blob: 09e7fc370317d5721d805c22114aa0e2f3c4ae10 [file] [log] [blame]
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="8000275528373650868">Google Chrome ന് Windows Vista അല്ലെങ്കില്‍ Windows XP with SP2 അല്ലെങ്കില്‍ അതിലും ഉയര്‍ന്നത് ആവശ്യമാണ്.</translation>
<translation id="6676384891291319759">ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക</translation>
<translation id="5453904507266736060">പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക</translation>
<translation id="2383457833405848421">Chrome ഫ്രെയിമിനെക്കുറിച്ച്...</translation>
<translation id="386202838227397562">ദയവായി എല്ലാ Google Chrome വിന്‍‌ഡോകളും അടച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="2770231113462710648">സ്ഥിരസ്ഥി ബ്രൌസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക:</translation>
<translation id="7400722733683201933">Google Chrome നെ കുറിച്ച്</translation>
<translation id="7781002470561365167">Google Chrome ന്റെ പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="7101265395643981223">Google Chrome ആരംഭിക്കൂ</translation>
<translation id="647902066410369402">നിങ്ങളുടെ മുന്‍‌ഗണന ഫയല്‍ കേടുസംഭവിച്ചതാണ് അല്ലെങ്കില്‍ അസാധുവാണ്.\n\nGoogle Chrome ന് നിങ്ങളുടെ ക്രമീകരണങ്ങള്‍ കണ്ടെടുക്കാന്‍ കഴിയില്ല.</translation>
<translation id="4891791193823137474">പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക</translation>
<translation id="2879385160622431163">Google Chrome തല്‍ക്ഷണം</translation>
<translation id="2370289711218562573">Google Chrome ഇപ്പോള്‍ പ്രിയങ്കരങ്ങളും/ബുക്മാര്‍ക്കുകളും ഇറക്കുമതിചെയ്യുന്നു.</translation>
<translation id="8970027151245482499">Google Chrome ഇന്‍സ്റ്റാള്‍ ചെയ്തില്ല, അല്ലെങ്കില്‍ അതിന് ഇന്‍സ്റ്റാളേഷന്‍ ഡയറക്‌ടറി കണ്ടെത്താന്‍ കഴിഞ്ഞില്ല. ദയവായി Google Chrome വീണ്ടും ഡൌണ്‍ലോഡ് ചെയ്യുക.</translation>
<translation id="1761870329818521071">നിലവില്‍ പ്രവര്‍ത്തിക്കുന്ന സമാന Google Chrome ഫ്രെയിം പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല. ദയവായി Google Chrome ഫ്രെയിം അടച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="2040709530900803995">Google Chrome Renderer</translation>
<translation id="5339639696978861456">Chrome ഫ്രെയിം അപ്ഡേറ്റുചെയ്തു. ദയവായി നിങ്ങളുടെ ബ്രൌസര്‍ വീണ്ടും സമാരംഭിക്കുക. Chrome പതിപ്പ്: <ph name="TODO_0001"/>, Chrome ഫ്രെയിം പതിപ്പ്: <ph name="TODO_0002"/></translation>
<translation id="4281844954008187215">സേവന നിബന്ധനകള്‍</translation>
<translation id="1779550429052479749">സിസ്റ്റത്തില്‍ Google Chrome ന്‍റെ ഒരു വിരുദ്ധ ഇന്‍സ്റ്റാളേഷന്‍ കണ്ടെത്തി. ദയവായി അത് അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="3555616473548901994">അണ്‍‌ഇന്‍‌സ്റ്റാളേഷന്‍‌ പൂര്‍‌ത്തിയായി.</translation>
