blob: 950f3ac4896935b192d20430657457769aaa25f7 [file] [log] [blame]
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1282031177488366470">Chrome-ൻ്റെ ഫീച്ചറുകളും പ്രകടനങ്ങളും മെച്ചപ്പെടുത്താൻ സഹായിക്കുക</translation>
<translation id="1314663809820920746">ഈ ഉപകരണത്തിലെ നിങ്ങളുടെ എല്ലാ ബുക്ക്‌മാർക്കുകളും ചരിത്രവും പാസ്‌വേഡുകളും മറ്റ് ക്രമീകരണവും നിങ്ങൾക്ക് തുടർന്നും കാണാം. മാറ്റങ്ങൾ വരുത്തിയാൽ, അവ നിങ്ങളുടെ Google അക്കൗണ്ടിൽ സമന്വയിപ്പിക്കില്ല.</translation>
<translation id="1479202195792305274">നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ, Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാകും.</translation>
<translation id="1493827051843127077">നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലെയും ടാബുകളും പാസ്‌വേഡുകളും പേയ്‌മെന്റ് വിവരങ്ങളും സമന്വയിപ്പിക്കുന്നതിന് ഡിഫോൾട്ട് ബ്രൗസറായി Chrome സജ്ജീകരിക്കുക</translation>
<translation id="1504372625950710826">Chrome-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനായില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിച്ചുനോക്കൂ.</translation>
<translation id="1682483655351012182">നിങ്ങളുടെ Chrome ഡാറ്റ സമന്വയിപ്പിക്കുക</translation>
<translation id="1759842336958782510">Chrome</translation>
<translation id="1917964099031477364">ഈ അക്കൗണ്ടും സംരക്ഷിക്കാത്ത എല്ലാ ഡാറ്റയും Chrome-ൽ നിന്നും ഈ ഉപകരണത്തിലെ മറ്റ് Google ആപ്പുകളിൽ നിന്നും നീക്കം ചെയ്യും.</translation>
<translation id="2009224836393115614">Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനായില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.</translation>
<translation id="2147651015520127414">ഈ വെബ്‌സൈറ്റിന്റെ സർട്ടിഫിക്കറ്റ് <ph name="ISSUER" /> നൽകിയതാണെന്ന് Chrome പരിശോധിച്ചുറപ്പിച്ചു.</translation>
<translation id="2199719347983604670">Chrome സമന്വയത്തിൽ നിന്നുള്ള ഡാറ്റ</translation>
<translation id="2342919707875585281">നിങ്ങൾ അനുവദിക്കുന്ന സൈറ്റുകളുമായി Chrome നിങ്ങളുടെ ലൊക്കേഷൻ പങ്കിടും.</translation>
<translation id="2347208864470321755">ഈ സവിശേഷത ഓണായിരിക്കുമ്പോൾ, മറ്റ് ഭാഷകളിൽ എഴുതിയിരിക്കുന്ന പേജുകൾ Google വിവർത്തനം ഉപയോഗിച്ച് വിവർത്തനം ചെയ്യുന്നത് Chrome ഓഫർ ചെയ്യും. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="2415682770504543561">Chrome നിങ്ങളുടെ ഡിഫോൾട്ട് ആക്കുക</translation>
<translation id="2561231791489583059">അപകടകരമായ സൈറ്റുകളിൽ നിന്ന് പരിരക്ഷിക്കാനും പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കാനും നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി Chrome സജ്ജീകരിക്കുക</translation>
