blob: 7fe47f5f87fbecf5cc5754296ed193ac014f82df [file] [log] [blame]
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="102360288709523007">Google-ന് ഉപയോഗ വിവരക്കണക്കും ക്രാഷ് റിപ്പോർട്ടുകളും അയച്ച് Chromium മികച്ചതാക്കാൻ സഹായിക്കുക.</translation>
<translation id="1185134272377778587">Chromium-ത്തിനെക്കുറിച്ച്</translation>
<translation id="1289966288285062467">Chromium സ്വകാര്യതാ അറിയിപ്പ്</translation>
<translation id="1472013873724362412">നിങ്ങളുടെ അക്കൗണ്ട് Chromium-ൽ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളുടെ ഡൊമെയ്ന്‍ അഡ്‌മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെടുക അല്ലെങ്കില്‍ സൈൻ ഇൻ ചെയ്യുന്നതിന് പതിവ് Google അക്കൗണ്ട് ഉപയോഗിക്കുക.</translation>
<translation id="1507010443238049608">Chromium-ത്തിൻ്റെ ഫീച്ചറുകളും പ്രകടനവും മെച്ചപ്പെടുത്താൻ സഹായിക്കൂ</translation>
<translation id="1617663976202781617">Chromium സമന്വയത്തിൽ നിന്നുള്ള ഡാറ്റ</translation>
<translation id="1736662517232558588">Chromium ഡാറ്റ മായ്‌‌ച്ചു</translation>
<translation id="1838412507805038478">ഈ വെബ്‌സൈറ്റിന്റെ സർട്ടിഫിക്കറ്റ് <ph name="ISSUER" /> നൽകിയതാണെന്ന് Chromium പരിശോധിച്ചുറപ്പിച്ചു.</translation>
<translation id="1843424232666537147">Chromium-എന്നതിന് ഇന്റർനെറ്റ് ഡാറ്റയും നിങ്ങൾക്ക് എത്രമാത്രം വേഗത്തിൽ വെബ്‌പേജുകൾ ലോഡ് ചെയ്യാനാവുമെന്ന കാര്യവും മാനേജ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറുകളുണ്ട്.
<ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="2075400798887076382">നിങ്ങൾ കമ്പ്യൂട്ടറിൽ തുറന്നിരിക്കുന്ന ടാബുകൾ ഇവിടെ നിന്ന് ആക്‌സസ് ചെയ്യുക. കമ്പ്യൂട്ടറിൽ Chromium തുറന്ന്, മെനുവിൽ പോയി "Chromium-ത്തിൽ സൈൻ ഇൻ ചെയ്യുക..." തിരഞ്ഞെടുക്കുക</translation>
<translation id="2168108852149185974">ചില ആഡ് ഓണുകൾ Chromium ക്രാഷാകാനിടയാക്കും. ഇനിപ്പറയുന്നവ അൺഇൻസ്‌റ്റാൾ ചെയ്യുക:</translation>
<translation id="2178608107313874732">Chromium-ത്തിന്‌ ഇപ്പോൾ നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="2195025571279539885">അടുത്ത തവണ ഈ സൈറ്റിൽ നിന്ന് <ph name="LANGUAGE_NAME" /> പേജുകൾ വിവർത്തനം ചെയ്യാൻ Chromium ഓഫർ ചെയ്യുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?</translation>
<translation id="2590893390871230428">നിങ്ങളുടെ Chromium ഡാറ്റ സമന്വയിപ്പിക്കുക</translation>
<translation id="2730884209570016437">നിങ്ങളുടെ ക്യാമറ നിലവിൽ മറ്റൊരു അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനാൽ Chromium-ത്തിന് അത് ഉപയോഗിക്കാനാവില്ല</translation>
<translation id="2915596697727466327">നിങ്ങളുടെ പാസ്‌വേഡുകളിലേക്കുള്ള അംഗീകൃത ആക്‌സസ് ഉറപ്പാക്കാൻ Chromium, ഫേസ് ഐഡി ഉപയോഗിക്കുന്നു.</translation>
<translation id="3256316712990552818">Chromium-ലേക്ക് പകർത്തി</translation>