<translation id="8556340503434111824">Google Chrome ന്‍റെ ഒരു പുതിയ പതിപ്പ് ഉണ്ട്, അത് എന്നത്തേതിലും വേഗതയേറിയതാണ്.</translation>
<translation id="4728575227883772061">വ്യക്തമല്ലാത്ത പിശക് കാരണം ഇന്‍സ്റ്റാളേഷന്‍ പരാജയപ്പെട്ടു. Google Chrome നിലവില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ദയവായി അത് അടച്ചിട്ട് വീണ്ടും ശ്രമിക്കുക.</translation>
<translation id="3080151273017101988">Google Chrome അടച്ചാലും പശ്ചാത്തല ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടരുക</translation>
<translation id="4149882025268051530">ആര്‍ക്കൈവ് അണ്‍‌കം‌പ്രസ്സ് ചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. ദയവായി Google Chrome വീണ്ടും ഡൌണ്‍ലോഡ് ചെയ്യുക.</translation>
<translation id="6989339256997917931">Google Chrome അപ്ഡേറ്റുചെയ്തു, പക്ഷേ 30 ദിവസം പോലും നിങ്ങള്‍ ഇത് ഉപയോഗിച്ചിട്ടില്ല.</translation>
<translation id="5744005218040929396">Google Chrome Utility</translation>
<translation id="4343226815564935778">Google Chrome ഇന്‍‌സ്റ്റാളേഷന്‍ ഡയറക്‌ടറി ഉപയോഗത്തിലാണെന്ന് തോന്നുന്നു. ദയവായി നിങ്ങളുടെ കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്ത് വീണ്ടും ശ്രമിക്കൂ.</translation>
<translation id="8227755444512189073"><ph name="SCHEME"/> ലിങ്കുകള്‍ കൈകാര്യം ചെയ്യുന്നതിനായി Google Chrome ന് ഒരു ബാഹ്യ അപ്ലിക്കേഷന്‍ സമാരംഭിക്കേണ്ട ആവശ്യമുണ്ട്. ലിങ്ക് അഭ്യര്‍ത്ഥിച്ചത് <ph name="PROTOLINK"/> ആകുന്നു.</translation>
<translation id="8290100596633877290">ഓ! Google Chrome ക്രാഷുചെയ്തു. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="1281036569101707544">Google Chrome <ph name="TERMS_OF_SERVICE_LINK"/></translation>
<translation id="3487814320513494737">Chrome-ന്റെ പുതിയ ടാഗ് പേജിന് രൂപഭേദം വരുത്തി. ഈ ലേബലുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ വിഭാഗങ്ങൾക്കിടയിൽ സ്വിച്ച് ചെയ്യാം. Chrome നിങ്ങളുടെ മുൻഗണനകളെ അടുത്ത പ്രാവശ്യത്തേയ്ക്കായി ഓർമിച്ചു വയ്ക്കും.</translation>
<translation id="1697213158865901863">Google Chrome ഫ്രെയിം</translation>
<translation id="2653935705142821164">Chrome Renderer</translation>
<translation id="8446794773162156990">Google Chrome തെറ്റായി പെരുമാറുന്നു</translation>
<translation id="3889417619312448367">Google Chrome അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യുക</translation>
<translation id="6169866489629082767"><ph name="PAGE_TITLE"/> - Google Chrome</translation>
<translation id="3089968997497233615">ഒരു പുതിയ സുരക്ഷിതമായGoogle Chrome ന്‍റെ പതിപ്പ് ലഭ്യമാണ്.</translation>
<translation id="5037239767309817516">ഈ മാറ്റങ്ങള്‍ നടപ്പിലാകുന്നതിനായി ദയവായി എല്ലാ Google Chrome വിന്‍ഡോകളും അടച്ച് ഇത് വീണ്ടും സമാരംഭിക്കുക.</translation>