<translation id="2574249610672786438">Chrome ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും സൈൻ ഇൻ ചെയ്യുക</translation>
<translation id="2576431527583832481">Chrome ഒന്നുകൂടി മികച്ചതായി! പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="257708665678654955">അടുത്ത തവണ ഈ സൈറ്റിൽ നിന്ന് <ph name="LANGUAGE_NAME" /> പേജുകൾ വിവർത്തനം ചെയ്യാൻ Google Chrome ഓഫർ ചെയ്യുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?</translation>
<translation id="2695886661449553974">Chrome-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനായില്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="2732745070297234559">എല്ലാ പാസ്‌വേഡുകളും Chrome-ന് പരിശോധിക്കാനായില്ല. നാളെ വീണ്ടും ശ്രമിക്കുക.</translation>
<translation id="2740105938841089077">ലിങ്കുകൾ തുറക്കാൻ Chrome ഉപയോഗിക്കുക</translation>
<translation id="2919738076569633423">Chrome ഉപയോഗിക്കുന്നതിലൂടെ, <ph name="BEGIN_LINK_TOS" />സേവന നിബന്ധനകള്‍<ph name="END_LINK_TOS" /> നിങ്ങൾ അംഗീകരിക്കുന്നു.</translation>
<translation id="3030414234702425231"><ph name="SIGNOUT_MANAGED_DOMAIN" /> മാനേജ് ചെയ്യുന്ന ഒരു അക്കൗണ്ടിൽ നിന്നും നിങ്ങള്‍ സൈൻ ഔട്ട് ചെയ്യുന്നത് കാരണം, ഈ ഉപകരണത്തില്‍ നിന്ന് Chrome ഡാറ്റ ഇല്ലാതാക്കപ്പെടും. നിങ്ങളുടെ ഡാറ്റ തുടര്‍ന്നും Google അക്കൗണ്ടില്‍ ഉണ്ടായിരിക്കും.</translation>
<translation id="3167189358072330585">നിങ്ങളുടെ അക്കൗണ്ട് Google Chrome-ല്‍ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളുടെ ഡൊമെയ്ന്‍ അഡ്‌മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെടുക അല്ലെങ്കില്‍ സൈൻ ഇൻ ചെയ്യുന്നതിന് പതിവ് Google അക്കൗണ്ട് ഉപയോഗിക്കുക.</translation>
<translation id="3173834708294760622">Google Chrome പേജ്</translation>
<translation id="3196546062792660320">വെബിൽ അക്കൗണ്ടുകൾ കൊണ്ടുവരുന്നതിലൂടെ Chrome നിങ്ങളുടെ സമയം ലാഭിക്കുന്നു. നിങ്ങൾക്ക് ക്രമീകരണത്തിൽ അക്കൗണ്ടുകൾ ചേർക്കാനോ നീക്കംചെയ്യാനോ കഴിയും.</translation>
<translation id="3223655207402797071">ഈ സൈറ്റ്, Google അക്കൗണ്ട്, Chrome എന്നിവയിൽ സൈൻ ഇൻ ചെയ്യുക. നിങ്ങൾക്ക് പിന്നീട് സമന്വയം ഓണാക്കാവുന്നതാണ്.</translation>
<translation id="3282568296779691940">Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="3345341804167540816">എല്ലായിടത്തും Chrome ഉപയോഗിക്കുക</translation>
<translation id="3522659714780527202">Chrome ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, സമന്വയിപ്പിക്കൽ ഓണാക്കുക</translation>
<translation id="3533694711092285624">സംരക്ഷിച്ച പാസ്‌വേഡുകളൊന്നുമില്ല. നിങ്ങളുടെ പാസ്‌വേഡുകൾ സംരക്ഷിക്കുകയാണങ്കിൽ, Chrome-ന് അവ പരിശോധിക്കാനാവും.</translation>
