blob: a796d72a2878a4736ce944eefdd6f450115bb3d7 [file] [log] [blame]
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="102360288709523007">Google-ന് ഉപയോഗ വിവരക്കണക്കും ക്രാഷ് റിപ്പോർട്ടുകളും അയച്ച് Chromium മികച്ചതാക്കാൻ സഹായിക്കുക.</translation>
<translation id="1185134272377778587">Chromium-ത്തിനെക്കുറിച്ച്</translation>
<translation id="1257458525759135959">ചിത്രങ്ങൾ‌ സംരക്ഷിക്കാൻ, ക്രമീകരണത്തിൽ ടാപ്പ് ചെയ്‌ത് അവ നിങ്ങളുടെ ഫോട്ടോകളിലേക്ക് ചേർക്കാൻ Chromium-നെ അനുവദിക്കുക</translation>
<translation id="1289216811211435351">Chromium-ലേക്ക് മാറുക</translation>
<translation id="1361748954329991663">Chromium കാലഹരണപ്പെട്ടു. <ph name="BEGIN_LINK" />ആപ്പ് സ്റ്റോറിൽ<ph name="END_LINK" /> അപ്ഡേറ്റ് ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ ഉപകരണം ഇനി Chromium-ന്റെ പുതിയ പതിപ്പുകളെ പിന്തുണയ്ക്കാൻ സാധ്യതയില്ല.</translation>
<translation id="1431818719585918472">നിങ്ങളുടെ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യാൻ Chromium-നെ അനുവദിക്കുക.</translation>
<translation id="1472013873724362412">നിങ്ങളുടെ അക്കൗണ്ട് Chromium-ൽ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളുടെ ഡൊമെയ്ന്‍ അഡ്‌മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെടുക അല്ലെങ്കില്‍ സൈൻ ഇൻ ചെയ്യുന്നതിന് പതിവ് Google അക്കൗണ്ട് ഉപയോഗിക്കുക.</translation>
<translation id="1507010443238049608">Chromium-ത്തിൻ്റെ ഫീച്ചറുകളും പ്രകടനവും മെച്ചപ്പെടുത്താൻ സഹായിക്കൂ</translation>
<translation id="1531155317299575425">Chromium-ൽ സൈൻ ഇൻ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കാണിക്കുന്നു.</translation>
<translation id="1617663976202781617">Chromium സമന്വയത്തിൽ നിന്നുള്ള ഡാറ്റ</translation>
<translation id="1736662517232558588">Chromium ഡാറ്റ മായ്‌‌ച്ചു</translation>
<translation id="1838412507805038478">ഈ വെബ്‌സൈറ്റിന്റെ സർട്ടിഫിക്കറ്റ് <ph name="ISSUER" /> നൽകിയതാണെന്ന് Chromium പരിശോധിച്ചുറപ്പിച്ചു.</translation>
<translation id="1843424232666537147">Chromium-ത്തിന് ഇന്റർനെറ്റ് ഡാറ്റയും നിങ്ങൾക്ക് എത്രമാത്രം വേഗത്തിൽ വെബ്‌പേജുകൾ ലോഡ് ചെയ്യാനാവുമെന്ന കാര്യവും മാനേജ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറുകളുണ്ട്.
<ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="2006345422933397527">Chromium-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനായില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിച്ചുനോക്കൂ.</translation>
<translation id="2054703085270098503">Chromium-നൊപ്പം സുരക്ഷിതരായിരിക്കുക</translation>
<translation id="2075400798887076382">നിങ്ങൾ കമ്പ്യൂട്ടറിൽ തുറന്നിരിക്കുന്ന ടാബുകൾ ഇവിടെ നിന്ന് ആക്‌സസ് ചെയ്യുക. കമ്പ്യൂട്ടറിൽ Chromium തുറന്ന്, മെനുവിൽ പോയി "Chromium-ത്തിൽ സൈൻ ഇൻ ചെയ്യുക..." തിരഞ്ഞെടുക്കുക</translation>
<translation id="2168108852149185974">ചില ആഡ് ഓണുകൾ Chromium ക്രാഷാകാനിടയാക്കും. ഇനിപ്പറയുന്നവ അൺഇൻസ്‌റ്റാൾ ചെയ്യുക:</translation>
<translation id="2178608107313874732">Chromium-ത്തിന്‌ ഇപ്പോൾ നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="2195025571279539885">അടുത്ത തവണ ഈ സൈറ്റിൽ നിന്ന് <ph name="LANGUAGE_NAME" /> പേജുകൾ വിവർത്തനം ചെയ്യാൻ Chromium ഓഫർ ചെയ്യുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?</translation>
<translation id="2590893390871230428">നിങ്ങളുടെ Chromium ഡാറ്റ സമന്വയിപ്പിക്കുക</translation>
<translation id="2650312721222849884">Chromium ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, സമന്വയിപ്പിക്കൽ ഓണാക്കുക</translation>
<translation id="2684230048001240293">നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലെയും ടാബുകളും പാസ്‌വേഡുകളും പേയ്‌മെന്റ് വിവരങ്ങളും സമന്വയിപ്പിക്കുന്നതിന് ഡിഫോൾട്ട് ബ്രൗസറായി Chromium സജ്ജീകരിക്കുക</translation>
<translation id="2730884209570016437">നിങ്ങളുടെ ക്യാമറ നിലവിൽ മറ്റൊരു അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനാൽ Chromium-ത്തിന് അത് ഉപയോഗിക്കാനാവില്ല</translation>
<translation id="2915596697727466327">നിങ്ങളുടെ പാസ്‌വേഡുകളിലേക്കുള്ള അംഗീകൃത ആക്‌സസ് ഉറപ്പാക്കാൻ Chromium, ഫേസ് ഐഡി ഉപയോഗിക്കുന്നു.</translation>
<translation id="2918709798697875261">Chromium-ൽ നിന്ന് സൈൻ ഔട്ട് ചെയ്ത നിലയിൽ തുടരാൻ നിങ്ങളുടെ സ്ഥാപനം ആവശ്യപ്പെടുന്നു.</translation>
<translation id="2942241131342758843">ലിങ്കുകൾ തുറക്കാനും വിജറ്റുകളിൽ നിന്ന് തിരയാനും മറ്റ് ആപ്പുകളിൽ പാസ്‌വേഡുകൾ സ്വയമേവ പൂരിപ്പിക്കാനും ഡിഫോൾട്ടായി Chromium ഉപയോഗിക്കുക</translation>
<translation id="2977470724722393594">Chromium അപ്‌‌ടുഡേറ്റാണ്</translation>
<translation id="3256316712990552818">Chromium-ലേക്ക് പകർത്തി</translation>
<translation id="3344973607274501920">Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനായില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.</translation>
<translation id="3472200483164753384">Chromium Canary-യിൽ പിന്തുണയില്ല</translation>
<translation id="3639997914391704523">Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാകും.</translation>
<translation id="3805899903892079518">Chromium-ത്തിന് നിങ്ങളുടെ ഫോട്ടോകളിലേക്കോ വീഡിയോകളിലേക്കോ ആക്‌സസ് ഇല്ല. iOS ക്രമീകരണം &gt; സ്വകാര്യത &gt; ഫോട്ടോകൾ എന്നതിൽ ആക്‌സസ് പ്രവർത്തനക്ഷമമാക്കുക.</translation>
<translation id="3946918322491238254">ഈ ഉപകരണത്തിലെ നിങ്ങളുടെ എല്ലാ ബുക്ക്‌മാർക്കുകളും ചരിത്രവും പാസ്‌വേഡുകളും മറ്റ് ക്രമീകരണവും നിങ്ങൾക്ക് തുടർന്നും കാണാം. മാറ്റങ്ങൾ വരുത്തിയാൽ, അവ നിങ്ങളുടെ അക്കൗണ്ടിൽ സമന്വയിപ്പിക്കില്ല.</translation>
<translation id="4099085513035183040">Chromium ബീറ്റയിൽ പിന്തുണയില്ല</translation>
<translation id="4166206055865952171">Chromium നിങ്ങളുടെ ഡിഫോൾട്ടാക്കുക</translation>
<translation id="4555020257205549924">ഈ ഫീച്ചർ ഓണായിരിക്കുമ്പോൾ, മറ്റ് ഭാഷകളിൽ എഴുതിയിരിക്കുന്ന പേജുകൾ Google വിവർത്തനം ഉപയോഗിച്ച് വിവർത്തനം ചെയ്യുന്നത് Chromium ഓഫർ ചെയ്യും. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="4585809515399340748">സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുന്ന ഏതുസമയത്തും നിങ്ങൾക്ക് ഇപ്പോൾ Chromium ഉപയോഗിക്കാനാകും.</translation>
<translation id="4681781466797808448">Chromium സ്‌കാനർ ഓണാക്കുക</translation>
<translation id="4736424910885271643">നിങ്ങളുടെ അക്കൗണ്ട് മാനേജ് ചെയ്യുന്നത് <ph name="HOSTED_DOMAIN" /> ആയതിനാൽ നിങ്ങളുടെ Chromium ഡാറ്റ ഈ ഉപകരണത്തിൽ നിന്ന് മായ്‌ക്കും</translation>
<translation id="4787850887676698916">നിങ്ങളുടെ മറ്റ് ഉപകരണങ്ങളിലെ Chromium-ത്തിൽ തുറന്ന ടാബുകൾ ഇവിടെ ദൃശ്യമാകും.</translation>
<translation id="4828317641996116749">എല്ലാ പാസ്‌വേഡുകളും Chromium-ന് പരിശോധിക്കാനായില്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="4985291216379576555">ഓഫ്‌ലൈനാണ്, Chromium-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനാകില്ല</translation>
<translation id="4999538639245140991"><ph name="SIGNOUT_MANAGED_DOMAIN" /> മാനേജ് ചെയ്യുന്ന ഒരു അക്കൗണ്ടിൽ നിന്നും നിങ്ങള്‍ സൈൻ ഔട്ട് ചെയ്യുന്നത് കാരണം, ഈ ഉപകരണത്തില്‍ നിന്ന് Chromium ഡാറ്റ ഇല്ലാതാക്കപ്പെടും. നിങ്ങളുടെ ഡാറ്റ തുടര്‍ന്നും Google അക്കൗണ്ടില്‍ ഉണ്ടായിരിക്കും.</translation>
<translation id="5224391634244552924">സംരക്ഷിച്ച പാസ്‌വേഡുകളൊന്നുമില്ല. നിങ്ങളുടെ പാസ്‌വേഡുകൾ സംരക്ഷിക്കുകയാണങ്കിൽ, Chromium-ന് അവ പരിശോധിക്കാനാവും.</translation>
<translation id="5308226104666789935">Chromium-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനാകില്ല</translation>
<translation id="5396916991083608703">Chromium-നെ ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കണോ?</translation>
<translation id="5521125884468363740">Chromium ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, സൈൻ ഇൻ ചെയ്‌ത് സമന്വയിപ്പിക്കൽ ഓണാക്കുക</translation>
<translation id="5573014823074921752">Chromium നുറുങ്ങുകൾ. കൂടുതൽ ടാബ് ഓപ്ഷനുകൾക്കായി, നിങ്ങളുടെ സ്‌ക്രീനിന്റെ താഴെയോ മുകളിലോ ഉള്ള, ടൂൾബാറിലെ 'ടാബുകൾ കാണിക്കുക' ബട്ടൺ സ്‌പർശിച്ച് പിടിക്കുക.</translation>
<translation id="5651741435382092412">ഈ സൈറ്റ്, Google അക്കൗണ്ട്, Chromium എന്നിവയിൽ സൈൻ ഇൻ ചെയ്യുക. നിങ്ങൾക്ക് പിന്നീട് സമന്വയം ഓണാക്കാം.</translation>
<translation id="5700709190537129682">Chromium-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാകില്ല</translation>
<translation id="5742135483959137648">ലിങ്കുകൾ തുറക്കാൻ Chromium ഉപയോഗിക്കുക</translation>
<translation id="5777187867430702742">Chromium പേജ്</translation>
<translation id="5862307444128926510">Chromium-ത്തിലേക്ക് സ്വാഗതം</translation>
<translation id="5945387852661427312"><ph name="DOMAIN" /> മാനേജ് ചെയ്യുന്ന ഒരു അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ സൈൻ ഇൻ ചെയ്യുകയും ഇതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium വിവരങ്ങളിൽ നിയന്ത്രണം നൽകുകയും ചെയ്യുന്നു. വിവരങ്ങളെ ഈ അക്കൗണ്ടുമായി ശാശ്വതമായി ബന്ധിപ്പിക്കും. Chromium-ൽ നിന്ന് സൈൻ ഔട്ട് ചെയ്യുന്നത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വിവരങ്ങളെ ഇല്ലാതാക്കുമെങ്കിലും, Google അക്കൗണ്ടിൽ തുടർന്നും അവ സൂക്ഷിക്കുന്നതാണ്.</translation>