<translation id="7451721381978275812">വാദങ്ങള്‍ അസാധുവാണ്. Google Chrome ഉം ഇന്‍സ്റ്റാള്‍ ചെയ്യാതെ Google Chrome Frame റെഡി മോഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല.</translation>
<translation id="4585888816441913908">ഈ കമ്പ്യൂട്ടറിന് ഇതിനകം തന്നെ Google Chrome, Google Chrome ഫ്രെയിം എന്നിവയുടെ കൂടുതല്‍ അടുത്തകാലത്തുള്ള ഒരു പതിപ്പുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ദയവായി Google Chrome, Google Chrome ഫ്രെയിം എന്നിവ അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="6368958679917195344">അനുബന്ധ <ph name="BEGIN_LINK_CROS_OSS"/>ഓപ്പണ്‍ ഉറവിട സോഫ്റ്റ്‍വെയര്‍<ph name="END_LINK_CROS_OSS"/> ഉപയോഗിച്ചാണ് Chrome OS നിര്‍മ്മിച്ചിരിക്കുന്നത്.</translation>
<translation id="4357846314885556934">Google Chrome തെറ്റായി പ്രവര്‍‌ത്തിക്കുന്നു</translation>
<translation id="4561681684759837226"><ph name="PAGE_TITLE"/></translation>
<translation id="4331809312908958774">Chrome OS</translation>
<translation id="1195935957447623558">Google Chrome ശരിയായ രീതിയില്‍ ഷട്ട് ഡൌണ്‍ ചെയ്തില്ല. നിങ്ങള്‍ തുറന്ന പേജുകള്‍ വീണ്ടും തുറക്കണമെങ്കില്‍‍, റിസ്റ്റോര്‍ ക്ലിക്കുചെയ്യുക.</translation>
<translation id="2580411288591421699">നിലവില്‍‌ പ്രവര്‍‌ത്തിക്കുന്ന സമാന Google Chrome പതിപ്പ് ഇന്‍‌സ്റ്റാള്‍‌ ചെയ്യാന്‍‌ കഴിയില്ല. ദയവായി Google Chrome അടച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="7747138024166251722">ഇന്‍സ്റ്റാളറിന് ഒരു താല്‍ക്കാലിക ഡയറക്‌ടറി സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി സ്വതന്ത്രമായ ഡിസ്ക് സ്ഥലവും അനുമതിയും പരിശോധിക്കുക.</translation>
<translation id="6009537148180854585">നിങ്ങള്‍ &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; ല്‍ എത്താന്‍ ശ്രമിച്ചു, പക്ഷെ സെര്‍വര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ പിശകുകള്‍ ഉള്‍ക്കൊള്ളുന്നു. Google Chrome ന് പിശകുകള്‍ ഉള്‍ക്കൊള്ളുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല, മാത്രമല്ല നിങ്ങള്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സൈറ്റിന്റെ ഐഡന്റിറ്റി നിര്‍ണയിക്കുകയും ഇല്ല. നിങ്ങളുടെ കണക്ഷന്‍ സുരക്ഷിതമല്ല അതിനാല്‍ നിങ്ങള്‍ തുടരരുത്.</translation>
<translation id="8738921060445980047">അജ്ഞാത പതിപ്പ്</translation>
<translation id="2485422356828889247">അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക</translation>
<translation id="2748463065602559597">ഒരു സുരക്ഷിത Google Chrome പേജാണ് നിങ്ങൾ കാണുന്നത്.</translation>
<translation id="3324235665723428530">നിങ്ങളുടെ പ്രൊഫൈല്‍ ഉപയോഗിക്കാന്‍ കഴിയില്ല കാരണം ഇത് Google Chrome ന്റെ പുതിയ പതിപ്പില്‍ നിന്നുമുള്ളതാണ്.\n\nചില സവിശേഷതകള്‍ ലഭ്യമല്ലായിരിക്കാം. ദയവായി മറ്റൊരു പ്രൊഫൈല്‍ ഡയറക്‌ടറി നിര്‍ദ്ദേശിക്കുക, അല്ലെങ്കില്‍ Chrome ന്റെ ഒരു പുതിയ പതിപ്പ് ഉപയോഗിക്കുക.</translation>