<translation id="3706101708757577809">സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുന്ന ഏതുസമയത്തും നിങ്ങൾക്ക് ഇപ്പോൾ Chrome ഉപയോഗിക്കാനാകും.</translation>
<translation id="3720541637541300822">Chrome അടയ്‌ക്കുമ്പോൾ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യുക</translation>
<translation id="384394811301901750">Google Chrome-ന് ഇപ്പോൾ നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="3980220367029651214">നിങ്ങൾ <ph name="USER_EMAIL1" /> എന്നതിൽ നിന്ന് <ph name="USER_EMAIL2" /> എന്നതിലേക്ക് സമന്വയ അക്കൗണ്ടുകൾ മാറ്റുകയാണ്. <ph name="DOMAIN" /> ഡൊമെയ്‌നാണ് നിങ്ങളുടെ നിലവിലുള്ള Chrome വിവരങ്ങൾ മാനേജ് ചെയ്യുന്നത്. ഇത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വിവരം ഇല്ലാതാക്കുമെങ്കിലും, <ph name="USER_EMAIL1" /> എന്നതിൽ തുടർന്നും അവ ഉണ്ടായിരിക്കുന്നതാണ്.</translation>
<translation id="3984746313391923992">Chrome-ൽ നിന്ന് സൈൻ ഔട്ട് ചെയ്ത നിലയിൽ തുടരാൻ നിങ്ങളുടെ സ്ഥാപനം ആവശ്യപ്പെടുന്നു.</translation>
<translation id="3988789688219830639">Google Chrome-ന് നിങ്ങളുടെ ഫോട്ടോകളിലേക്കോ വീഡിയോകളിലേക്കോ ആക്‌സസ് ഇല്ല. iOS ക്രമീകരണം &gt; സ്വകാര്യത &gt; ഫോട്ടോകൾ എന്നതിൽ ആക്‌സസ് പ്രവർത്തനക്ഷമമാക്കുക.</translation>
<translation id="4099578267706723511">Google-ലേക്ക് ഉപയോഗ വിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും അയയ്‌ക്കുന്നതിലൂടെ Chrome-നെ മികച്ചതാക്കാൻ സഹായിക്കുക.</translation>
<translation id="417201473131094001">Chrome Canary-യിൽ പിന്തുണയില്ല</translation>
<translation id="424864128008805179">Chrome-ൽ നിന്ന് സൈൻ ഔട്ട് ചെയ്യണോ?</translation>
<translation id="4249068189593983585">Chrome നുറുങ്ങുകൾ. കൂടുതൽ ടാബ് ഓപ്ഷനുകൾക്കായി, നിങ്ങളുടെ സ്‌ക്രീനിന്റെ താഴെയോ മുകളിലോ ഉള്ള, ടൂൾബാറിലെ 'ടാബുകൾ കാണിക്കുക' ബട്ടൺ സ്‌പർശിച്ച് പിടിക്കുക.</translation>
<translation id="4523886039239821078">ചില ആഡ്-ഓണുകൾ Chrome ക്രാഷാകുന്നതിന് ഇടയാക്കുന്നു. ഇനിപ്പറയുന്നവ അൺഇൻസ്റ്റാൾ ചെയ്യുക:</translation>
<translation id="4633328489441962921">Chrome-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനാകില്ല</translation>
<translation id="4698415050768537821">എല്ലാ പാസ്‌വേഡുകളും Chrome-ന് പരിശോധിക്കാനായില്ല. നാളെ വീണ്ടും ശ്രമിക്കുക അല്ലെങ്കിൽ <ph name="BEGIN_LINK" />നിങ്ങളുടെ Google അക്കൗണ്ടിലെ പാസ്‌വേഡുകൾ പരിശോധിക്കുക.<ph name="END_LINK" /></translation>
<translation id="484033449593719797">Chrome ബീറ്റയിൽ പിന്തുണയില്ല</translation>
<translation id="5030102366287574140">ഡാറ്റാ ലംഘനങ്ങൾ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും മറ്റും നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ Chrome സഹായിക്കും.</translation>
