blob: f857729053f3aa353acebd7fe37410dd569e2147 [file] [log] [blame]
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1032854598605920125">ഘടികാരദിശയിൽ‌ തിരിക്കുക</translation>
<translation id="1055184225775184556">&amp;ചേർക്കുന്നത് പഴയപടിയാക്കുക</translation>
<translation id="106701514854093668">ഡെസ്‌ക്‌ടോപ്പ് ബുക്ക്‌മാർക്കുകൾ</translation>
<translation id="1080116354587839789">അനുയോജ്യമായ വീതിയിലാക്കുക</translation>
<translation id="1103523840287552314"><ph name="LANGUAGE" /> എല്ലായ്പ്പോഴും വിവര്‍ത്തനം ചെയ്യുക </translation>
<translation id="1113869188872983271">&amp;പുനഃക്രമീകരിക്കുന്നത് പഴയപടിയാക്കുക</translation>
<translation id="111844081046043029">നിങ്ങള്‍ക്ക് ഈ പേജ് ഉപേക്ഷിക്കുന്നതിന് താല്പര്യമുണ്ടോ?</translation>
<translation id="112840717907525620">നയ കാഷെ ശരി</translation>
<translation id="1132774398110320017">Chrome ഓട്ടോഫിൽ ക്രമീകരണങ്ങൾ...</translation>
<translation id="1146673768181266552">ക്രാഷ് ഐഡി <ph name="CRASH_ID" /> (<ph name="CRASH_LOCAL_ID" />)</translation>
<translation id="1150979032973867961">ഈ സെർവറിന് അത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="1152921474424827756"><ph name="URL" />-ന്റെ <ph name="BEGIN_LINK" />കാഷെ ചെയ്‌ത പകർപ്പ്<ph name="END_LINK" /> ആക്‌സസ്സുചെയ്യുക</translation>
<translation id="121201262018556460">നിങ്ങള്‍‌ <ph name="DOMAIN" /> എന്നതില്‍ എത്താന്‍‌ ശ്രമിച്ചു, പക്ഷെ സെർവർ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ ഒരു ദുർബലമായ കീ ഉൾപ്പെടുന്നു. ഒരു ആക്രമണകാരിക്ക് സ്വകാര്യ കീ നശിപ്പിച്ചിരിക്കാം, കൂടാതെ സെർവർ നിങ്ങൾ പ്രതീക്ഷിച്ച സെർവർ ആയിരിക്കില്ല (നിങ്ങൾ ആശയവിനിമയം നടത്തുന്നത് ഒരു ആക്രമണകാരിയുമായിട്ടാകാം).</translation>
<translation id="1227224963052638717">അറിയപ്പെടാത്ത നയം.</translation>
<translation id="1227633850867390598">മൂല്യം മറയ്‌ക്കുക</translation>
<translation id="1228893227497259893">തെറ്റായ എന്റിറ്റി ഐഡന്റിഫയർ</translation>
<translation id="1285320974508926690">ഈ സൈറ്റ് ഒരിക്കലും വിവര്‍‌ത്തനം ചെയ്യരുത്</translation>
<translation id="1339601241726513588">എൻറോൾമെന്റ് ഡൊമെയ്ൻ:</translation>
<translation id="1344588688991793829">Chromium ഓട്ടോഫിൽ ക്രമീകരണങ്ങൾ...</translation>
<translation id="1375198122581997741">പതിപ്പിനെ കുറിച്ച്</translation>
<translation id="1426410128494586442">അതെ</translation>
<translation id="1430915738399379752">അച്ചടിക്കുക</translation>
<translation id="1455235771979731432">നിങ്ങളുടെ കാർഡ് പരിശോധിച്ചുറപ്പിക്കുന്നതിൽ ഒരു പ്രശ്‌നമുണ്ടായിരുന്നു. ഇന്റർ‌നെറ്റ് കണക്ഷൻ പരിശോധിച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="1491151370853475546">ഈ പേജ് വീണ്ടും ലോഡുചെയ്യുക</translation>
<translation id="1519264250979466059">ബിൽഡ് തീയതി</translation>
<translation id="1549470594296187301">ഈ ഫീച്ചർ ഉപയോഗിക്കാൻ JavaScript പ്രവർത്തനക്ഷമമാക്കിയിരിക്കണം.</translation>
<translation id="1559528461873125649">അത്തരത്തിലുള്ള ഫയലോ ഡയറക്ടറിയോ ഇല്ല</translation>
<translation id="1640180200866533862">ഉപയോക്തൃ നയങ്ങൾ</translation>
<translation id="1644184664548287040">നെറ്റ്‌വർക്ക് കോൺഫിഗറേഷൻ അസാധുവായതിനാൽ ഇമ്പോർട്ടുചെയ്യാൻ കഴിഞ്ഞില്ല.</translation>