<translation id="9073088951656332330">Google Chrome അല്ലെങ്കില്‍ Google Chrome ഫ്രേം-ന്‍റെ ഒരു ഇന്‍സ്റ്റലേഷനും അപ്ഡേറ്റ് ചെയ്യാന്‍ കണ്ടെത്തിയിട്ടില്ല.</translation>
<translation id="1759842336958782510">Chrome</translation>
<translation id="911206726377975832">നിങ്ങളുടെ ബ്രൌസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ?</translation>
<translation id="2044287590254833138">Google Chrome ടൂള്‍ബാര്‍</translation>
<translation id="5074344184765391290">Chrome Plug-In Host</translation>
<translation id="6481075104394517441">നിങ്ങള്‍ &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; ല്‍ എത്താന്‍ ശ്രമിച്ചു, പക്ഷെ സെര്‍വര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് ഇതുവരെ സാധൂകരിച്ചിട്ടില്ല. സര്‍ട്ടിഫിക്കറ്റ് വിശ്വസനീയമാണോ എന്നത് സൂചിപ്പിക്കുന്ന ലഭ്യമായ വിവരങ്ങള്‍ ഒന്നും തന്നെയില്ല. നിങ്ങള്‍ &lt;strong&gt;<ph name="DOMAIN2"/>&lt;/strong&gt; മായി ആശയവിനിമയം നടത്തുന്നെന്നും അത് ഒരു അക്രമി അല്ലെന്നും Google Chrome ന് ഉറപ്പ് നല്‍കാന്‍ കഴിയില്ല. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങളുടെ ക്ലോക്കും സമയ മേഖലയും കൃത്യമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അഥവാ അങ്ങനെയല്ലെങ്കില്‍, പ്രശ്നങ്ങള്‍ ശരിയാക്കിയിട്ട് നിങ്ങള്‍ പേജ് റിഫ്രെഷ് ചെയ്യേണ്ടതാണ്. അവ ശരിയാണെങ്കില്‍, നിങ്ങള്‍ മുന്നോട്ട് പോകരുത്.</translation>
<translation id="8862326446509486874">സിസ്റ്റം-ലെവല്‍‌ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ പ്രവര്‍‌ത്തിപ്പിക്കാന്‍‌ വീണ്ടും ശ്രമിക്കൂ.</translation>
<translation id="595871952790078940">Chrome Utility</translation>
<translation id="2874156562296220396">Google Chrome <ph name="BEGIN_LINK_CHROMIUM"/>ക്രോമിയം<ph name="END_LINK_CHROMIUM"/> ഓപ്പണ്‍ സോഴ്സ് പ്രോജക്‌ടും മറ്റ് <ph name="BEGIN_LINK_OSS"/>ഓപ്പണ്‍ സോഴ്സ് സോഫ്‌റ്റ്‌വെയറും<ph name="END_LINK_OSS"/> ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.</translation>
<translation id="3847841918622877581">നിങ്ങളുടെ ബ്രൌസിംഗ് അനുഭവം മെച്ചപ്പെടുത്താനായി Google Chrome വെബ് സേവനങ്ങള്‍ ഉപയോഗിക്കാം.</translation>
<translation id="7436949144778751379">Google Chrome ന് Windows XP അല്ലെങ്കില്‍ അതിന് ശേഷമുള്ളതോ ആവശ്യമുണ്ട്. ചില സവിശേഷതകള്‍‌ പ്രവര്‍‌ത്തിക്കില്ലായിരിക്കാം.</translation>
<translation id="7100330187273168372">Google Chrome ന് അതിന്റെ ഡാറ്റാ ഡയറക്ടറി വായിക്കുവാനും എഴുതുവാനും കഴിയില്ല:\n\n<ph name="USER_DATA_DIRECTORY"/></translation>
<translation id="7938170099933661772">ബില്‍ട്ട്-ഇന്‍ PDF വ്യൂവര്‍ അപ്രാപ്തമാക്കുമ്പോള്‍ Google Chrome-ന് പ്രിന്‍റ് പ്രിവ്യൂ കാണിക്കാന്‍ സാധിക്കില്ല. പ്രിവ്യൂ കാണുന്നതിനായി, <ph name="BEGIN_LINK"/>‍$1<ph name="END_LINK"/> ദയവായി സന്ദര്‍ശിക്കുക, &quot;Chrome PDF വ്യൂവര്‍&quot; പ്രാപ്തമാക്കി, വീണ്ടും ശ്രമിക്കുക.</translation>