<translation id="3805899903892079518">Chromium-ത്തിന് നിങ്ങളുടെ ഫോട്ടോകളിലേക്കോ വീഡിയോകളിലേക്കോ ആക്‌സസ് ഇല്ല. iOS ക്രമീകരണം &gt; സ്വകാര്യത &gt; ഫോട്ടോകൾ എന്നതിൽ ആക്‌സസ് പ്രവർത്തനക്ഷമമാക്കുക.</translation>
<translation id="4555020257205549924">ഈ ഫീച്ചർ ഓണായിരിക്കുമ്പോൾ, മറ്റ് ഭാഷകളിൽ എഴുതിയിരിക്കുന്ന പേജുകൾ Google വിവർത്തനം ഉപയോഗിച്ച് വിവർത്തനം ചെയ്യുന്നത് Chromium ഓഫർ ചെയ്യും. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="4681781466797808448">Chromium സ്‌കാനർ ഓണാക്കുക</translation>
<translation id="4787850887676698916">നിങ്ങളുടെ മറ്റ് ഉപകരണങ്ങളിലെ Chromium-ത്തിൽ തുറന്ന ടാബുകൾ ഇവിടെ ദൃശ്യമാകും.</translation>
<translation id="4999538639245140991"><ph name="SIGNOUT_MANAGED_DOMAIN" /> മാനേജ് ചെയ്യുന്ന ഒരു അക്കൗണ്ടിൽ നിന്നും നിങ്ങള്‍ സൈൻ ഔട്ട് ചെയ്യുന്നത് കാരണം, ഈ ഉപകരണത്തില്‍ നിന്ന് Chromium ഡാറ്റ ഇല്ലാതാക്കപ്പെടും. നിങ്ങളുടെ ഡാറ്റ തുടര്‍ന്നും Google അക്കൗണ്ടില്‍ ഉണ്ടായിരിക്കും.</translation>
<translation id="5573014823074921752">Chromium നുറുങ്ങുകൾ. കൂടുതൽ ടാബ് ഓപ്ഷനുകൾക്കായി, നിങ്ങളുടെ സ്‌ക്രീനിന്റെ താഴെയോ മുകളിലോ ഉള്ള, ടൂൾബാറിലെ 'ടാബുകൾ കാണിക്കുക' ബട്ടൺ സ്‌പർശിച്ച് പിടിക്കുക.</translation>
<translation id="5862307444128926510">Chromium-ത്തിലേക്ക് സ്വാഗതം</translation>
<translation id="5945387852661427312"><ph name="DOMAIN" /> മാനേജ് ചെയ്യുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ സൈൻ ഇൻ ചെയ്യുകയും ഇതിന്റെ അഡ്‌മിൻ നിങ്ങളുടെ Chromium വിവരങ്ങളിന്മേൽ നിയന്ത്രണം നൽകുകയും ചെയ്യുന്നു. വിവരങ്ങളെ ഈ അക്കൗണ്ടുമായി ശാശ്വതമായി ബന്ധിപ്പിക്കും. Chromium-ത്തിൽ നിന്ന് സൈൻ ഔട്ട് ചെയ്യുന്നത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വിവരങ്ങളെ ഇല്ലാതാക്കുമെങ്കിലും, Google അക്കൗണ്ടിൽ തുടർന്നും അവ സൂക്ഷിക്കുന്നതാണ്.</translation>
<translation id="6068866989048414399">Chromium സേവന നിബന്ധനകൾ</translation>
<translation id="6268381023930128611">Chromium-ത്തിൽ നിന്ന് സൈൻ ഔട്ട് ചെയ്യണോ?</translation>
<translation id="6424492062988593837">Chromium ഒന്നുകൂടി മികച്ചതായി! പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="6604711459180487467">നിങ്ങളുടെ ലൊക്കേഷൻ അടിസ്ഥാനമാക്കി Chromium-ത്തിൽ മികച്ച അനുഭവം സ്വന്തമാക്കുക.</translation>
<translation id="6626296268883197964">ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുക വഴി, Chromium-ത്തിന്‍റെ <ph name="BEGIN_LINK_TOS" />സേവന നിബന്ധനകളും<ph name="END_LINK_TOS" /> <ph name="BEGIN_LINK_PRIVACY" />സ്വകാര്യതാ അറിയിപ്പും<ph name="END_LINK_PRIVACY" /> നിങ്ങൾ അംഗീകരിക്കുന്നു.</translation>
<translation id="7099326575020694068">വിഭജിത കാഴ്‌ച മോഡിൽ Chromium-ത്തിന് നിങ്ങളുടെ ക്യാമറ ഉപയോഗിക്കാനാവില്ല</translation>