<translation id="1655462015569774233">{1,plural, =1{ഈ സെർവറിന് ഇത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് ഇന്നലെ കാലഹരണപ്പെട്ടു. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു ആക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ക്ലോക്ക് നിലവിൽ <ph name="CURRENT_DATE" /> എന്ന് സജ്ജമാക്കി. അത് ശരിയാണോ? അല്ലെങ്കിൽ, നിങ്ങൾ സിസ്റ്റത്തിന്റെ ക്ലോക്ക് ശരിയാക്കി ഈ പേജ് പുതുക്കുക.}other{ഈ സെർവറിന് ഇത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; ഇതിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് # ദിവസം മുമ്പ് കാലഹരണപ്പെട്ടു. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു ആക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ക്ലോക്ക് നിലവിൽ <ph name="CURRENT_DATE" /> എന്ന് സജ്ജമാക്കി. അത് ശരിയാണോ? അല്ലെങ്കിൽ, നിങ്ങൾ സിസ്റ്റത്തിന്റെ ക്ലോക്ക് ശരിയാക്കി ഈ പേജ് പുതുക്കുക.}}</translation>
<translation id="168841957122794586">സെർവർ സർട്ടിഫിക്കറ്റിൽ ഒരു ദുർബലമായ ഗൂഢഭാഷ കീ ഉൾപ്പെടുന്നു.</translation>
<translation id="1693754753824026215"><ph name="SITE" /> ലെ പേജ് പറയുന്നത്:</translation>
<translation id="1706954506755087368">{1,plural, =1{ഈ സെർവറിന് ഇത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് ഇന്നലെ മുതൽ സാധുവല്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു ആക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.}other{ഈ സെർവറിന് ഇത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് # ദിവസം മുതൽ സാധുവായിരിക്കില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു ആക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.}}</translation>
<translation id="1710259589646384581">OS</translation>
<translation id="1734864079702812349">Amex</translation>
<translation id="1737968601308870607">ഫയല്‍ പിശക്</translation>
<translation id="1753706481035618306">പേജ് നമ്പർ</translation>
<translation id="1763864636252898013">ഈ സെർവറിന് അത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ നിങ്ങളുടെ ഉപകരണത്തിന്റെ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="1821930232296380041">അഭ്യർത്ഥന അല്ലെങ്കിൽ അഭ്യർത്ഥന പാരാമീറ്ററുകൾ അസാധുവാണ്</translation>
<translation id="1871208020102129563">സ്ഥിരമായ പ്രോക്‌സി സെർവറുകൾ ഉപയോഗിക്കുന്നതിനായി പ്രോക്‌സി സജ്ജീകരിച്ചിരിക്കുന്നു, ഒരു .pac സ്‌ക്രിപ്റ്റ് URL ഉപയോഗിക്കുന്നതിനല്ല.</translation>
<translation id="194030505837763158"><ph name="LINK" />-ലേക്ക് പോകുക</translation>
<translation id="1962204205936693436"><ph name="DOMAIN" /> ബുക്ക്‌മാർക്കുകൾ</translation>
<translation id="1973335181906896915">സീരിയലൈസേഷൻ പിശക്</translation>
<translation id="1974060860693918893">നൂതനം</translation>
<translation id="2025186561304664664">പ്രോക്സി യാന്ത്രികമായി കോൺഫിഗർ ചെയ്യാൻ സജ്ജമാക്കി.</translation>
<translation id="2025623846716345241">വീണ്ടും ലോഡുചെയ്യുന്നത് സ്ഥിരീകരിക്കുക</translation>
<translation id="2030481566774242610">നിങ്ങൾ ഉദ്ദേശിച്ചത് <ph name="LINK" /> ആണോ?</translation>
<translation id="2053553514270667976">തപാൽ കോഡ്</translation>
<translation id="20817612488360358">സിസ്റ്റം പ്രോക്‌സി ക്രമീകരണം ഉപയോഗിക്കുന്നതിനായി സജ്ജമാക്കി, പക്ഷെ ഒരു സ്‌പഷ്‌ടമായ പ്രോക്‌സി കോൺഫിഗറേഷനും അതോടൊപ്പം നിർദ്ദേശിച്ചിരിക്കുന്നു.</translation>
<translation id="2094505752054353250">ഡൊമെയ്‌ൻ പൊരുത്തമില്ലായ്‌മ</translation>
<translation id="2096368010154057602">വകുപ്പ്</translation>
<translation id="2113977810652731515">കാർഡ്</translation>
<translation id="2114841414352855701"> <ph name="POLICY_NAME" /> എന്നതിനാൽ മറികടന്നതിനാൽ ഇത് അവഗണിച്ചു.</translation>
<translation id="2128531968068887769">നേറ്റീവ് ക്ലയന്‍റ്</translation>