<translation id="6757767188268205357">എന്നെ ബഗ് ചെയ്യല്ലേ</translation>
<translation id="2290095356545025170">Google Chrome അണിന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിങ്ങള്‍ക്കുറപ്പാണോ?</translation>
<translation id="1243097286641060337">അസ്ഥിരമായ Google അപ്‌ഡേറ്റ് ഗ്രൂപ്പ് നയ ക്രമീകരണങ്ങൾ അനുസരിച്ച് Google Chrome അല്ലെങ്കിൽ Google Chrome Frame അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കില്ല. Google Chrome Binaries ആപ്ലിക്കേഷനായി അപ്‌ഡേറ്റ് നയം അസാധുവാക്കുന്നത് സജ്ജമാക്കുന്നതിന് ഗ്രൂപ്പ് നയ എഡിറ്റർ ഉപയോഗിക്കുക അതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="6087062680442281307">Google Chrome എന്നത് അതിവേഗത്തില്‍‌ വെബ് പേജുകളും അപ്ലിക്കേഷനുകളും പ്രവര്‍‌ത്തിപ്പിക്കുന്ന ഒരു വെബ് ബ്രൌസറാണ്. അത് വേഗതയുള്ളതും, സ്ഥിരതയുള്ളതും ഉപയോഗിക്കാനെളുപ്പവുമാണ്. Google Chrome ലേക്ക് ബില്‍‌റ്റുചെയ്‌ത ക്ഷുദ്രവെയര്‍‌, ഫിഷിംഗ് പരിരക്ഷണം ഉപയോഗിച്ച് വെബ് കൂടുതല്‍‌ സുരക്ഷിതമായി ബ്രൌസുചെയ്യുക.</translation>
<translation id="5941830788786076944">Google Chrome നെ സ്ഥിരസ്ഥിതി ബ്രൌസറായി മാറ്റുക</translation>
<translation id="4990567037958725628">Google Chrome Canary</translation>
<translation id="4561051373932531560">വെബ്ബിലുള്ള ഒരു ഫോണ്‍ നമ്പരില്‍ ക്ലിക്കുചെയ്യുവാനും Skype ഉപയോഗിച്ച് വിളിക്കുവാനും Google Chrome നിങ്ങളെ അനുവദിക്കുന്നു!</translation>
<translation id="3612333635265770873">സമാന നാമമുള്ള ഒരു മൊഡ്യൂളിന് Google Chrome മായി വൈരുദ്ധ്യമുണ്ടെന്ന് അറിഞ്ഞു.</translation>
<translation id="2679385451463308372">സിസ്റ്റം ഡയലോഗ് ഉപയോഗിച്ച് പ്രിന്‍റ് ചെയ്യുക...</translation>
<translation id="5947389362804196214">നിങ്ങളുടെ മുന്‍‌ഗണനകള്‍ വായിക്കാന്‍ കഴിയുന്നില്ല.\n\nചില സവിശേഷതകള്‍ ലഭ്യമല്ലായിരിക്കാം മാത്രമല്ല മുന്‍‌ഗണനയിലുള്ള മാറ്റങ്ങള്‍ സംരക്ഷിക്കില്ല.</translation>
<translation id="6650142020817594541">ഈ സൈറ്റ് Google Chrome Frame ശുപാര്‍ശ ചെയ്യുന്നു (ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തു).</translation>
<translation id="4127951844153999091">ഈ സാഹചര്യത്തില്‍‍, സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലാസം നിങ്ങളുടെ ബ്രൌസര്‍ പോകാന്‍ ശ്രമിക്കുന്ന വെബ്സൈറ്റിന്റെ വിലാസവുമായി പൊരുത്തപ്പെടില്ല. നിങ്ങളുടെ ആശയവിനിമയം ഒരു അക്രമിയാല്‍ തടസപ്പെടുന്നതാവാം ഇതിന് സാധ്യമായ കാരണം, ഇയാള്‍ പൊരുത്തക്കേടിന് കാരണമായേക്കാവുന്ന സര്‍ട്ടിഫിക്കറ്റ് മറ്റൊരു വെബ്സൈറ്റിനായി നല്‍കുന്നു. മറ്റൊരു സാധ്യമായ കാരണമെന്നത് വിവിധ വെബ്സൈറ്റുകള്‍ക്കായി അതായത് നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്ന വെബ്സൈറ്റുള്‍പ്പെടെ, ആ സര്‍ട്ടിഫിക്കറ്റ് ആ വെബ്സൈറ്റുകള്‍ക്കായി സാധുവല്ലെങ്കില്‍പ്പോലും സെര്‍വര്‍ അതേ സര്‍ട്ടിഫിക്കറ്റ് മടക്കിനല്‍കാന്‍ സജ്ജീകരിക്കും. Google Chrome ന് ഉറപ്പായും &lt;strong&gt;<ph name="DOMAIN2"/>&lt;/strong&gt; ല്‍ നിങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന് പറയാന്‍ കഴിയും, പക്ഷേ നിങ്ങള്‍ എത്തിച്ചേരാന്‍ ആഗ്രഹിച്ച അതേ സൈറ്റ് &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; തന്നെ ആണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. നിങ്ങള്‍ മുന്നോട്ട് പോകുകയാണെങ്കില്‍, Chrome മറ്റേതെങ്കിലും പൊരുറ്റത്തമില്ലാത്ത നാമങ്ങള്‍ പരിശോധിക്കുന്നതല്ല. പൊതുവേ, പഴയവയുമായി മുന്നോട്ട് പോകാതിരിക്കുന്നതാണ് നല്ലത്.</translation>
<translation id="2712549016134575851">ഇന്‍‌സ്റ്റാള്‍‌ ചെയ്‌ത മറ്റൊരു അപ്ലിക്കേഷനുമായുള്ള പ്രശ്‌നം കണ്ടെത്തി.</translation>
<translation id="5577648424992741236">ഈ കമ്പ്യൂട്ടറിന് ഇതിനകം തന്നെ Google Chrome ഫ്രെയിമിന്റെ കൂടുതല്‍ അടുത്തകാലത്തുള്ള പതിപ്പുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ദയവായി Google Chrome ഫ്രെയിം അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="7018032895891496381">നിലവില്‍‌ <ph name="PAGE_TITLE"/> ലേക്ക് സജ്ജമാക്കിയിരിക്കുന്ന നിങ്ങളുടെ സ്ഥിരസ്ഥിതി തിരയല്‍‌ എഞ്ചിന്‍‌ Google Chrome ഉപയോഗിക്കുന്നു. നിങ്ങളുടെ സ്ഥിരസ്ഥിതി എഞ്ചിന്‍‌ സൂക്ഷിക്കാന്‍‌ നിങ്ങള്‍‌ താല്‍‌പ്പര്യപ്പെടുന്നോ?</translation>
<translation id="7161904924553537242">Google Chrome ലേക്ക് സ്വാഗതം</translation>
<translation id="8669527147644353129">Google Chrome സഹായി</translation>
<translation id="1399397803214730675">ഈ കമ്പ്യൂട്ടറിന് ഇതിനകം തന്നെ Google Chrome-ന്റെ കൂടുതല്‍ അടുത്തകാലത്തുള്ള ഒരു പതിപ്പുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ദയവായി Google Chrome അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="3444832043240812445">നിങ്ങള്‍ <ph name="BEGIN_LINK"/>ക്രാഷ് റിപ്പോര്‍ട്ടിംഗ് പ്രാപ്തമാക്കുകയാണെങ്കില്‍<ph name="END_LINK"/> നിങ്ങളുടെ സമീപകാല ക്രാഷുകളിലെ വിവരങ്ങള്‍ മാത്രം ഈ പേജ് കാണിക്കുന്നു.</translation>
<translation id="8614913330719544658">Google Chrome പ്രതികരിക്കുന്നില്ല. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="2681064822612051220">സിസ്റ്റത്തില്‍ Google Chrome ന്‍റെ ഒരു വിരുദ്ധ ഇന്‍സ്റ്റാളേഷന്‍ കണ്ടെത്തി. ദയവായി അത് അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="5318056482164160049">Google Chrome Plug-In Host</translation>
<translation id="6126631249883707068">നിങ്ങളുടെ പാസ്‌വേഡ് സംരക്ഷിക്കുന്നതിന് നിങ്ങള്‍‌ക്ക് Google Chrome ആവശ്യമുണ്ടോ?</translation>
<translation id="5046764976540625289">Chrome ല്‍ നിന്ന് പുറത്തുകടക്കുക</translation>
<translation id="2925521875688282191">ഈ മാറ്റം പ്രാബല്യത്തില്‍‌ വരുന്നതിന് ദയവായി Chrome OS ല്‍‌ നിന്ന് പുറത്തുകടന്ന് വീണ്ടും പ്രവേശിക്കുക.</translation>