<translation id="5162467219239570114">Chrome കാലഹരണപ്പെട്ടു. <ph name="BEGIN_LINK" />ആപ്പ് സ്റ്റോറിൽ<ph name="END_LINK" /> അപ്ഡേറ്റ് ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ ഉപകരണം ഇനി Chrome-ന്റെ പുതിയ പതിപ്പുകളെ പിന്തുണയ്ക്കാൻ സാധ്യതയില്ല.</translation>
<translation id="5389212809648216794">മറ്റൊരു ആപ്പ് നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നതിനാൽ Google Chrome-ന് അത്‌ ഉപയോഗിക്കാനാവില്ല</translation>
<translation id="5639704535586432836">ക്രമീകരണം &gt; സ്വകാര്യത &gt; ക്യാമറ &gt; Google Chrome തുറന്ന് ക്യാമറ ഓണാക്കുക.</translation>
<translation id="5642200033778930880">വിഭജിത കാഴ്‌ച മോഡിൽ Google Chrome-ന് നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="5690427481109656848">Google LLC</translation>
<translation id="571296537125272375">ഓഫ്‌ലൈനാണ്, Chrome-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനാകില്ല</translation>
<translation id="5716154293141027663">മറ്റ് ആപ്പുകളിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുമ്പോഴെല്ലാം Chrome തുറക്കുക</translation>
<translation id="5854621639439811139">Chrome നുറുങ്ങ്. മടങ്ങുക, മുമ്പോട്ട് പോകുക, തിരയൽ, എന്നീ ചില ബട്ടണുകൾ ഇപ്പോൾ നിങ്ങളുടെ സ്‌ക്രീനിന്റെ താഴെയാണ്.</translation>
<translation id="5876773482963502140">നിങ്ങളുടെ ലൊക്കേഷൻ അറിയാൻ Chrome-നെ അനുവദിക്കുകയാണെങ്കിൽ, Chrome അത് നിങ്ങൾ അനുവദിക്കുന്ന എല്ലാ സൈറ്റുകളിലേക്കും അയയ്ക്കും. സമീപമുള്ള കടകളോ വാർത്തകളോ പോലുള്ള പ്രാദേശിക വിവരങ്ങൾ നിങ്ങളെ കാണിക്കാനുള്ളപ്പോൾ സൈറ്റുകൾ നിങ്ങളുടെ ലൊക്കേഷൻ ആവശ്യപ്പെട്ടേക്കാം.</translation>
<translation id="6036420186814142909">നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ നിയന്ത്രിക്കുന്നതിനെയും വെബ്‌പേജുകൾ നിങ്ങൾക്ക് എങ്ങനെ വേഗത്തിൽ ലോഡ് ചെയ്യാനാകുമെന്നതിനെയും സഹായിക്കുന്ന സവിശേഷതകൾ Google Chrome-നുണ്ട്.
<ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="6063091872902370735">Chrome-ലേക്ക് സൈൻ ഇൻ ചെയ്യാൻ അനുവദിക്കുക</translation>
<translation id="6181930887571472871">Chrome-ലേക്ക് മാറുക</translation>
<translation id="6238746320622508509">നിങ്ങളുടെ അദൃശ്യ ടാബുകൾ ലോക്ക് ചെയ്യാൻ Chrome-നെ അനുവദിക്കുക.</translation>
<translation id="6573431926118603307">നിങ്ങളുടെ മറ്റ് ഉപകരണങ്ങളിലെ Chrome-ൽ തുറന്ന ടാബുകൾ ഇവിടെ ദൃശ്യമാകും.</translation>
<translation id="6600954340915313787">Chrome-ലേക്ക് പ്കർത്തി</translation>
<translation id="6634107063912726160">സൈൻ ഔട്ട് ചെയ്യുമ്പോൾ, പുതിയ ഡാറ്റയൊന്നും Chrome നിങ്ങളുടെ Google അക്കൗണ്ടിൽ സമന്വയിപ്പിക്കില്ല. മുമ്പ് സമന്വയിപ്പിച്ച ഡാറ്റ അക്കൗണ്ടിൽ തുടരും.</translation>