<translation id="602807004951640891">Chromium ഉപയോഗിക്കുന്നതിലൂടെ, <ph name="BEGIN_LINK_TOS" />സേവന നിബന്ധനകള്‍<ph name="END_LINK_TOS" /> നിങ്ങൾ അംഗീകരിക്കുന്നു.</translation>
<translation id="6119647025869519954">Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കാൻ:
1. ക്രമീകരണം തുറക്കുക
2. ഡിഫോൾട്ട് ബ്രൗസർ ആപ്പ് ടാപ്പ് ചെയ്യുക
3. Chromium തിരഞ്ഞെടുക്കുക.</translation>
<translation id="6268381023930128611">Chromium-ത്തിൽ നിന്ന് സൈൻ ഔട്ട് ചെയ്യണോ?</translation>
<translation id="632825460376924298">Chromium-ൽ സൈൻ ഇൻ ചെയ്യാൻ അനുവദിക്കുക</translation>
<translation id="6337530241089703714">ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ Chromium ഡാറ്റ മായ്‌ക്കണോ അതോ നിലനിർത്തണോ എന്ന് തിരഞ്ഞെടുക്കുക</translation>
<translation id="6424492062988593837">Chromium ഒന്നുകൂടി മികച്ചതായി! പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="6820823224820483452">എല്ലാ പാസ്‌വേഡുകളും Chromium-ന് പരിശോധിക്കാനായില്ല. നാളെ വീണ്ടും ശ്രമിക്കുക.</translation>
<translation id="6827294685447036764">നിങ്ങളുടെ ലൊക്കേഷൻ അറിയാൻ Chromium-നെ അനുവദിക്കുകയാണെങ്കിൽ, Chromium അത് നിങ്ങൾ അനുവദിക്കുന്ന എല്ലാ സൈറ്റുകളിലേക്കും അയയ്ക്കും. സമീപമുള്ള കടകളോ വാർത്തകളോ പോലുള്ള പ്രാദേശിക വിവരങ്ങൾ നിങ്ങളെ കാണിക്കാനുള്ളപ്പോൾ സൈറ്റുകൾ നിങ്ങളുടെ ലൊക്കേഷൻ ആവശ്യപ്പെട്ടേക്കാം.</translation>
<translation id="7018284295775193585">Chromium അപ്ഡേറ്റ് ചെയ്യാനാകില്ല</translation>
<translation id="7099326575020694068">വിഭജിത കാഴ്‌ച മോഡിൽ Chromium-ത്തിന് നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="7118091470949186573">സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുന്ന ഏതുസമയത്തും നിങ്ങൾക്ക് ഇപ്പോൾ Chromium ഉപയോഗിക്കാനാകും.</translation>
<translation id="7208566199746267865">വെബിൽ അക്കൗണ്ടുകൾ കൊണ്ടുവരുന്നതിലൂടെ Chromium നിങ്ങളുടെ സമയം ലാഭിക്കുന്നു. ക്രമീകരണത്തിൽ നിങ്ങൾക്ക്‌ അക്കൗണ്ടുകൾ ചേർക്കാനോ നീക്കംചെയ്യാനോ കഴിയും.</translation>
<translation id="725427773388857052">ഡാറ്റാ ലംഘനങ്ങൾ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും മറ്റും നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ Chromium സഹായിക്കും.</translation>
<translation id="7269362888766543920">ചില ആഡ് ഓണുകൾ Chromium ക്രാഷാകാനിടയാക്കും. അവ അൺഇൻസ്‌റ്റാൾ ചെയ്യുന്നത് പരീക്ഷിച്ചുനോക്കൂ.</translation>
<translation id="7313655110045230863">Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കാൻ, ക്രമീകരണം തുറക്കുക. ഡിഫോൾട്ട് ബ്രൗസർ ആപ്പ് എന്നതിൽ ടാപ്പ് ചെയ്‌ത് Chromium തിരഞ്ഞെടുക്കുക.</translation>
<translation id="7337881442233988129">Chromium</translation>
<translation id="7357211569052832586">തിരഞ്ഞെടുത്ത വിവരങ്ങൾ Chromium-ത്തിൽ നിന്നും സമന്വയിപ്പിച്ച ഉപകരണങ്ങളിൽ നിന്നും നീക്കംചെയ്‌തു. നിങ്ങളുടെ Google അക്കൗണ്ടിന് history.google.com എന്നതിൽ മറ്റ് Google സേവനങ്ങളിൽ നിന്നുള്ള തിരയലുകൾ, പ്രവൃത്തി എന്നിങ്ങനെ മറ്റ് തരത്തിലുള്ള ബ്രൗസിംഗ് ചരിത്രമുണ്ടായിരിക്കാം.</translation>
<translation id="7400689562045506105">എല്ലായിടത്തും Chromium ഉപയോഗിക്കുക</translation>