<translation id="9039578207253536065">Google Chrome Worker</translation>
<translation id="9171640504251796339">http://www.google.com/support/chrome/bin/answer.py?hl=<ph name="GRITLANGCODE_1"/>&amp;answer=161796</translation>
<translation id="8865765905101981392">ഇന്റര്‍‌നെറ്റ് ബ്രൌസര്‍‌</translation>
<translation id="8776515774046280928">Google Chrome ഇതിനകം തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്, മാത്രമല്ല ഈ കമ്പ്യൂട്ടറിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യവുമാണ്. നിങ്ങള്‍ Google Chrome ഉപയോക്തൃ നിലയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു അഡ്‌മിനിസ്‌ട്രേറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റം ലെവല്‍ പതിപ്പ് നിങ്ങള്‍ ആദ്യം അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.</translation>
<translation id="2189123953385179981"><ph name="SCHEME"/> ലിങ്കുകള്‍‌ കൈകാര്യം ചെയ്യുന്നതിനായി ഒരു ബാഹ്യ അപ്ലിക്കേഷന്‍‌ സമാരംഭിക്കുന്നതിനെGoogle ChromeOS പിന്തുണയ്‌ക്കുന്നില്ല . അഭ്യര്‍‌ത്ഥിച്ച ലിങ്ക്<ph name="PROTOLINK"/> ആണ്.</translation>
<translation id="8205111949707227942">ഓപ്ഷണല്‍: Google ലേക്ക് ഉപയോഗ നിലയും ക്രാഷ് റിപ്പോര്‍ട്ടുകളും സ്വപ്രേരിതമായി അയച്ചുകൊണ്ട് Chrome OS മെച്ചപ്പെടുത്താന്‍ സഹായിക്കുക.</translation>
<translation id="7196020411877309443">ഞാനെന്തിനാണ് ഇത് കാണുന്നത്</translation>
<translation id="2769762047821873045">Google Chrome നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൌസറായിരുന്നില്ല.</translation>
<translation id="7825851276765848807">വ്യക്തമല്ലാത്ത പിശക് കാരണം ഇന്‍സ്റ്റാളേഷന്‍ പരാജയപ്പെട്ടു. ദയവായി Google Chrome വീണ്ടും ഡൌണ്‍ലോഡ് ചെയ്യുക.</translation>
<translation id="3335672657969596251"><ph name="OS_NAME"/> നെ Google Chrome പിന്തുണക്കില്ല.</translation>
<translation id="5334545119300433702">ഈ മൊഡ്യൂള്‍ Google Chrome മായി പൊരുത്തക്കേടിലാണെന്ന് അറിയപ്പെടുന്നു.</translation>
<translation id="3360895254066713204">Chrome സഹായി‌</translation>
<translation id="1001534784610492198">ഇന്‍സ്റ്റാളര്‍ ആര്‍ക്കൈവ് കേടായി അല്ലെങ്കില്‍ അസാധുവാണ്. ദയവായി Google Chrome വീണ്ടും ഡൌണ്‍ലോഡ് ചെയ്യുക.</translation>
<translation id="6626317981028933585">ദുഖ:ത്തോടെ, നിങ്ങളുടെ Mozilla Firefox സജ്ജീകരണങ്ങള്‍ ആ ബ്രൌസര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്നതല്ല. Google Chrome ലേക്ക് ആ സജ്ജീകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി, നിങ്ങളുടെ ജോലി സംരക്ഷിക്കുകയും കൂടാതെ എല്ലാ Firefox വിന്‍ഡോകളും അടയ്ക്കുകയും ചെയ്യുക. പിന്നീട് തുടരുന്നതിനായി ക്ലിക്കുചെയ്യുക.</translation>
<translation id="8540666473246803645">Google Chrome</translation>
<translation id="3419750618886995598">Chrome ഫ്രെയിം അപ്‌ഡേറ്റ്.</translation>
