്ട് Windows XP-യും Windows Vista-യും പിന്തുണയ്‌ക്കാത്തതിനാൽ Chromium ശരിയായി പ്രവർത്തിച്ചേക്കില്ല</translation>
<translation id="965162752251293939">ആരൊക്കെയാണ് Chromium ഉപയോഗിക്കുന്നത്?</translation>
<translation id="985602178874221306">Chromium രചയിതാക്കൾ</translation>
</translationbundle>