<translation id="6648150602980899529"><ph name="DOMAIN" /> മാനേജ് ചെയ്യുന്ന ഒരു അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ സൈൻ ഇൻ ചെയ്യുകയും ഇതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chrome വിവരങ്ങളിന്മേൽ നിയന്ത്രണം നൽകുകയും ചെയ്യുന്നു. വിവരങ്ങളെ ഈ അക്കൗണ്ടുമായി ശാശ്വതമായി ബന്ധിപ്പിക്കും. Chrome-ൽ നിന്ന് സൈൻ ഔട്ട് ചെയ്യുന്നത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വിവരങ്ങളെ ഇല്ലാതാക്കുമെങ്കിലും, Google അക്കൗണ്ടിൽ തുടർന്നും അവ സൂക്ഷിക്കുന്നതാണ്.</translation>
<translation id="6676840375528380067">ഉപകരണത്തില്‍ നിന്ന് Chrome ഡാറ്റ മായ്ക്കണോ?</translation>
<translation id="6822673484890854830">എല്ലാ പാസ്‌വേഡുകളും Chrome-ന് പരിശോധിക്കാനായില്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="6964931465519938134">സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ, മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ടാപ്പ് ചെയ്യുന്ന ഏതുസമയത്തും നിങ്ങൾക്ക് ഇപ്പോൾ Chrome ഉപയോഗിക്കാനാകും.</translation>
<translation id="7124339256045485976">Chrome അപ് ടു ഡേറ്റ് ആയി നിലനിർത്തുക</translation>
<translation id="7161390184744336561">Google Chrome കാലഹരണപ്പെട്ടു</translation>
<translation id="7165736900384873061">Google Chrome QR സ്‌കാനർ ഉപയോഗിക്കാൻ തുടങ്ങൂ</translation>
<translation id="7172660552945675509">നുറുങ്ങ്: <ph name="BEGIN_LINK" />Chrome-നെ നിങ്ങളുടെ ഡോക്കിലേക്ക് നീക്കുക<ph name="END_LINK" /></translation>
<translation id="7173660919484573146">നിങ്ങളുടെ പാസ്‌വേഡിലേക്കുള്ള അംഗീകൃത ആക്‌സസ് ഉറപ്പാക്കാന്‍ Chrome, ഫേസ് ഐഡി ഉപയോഗിക്കുന്നു.</translation>
<translation id="7261678641327190792">Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാകില്ല</translation>
<translation id="7265369419224458312">നിങ്ങൾ കമ്പ്യൂട്ടറിൽ തുറന്ന ടാബുകൾ ഇവിടെ നിന്നും ആക്‌സസ് ചെയ്യുക. കമ്പ്യൂട്ടറിൽ Chrome തുറന്ന് മെനുവിലേക്ക് പോയി “Chrome-ൽ സൈൻ ഇൻ ചെയ്യുക” തിരഞ്ഞെടുക്കുക...</translation>
<translation id="7272930098487145294">ചിത്രങ്ങൾ‌ സംരക്ഷിക്കാൻ, ക്രമീകരണത്തിൽ ടാപ്പ് ചെയ്‌ത് അവ നിങ്ങളുടെ ഫോട്ടോകളിലേക്ക് ചേർക്കാൻ Chrome-നെ അനുവദിക്കുക</translation>
<translation id="7275945473750112644">നിങ്ങളുടെ അക്കൗണ്ട് മാനേജ് ചെയ്യുന്നത് <ph name="HOSTED_DOMAIN" /> ആയതിനാൽ നിങ്ങളുടെ Chrome ഡാറ്റ ഈ ഉപകരണത്തിൽ നിന്ന് മായ്‌ക്കും</translation>
<translation id="7400722733683201933">Google Chrome-നെ കുറിച്ച്</translation>