<translation id="6049075767726609708">ഒരു അഡ്‌മിനിസ്‌ട്രേറ്റര്‍ Google Chrome ഈ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു, മാത്രമല്ല ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. സിസ്റ്റം ലെവല്‍ Google Chrome നിങ്ങളുടെ ഉപയോക്തൃ-നില ഇപ്പോള്‍ പ്രതിസ്ഥാപിക്കും.</translation>
<translation id="7123348595797445166">ഇത് ശ്രമിക്കൂ (ഇന്‍സ്റ്റാള്‍ ചെയ്തതാണ്) </translation>
<translation id="3870154837782082782">Google Inc.</translation>
<translation id="9189723490960700326">നിങ്ങള്‍ &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; ല്‍ എത്താന്‍ ശ്രമിച്ചു, പക്ഷെ സെര്‍വര്‍ ഒരു കാലഹരണപ്പെട്ട സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു. ആ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നത് വരെ വിട്ടുവീഴ്ചചെയ്തോ എന്നതിനെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. നിങ്ങള്‍ ‍&lt;strong&gt;<ph name="DOMAIN2"/>&lt;/strong&gt; മായാണ് മറിച്ച് അതിക്രമിയുമായല്ല ആശയവിനിമയം നടത്തുന്നതെന്ന് എന്നതിന് Google Chrome ന് ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം. നിങ്ങള്‍ മുന്നോട്ട് പോകരുത്.</translation>
<translation id="7106741999175697885">ടാസ്ക് മാനേജര്‍ - Google Chrome</translation>
<translation id="8449380764213232436">Google Chrome ഇപ്പോള്‍ <ph name="BROWSER_COMPONENT"/> ല്‍ നിന്ന് താഴെപ്പറയുന്ന ഇനങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്:</translation>
<translation id="852884188147941900">Chrome Worker</translation>
<translation id="3396977131400919238">ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. ദയവായി Google Chrome വീണ്ടും ഡൌണ്‍ലോഡ് ചെയ്യുക.</translation>
<translation id="5495581687705680288">മൊഡ്യൂളുകള്‍ Google Chrome ലേയ്ക്ക് ലോഡുചെയ്തു</translation>
<translation id="3586272666307004550">പകര്‍പ്പവകാശം © 2006-2011 Google Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.</translation>
<translation id="1144950271450340860">നിങ്ങള്‍ &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; ല്‍ എത്താന്‍ ശ്രമിച്ചു, പക്ഷെ ഒരു എന്റിറ്റി വിതരണം ചെയ്ത സെര്‍വര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റപ്രകാരം വിശ്വസനീയമല്ല. ഇതിനര്‍ത്ഥം സെര്‍വര്‍ അതിന്റെ തന്നെ ഒരു സുരക്ഷാ ക്രെഡന്‍ഷ്യല്‍ ജനറേറ്റുചെയ്തു എന്നുള്ളതാണ്, അത് ഐഡന്റിറ്റി വിവരങ്ങള്‍ക്ക് Google Chrome ന് വിശ്വസിക്കാന്‍ കഴിയില്ല അല്ലെങ്കില്‍ ഒരു അക്രമി നിങ്ങളുടെ അശയവിനിമയം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതാകാം. &lt;strong&gt;പ്രത്യേകിച്ച്&lt;/strong&gt; നിങ്ങള്‍ ഈ സൈറ്റിനായി ഇങ്ങനെ ഒരു മുന്നറിയിപ്പ് മുമ്പ് ഒരിക്കലും കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ മുന്നോട്ട് പോകരുത്.</translation>
</translationbundle>