<translation id="766897673682622022">ഡാറ്റാ ലംഘനത്തിന്റെ ഭാഗമായി നിങ്ങളുടെ പാസ്‌വേഡ് വെളിപ്പെട്ടു. ഇപ്പോൾ തന്നെ പാസ്‍വേഡ് മാറ്റാൻ Chromium ശുപാർശ ചെയ്യുന്നു.</translation>
<translation id="7674213385180944843">ക്രമീകരണം &gt; സ്വകാര്യത &gt; ക്യാമറ &gt; Chromium തുറന്ന് ക്യാമറ ഓണാക്കുക.</translation>
<translation id="7746854981345936341">Chromium നുറുങ്ങ്. മടങ്ങുക, മുമ്പോട്ട് പോകുക, തിരയൽ എന്നീ ചില ബട്ടണുകൾ, ഇപ്പോൾ നിങ്ങളുടെ സ്‌ക്രീനിന്റെ താഴെയാണ്.</translation>
<translation id="7763454117143368771">അപകടകരമായ സൈറ്റുകളിൽ നിന്ന് പരിരക്ഷിക്കാനും പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കാനും നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി Chromium സജ്ജീകരിക്കുക</translation>
<translation id="786327964234957808">നിങ്ങൾ <ph name="USER_EMAIL1" /> എന്നതിൽ നിന്ന് <ph name="USER_EMAIL2" /> എന്നതിലേക്ക് സമന്വയ അക്കൗണ്ടുകൾ മാറ്റുകയാണ്. <ph name="DOMAIN" /> ഡൊമെയ്‌നാണ് നിങ്ങളുടെ നിലവിലുള്ള Chromium വിവരങ്ങൾ മാനേജ് ചെയ്യുന്നത്. ഇത് ഈ ഉപകരണത്തിൽ നിന്ന് വിവരങ്ങൾ ഇല്ലാതാക്കുമെങ്കിലും <ph name="USER_EMAIL1" /> എന്നതിൽ തുടർന്നും അവ ഉണ്ടായിരിക്കുന്നതാണ്.</translation>
<translation id="7890287942691234100">Chromium സ്‌കാനർ ഉപയോഗിക്കാൻ ആരംഭിക്കുക</translation>
<translation id="7928628054454574139">മറ്റ് ആപ്പുകളിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chromium തുറക്കുക</translation>
<translation id="7931842119211730154">Chromium അടയ്‌ക്കുമ്പോൾ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യുക</translation>
<translation id="7980860476903281594">നിങ്ങൾ അനുവദിക്കുന്ന സൈറ്റുകളുമായി Chromium നിങ്ങളുടെ ലൊക്കേഷൻ പങ്കിടും.</translation>
<translation id="8013573822802650211">Chromium ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും സൈൻ ഇൻ ചെയ്യുക</translation>
<translation id="8073677936375100957">ഉപകരണത്തില്‍ നിന്ന് Chromium ഡാറ്റ മായ്ക്കണോ?</translation>
<translation id="8175055321229419309">നുറുങ്ങ്: <ph name="BEGIN_LINK" />Chromium-ത്തെ നിങ്ങളുടെ ഡോക്കിലേക്ക് നീക്കുക<ph name="END_LINK" /></translation>
<translation id="8240981428553046115">Chromium-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനായില്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="8586442755830160949">പകർപ്പവകാശം <ph name="YEAR" /> Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
<translation id="8663480472502753423">Chromium അപ് ടു ഡേറ്റ് ആയി നിലനിർത്തുക</translation>
<translation id="8776843108004031667">ഈ അക്കൗണ്ടും സംരക്ഷിക്കാത്ത എല്ലാ ഡാറ്റയും Chromium-ൽ നിന്ന് നീക്കം ചെയ്യും.</translation>
<translation id="894437814105052438">സൈൻ ഔട്ട് ചെയ്യുമ്പോൾ, പുതിയ ഡാറ്റയൊന്നും Chromium നിങ്ങളുടെ Google അക്കൗണ്ടിൽ സമന്വയിപ്പിക്കില്ല. മുമ്പ് സമന്വയിപ്പിച്ച ഡാറ്റ അക്കൗണ്ടിൽ തുടരും.</translation>
<translation id="9022552996538154597">Chromium-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="9089354809943900324">Chromium കാലഹരണപ്പെട്ടു</translation>
<translation id="921174536258924340">എല്ലാ പാസ്‌വേഡുകളും Chromium-ന് പരിശോധിക്കാനായില്ല. നാളെ വീണ്ടും ശ്രമിക്കുക അല്ലെങ്കിൽ <ph name="BEGIN_LINK" />നിങ്ങളുടെ Google അക്കൗണ്ടിലെ പാസ്‌വേഡുകൾ പരിശോധിക്കുക.<ph name="END_LINK" /></translation>
<translation id="985602178874221306">Chromium രചയിതാക്കൾ</translation>
</translationbundle>