<translation id="7208566199746267865">വെബിൽ അക്കൗണ്ടുകൾ കൊണ്ടുവരുന്നതിലൂടെ Chromium നിങ്ങളുടെ സമയം ലാഭിക്കുന്നു. ക്രമീകരണത്തിൽ നിങ്ങൾക്ക്‌ അക്കൗണ്ടുകൾ ചേർക്കാനോ നീക്കംചെയ്യാനോ കഴിയും.</translation>
<translation id="7269362888766543920">ചില ആഡ് ഓണുകൾ Chromium ക്രാഷാകാനിടയാക്കും. അവ അൺഇൻസ്‌റ്റാൾ ചെയ്യുന്നത് പരീക്ഷിച്ചുനോക്കൂ.</translation>
<translation id="7337881442233988129">Chromium</translation>
<translation id="7357211569052832586">തിരഞ്ഞെടുത്ത വിവരങ്ങൾ Chromium-ത്തിൽ നിന്നും സമന്വയിപ്പിച്ച ഉപകരണങ്ങളിൽ നിന്നും നീക്കംചെയ്‌തു. നിങ്ങളുടെ Google അക്കൗണ്ടിന് history.google.com എന്നതിൽ മറ്റ് Google സേവനങ്ങളിൽ നിന്നുള്ള തിരയലുകൾ, പ്രവൃത്തി എന്നിങ്ങനെ മറ്റ് തരത്തിലുള്ള ബ്രൗസിംഗ് ചരിത്രമുണ്ടായിരിക്കാം.</translation>
<translation id="7400689562045506105">എല്ലായിടത്തും Chromium ഉപയോഗിക്കുക</translation>
<translation id="7674213385180944843">ക്രമീകരണം &gt; സ്വകാര്യത &gt; ക്യാമറ &gt; Chromium തുറന്ന് ക്യാമറ ഓണാക്കുക.</translation>
<translation id="7746854981345936341">Chromium നുറുങ്ങ്. മടങ്ങുക, മുമ്പോട്ട് പോകുക, തിരയൽ എന്നീ ചില ബട്ടണുകൾ, ഇപ്പോൾ നിങ്ങളുടെ സ്‌ക്രീനിന്റെ താഴെയാണ്.</translation>
<translation id="786327964234957808">നിങ്ങൾ <ph name="USER_EMAIL1" /> എന്നതിൽ നിന്ന് <ph name="USER_EMAIL2" /> എന്നതിലേക്ക് സമന്വയ അക്കൗണ്ടുകൾ മാറ്റുകയാണ്. <ph name="DOMAIN" /> ഡൊമെയ്‌നാണ് നിങ്ങളുടെ നിലവിലുള്ള Chromium വിവരങ്ങൾ മാനേജ് ചെയ്യുന്നത്. ഇത് ഈ ഉപകരണത്തിൽ നിന്ന് വിവരങ്ങൾ ഇല്ലാതാക്കുമെങ്കിലും <ph name="USER_EMAIL1" /> എന്നതിൽ തുടർന്നും അവ ഉണ്ടായിരിക്കുന്നതാണ്.</translation>
<translation id="7890287942691234100">Chromium സ്‌കാനർ ഉപയോഗിക്കാൻ ആരംഭിക്കുക</translation>
<translation id="8073677936375100957">ഉപകരണത്തില്‍ നിന്ന് Chromium ഡാറ്റ മായ്ക്കണോ?</translation>
<translation id="8175055321229419309">നുറുങ്ങ്: <ph name="BEGIN_LINK" />Chromium-ത്തെ നിങ്ങളുടെ ഡോക്കിലേക്ക് നീക്കുക<ph name="END_LINK" /></translation>
<translation id="8252885722420466166">Chromium-ത്തിൽ നിങ്ങളുടെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഒരു മികച്ച Google അനുഭവം സ്വന്തമാക്കുക.</translation>
<translation id="8586442755830160949">പകർപ്പവകാശം <ph name="YEAR" /> Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
<translation id="8809780021347235332">ചിത്രങ്ങൾ സംരക്ഷിക്കാൻ, ക്രമീകരണത്തിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കാൻ Chromium-ത്തെ അനുവദിക്കുക</translation>
<translation id="9022552996538154597">Chromium-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="9217078088703304241"><ph name="BEGIN_LINK" />അപ്‌ഡേറ്റ് ചെയ്‌ത Chromium സേവന നിബന്ധനകൾ അവലോകനം ചെയ്യുക.<ph name="END_LINK" /></translation>
<translation id="985602178874221306">Chromium രചയിതാക്കൾ</translation>
</translationbundle>