<translation id="7501046334262221972">Chrome നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കാൻ, ക്രമീകരണം തുറക്കുക. ഡിഫോൾട്ട് ബ്രൗസർ ആപ്പ് എന്നതിൽ ടാപ്പ് ചെയ്‌ത് Chrome തിരഞ്ഞെടുക്കുക.</translation>
<translation id="756809126120519699">Chrome ഡാറ്റ മായ്‌ച്ചു</translation>
<translation id="7626032353295482388">Chrome-ലേക്ക് സ്വാഗതം</translation>
<translation id="7662994914830945754">Chrome ഉപയോഗിക്കുന്നിടത്തെല്ലാം നിങ്ങളുടെ ടാബുകൾ കാണാൻ, സൈൻ ഇൻ ചെയ്‌ത് സമന്വയിപ്പിക്കൽ ഓണാക്കുക</translation>
<translation id="766361182512894255">ഡാറ്റാ ലംഘനത്തിന്റെ ഭാഗമായി നിങ്ങളുടെ പാസ്‌വേഡ് വെളിപ്പെട്ടു. ഇപ്പോൾ തന്നെ പാസ്‍വേഡ് മാറ്റാൻ Chrome ശുപാർശ ചെയ്യുന്നു.</translation>
<translation id="7698568245838009292">ക്യാമറ ആക്‌സസ് ചെയ്യാൻ Chrome ആഗ്രഹിക്കുന്നു</translation>
<translation id="7855730255114109580">Chromium അപ്‌‌ടുഡേറ്റാണ്</translation>
<translation id="8022947259858476807">ലിങ്കുകൾ തുറക്കാനും വിജറ്റുകളിൽ നിന്ന് തിരയാനും മറ്റ് ആപ്പുകളിൽ പാസ്‌വേഡുകൾ സ്വയമേവ പൂരിപ്പിക്കാനും ഡിഫോൾട്ടായി Chrome ഉപയോഗിക്കുക</translation>
<translation id="8160472928944011082">Chrome അപ്‌ഡേറ്റ് ചെയ്യാനാകില്ല</translation>
<translation id="8357607116237445042">ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ Chrome ഡാറ്റ മായ്‌ക്കണോ അതോ നിലനിർത്തണോ എന്ന് തിരഞ്ഞെടുക്കുക</translation>
<translation id="8370517070665726704">പകർപ്പവകാശം <ph name="YEAR" /> Google LLC. എല്ലാ അവകാശങ്ങളും നിക്ഷിപ്‍തം.</translation>
<translation id="840168496893712993">ചില ആഡ്-ഓണുകൾ Chrome ക്രാഷാകുന്നതിന് ഇടയാക്കുന്നു. അവ അൺഇൻസ്റ്റാൾ ചെയ്യുന്നത് പരീക്ഷിക്കുക.</translation>
<translation id="8459495907675268833">തിരഞ്ഞെടുത്ത ഡാറ്റയെ Chrome-ൽ നിന്നും സമന്വയിപ്പിച്ച ഉപകരണങ്ങളിൽ നിന്നും നീക്കംചെയ്‌തു. നിങ്ങളുടെ Google അക്കൗണ്ടിന് history.google.com എന്നതിൽ മറ്റ് Google സേവനങ്ങളിൽ നിന്നുള്ള തിരയലുകൾ, പ്രവൃത്തി എന്നിങ്ങനെ മറ്റ് തരത്തിലുള്ള ബ്രൗസിംഗ് ചരിത്രമുണ്ടായിരിക്കാം.</translation>
<translation id="850555388806794946">Chrome നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസർ ആക്കാൻ:
1. ക്രമീകരണം തുറക്കുക
2. ഡിഫോൾട്ട് ബ്രൗസർ ആപ്പ് ടാപ്പ് ചെയ്യുക
3. Chrome തിരഞ്ഞെടുക്കുക.</translation>
<translation id="8540666473246803645">Google Chrome</translation>
<translation id="8736550665979974340">Google Chrome-നൊപ്പം സുരക്ഷിതരായിരിക്കുക</translation>
<translation id="8772179140489533211">Chrome-ൽ സൈൻ ഇൻ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കാണിക്കുന്നു.</translation>
<translation id="9112744793181547300">Chrome-നെ ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കണോ?</translation>
</translationbundle>