blob: 2066a94f3fa9e10623d8f62087d259501a7ba673 [file] [log] [blame]
Chrome OS നഷ്‌ടമായി അല്ലെങ്കിൽ കേടായി.
ഒരു വീണ്ടെടുക്കൽ USB സ്റ്റിക്കോ SD കാർഡോ ചേർക്കുക.
ഒരു വീണ്ടെടുക്കൽ USB സ്റ്റിക്ക് ചേർക്കുക.
ഒരു വീണ്ടെടുക്കൽ SD കാർഡോ USB സ്റ്റിക്കോ ചേർക്കുക (ശ്രദ്ധിക്കുക: നീല USB പോർട്ട് വീണ്ടെടുക്കലിനായി പ്രവർത്തിക്കില്ല).
ഉപകരണത്തിന്റെ പിന്നിലുള്ള 4 പോർട്ടുകളിലൊന്നിൽ ഒരു വീണ്ടെടുക്കൽ USB സ്റ്റിക്ക് ചേർക്കുക.
നിങ്ങൾ ചേർത്ത ഉപകരണത്തിൽ Chrome OS അടങ്ങിയിട്ടില്ല.
OS സ്ഥിരീകരണം ഓഫാണ്
വീണ്ടും പ്രാപ്‌തമാക്കുന്നതിന് SPACE അമർത്തുക.
OS സ്ഥിരീകരണം ഓൺ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് സ്ഥിരീകരിക്കുന്നതിന് ENTER അമർത്തുക.
നിങ്ങളുടെ സിസ്റ്റം റീബൂട്ട് ചെയ്യുകയും പ്രാദേശിക ഡാറ്റ മായ്‌ക്കപ്പെടുകയും ചെയ്യും.
മടങ്ങുന്നതിന്, ESC അമർത്തുക.
OS സ്ഥിരീകരണം ഓൺ ആണ്.
OS സ്ഥിരീകരണം ഓഫുചെയ്യുന്നതിന്, ENTER അമർത്തുക.
സഹായത്തിനായി http://google.com/chromeos/recovery സന്ദർശിക്കുക
പിശക് കോഡ്
വീണ്ടെടുക്കൽ ആരംഭിക്കുന്നതിന് ബാഹ്യ ഉപകരണങ്ങളെല്ലാം നീക്കംചെയ്യുക.
മോഡൽ 60061e
OS സ്ഥിരീകരണം ഓഫുചെയ്യുന്നതിന്, RECOVERY ബട്ടൺ അമർത്തുക.
കണക്റ്റുചെയ്‌തിരിക്കുന്ന പവർ സപ്ലൈയ്‌ക്ക് ഈ ഉപകരണം പ്രവർത്തിപ്പിക്കാനാവശ്യമായ പവർ ഇല്ല.
Chrome OS ഇപ്പോൾ ഷട്ട് ഡൗൺ ആകും.
ശരിയായ അഡാപ്‌റ്റർ ഉപയോഗിച്ച് വീണ്ടും ശ്രമിക്കുക.
കണക്റ്റുചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളും നീക്കംചെയ്‌ത്, വീണ്ടെടുക്കാൻ തുടങ്ങുക