<translation id="213826338245044447">മൊബൈൽ ബുക്ക്‌മാർക്കുകൾ</translation>
<translation id="2171101176734966184">നിങ്ങള്‍‌ <ph name="DOMAIN" /> എന്നതില്‍ എത്താന്‍‌ ശ്രമിച്ചു, പക്ഷേ ഒരു ദുർബലമായ സിഗ്‌നേച്ചര്‍‌ അല്‍‌ഗോരിതം ഉപയോഗിച്ച് ഒപ്പിട്ട ഒരു സര്‍‌ട്ടിഫിക്കറ്റ് സെര്‍‌വര്‍‌ നല്‍‌കി. ഇതിനര്‍‌ത്ഥം സെര്‍‌വര്‍‌ നല്‍‌കിയ സുരക്ഷാ ക്രെഡന്‍‌ഷ്യലുകള്‍‌ വ്യാജമാകാമെന്നും സെര്‍‌വര്‍‌ നിങ്ങള്‍‌ ഉദ്ദേശിച്ച സെര്‍‌വറായിരിക്കില്ലെന്നുമാണ് (നിങ്ങള്‍‌ ആക്രമണകാരിയുമായിട്ടാകാം ആശയവിനിമയം നടത്തുന്നത്).</translation>
<translation id="2181821976797666341">നയങ്ങൾ</translation>
<translation id="2212735316055980242">നയം കണ്ടെത്തിയില്ല</translation>
<translation id="2213606439339815911">എൻട്രികൾ ലഭ്യമാക്കുന്നു...</translation>
<translation id="225207911366869382">ഈ നയത്തിനായി ഈ മൂല്യത്തെ ഒഴിവാക്കി.</translation>
<translation id="2262243747453050782">HTTP പിശക്</translation>
<translation id="2282872951544483773">ലഭ്യമല്ലാത്ത പരീക്ഷണങ്ങൾ</translation>
<translation id="229702904922032456">ഒരു റൂട്ട് അല്ലെങ്കിൽ ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടു.</translation>
<translation id="2328300916057834155"><ph name="ENTRY_INDEX" /> സൂചികയിൽ അസാധുവായ ബുക്ക്‌മാർക്ക് അവഗണിച്ചു</translation>
<translation id="2354001756790975382">മറ്റ് ബുക്‌മാര്‍ക്കുകള്‍</translation>
<translation id="2367567093518048410">നില</translation>
<translation id="2384307209577226199">എന്റര്‍പ്രൈസ് ഡിഫോൾട്ട്</translation>
<translation id="2386255080630008482">സെര്‍വറിന്‍റെ സര്‍ട്ടിഫിക്കറ്റ് അസാധുവാക്കി.</translation>
<translation id="2392959068659972793">മൂല്യമൊന്നും സജ്ജമാക്കാത്ത നയങ്ങൾ കാണിക്കുക</translation>
<translation id="2396249848217231973">&amp;ഇല്ലാതാക്കൽ പഴയപടിയാക്കുക</translation>
<translation id="2413528052993050574">ഈ സെർവറിന് അത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; സെർവറിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കാം. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="2455981314101692989">ഈ വെബ്പേജ് ഈ ഫോമിനായുള്ള സ്വപ്രേരിത ഫില്ലിംഗിനെ അപ്രാപ്തമാക്കി.</translation>
<translation id="2479410451996844060">തിരയൽ URL അസാധുവാണ്.</translation>
<translation id="2491120439723279231">സെര്‍വറിന്‍റെ സര്‍ട്ടിഫിക്കറ്റില്‍ പിശകുകള്‍ അടങ്ങിയിരിക്കുന്നു.</translation>
<translation id="2495083838625180221">JSON പാഴ്‌സർ</translation>
<translation id="2498091847651709837">പുതിയ കാർഡ് സ്‌കാൻ ചെയ്യുക</translation>
<translation id="2556876185419854533">&amp;എഡിറ്റുചെയ്യുന്നത് പഴയപടിയാക്കുക</translation>
<translation id="2581221116934462656">അടുത്ത തവണ ഈ സൈറ്റിൽ നിന്ന് <ph name="LANGUAGE_NAME" /> പേജുകൾ വിവർത്തനം ചെയ്യാനായി <ph name="PRODUCT_NAME" /> ഓഫർ ചെയ്യുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?</translation>
<translation id="2587841377698384444">ഡയറക്‌ടറി API ഐഡി:</translation>
<translation id="2597378329261239068">ഈ പ്രമാണം പാസ്‌വേഡ് പരിരക്ഷിതമാണ്. ദയവായി ഒരു പാസ്‌വേഡ് നല്‍‌കുക.</translation>
<translation id="2609632851001447353">വേരിയേഷനുകൾ</translation>
<translation id="2625385379895617796">നിങ്ങളുടെ ക്ലോക്ക് വളരെ മുമ്പിലാണ്</translation>
<translation id="2639739919103226564">നില:</translation>
<translation id="2653659639078652383">സമര്‍പ്പിക്കൂ</translation>
<translation id="2704283930420550640">മൂല്യം ഫോർമാറ്റുമായി പൊരുത്തപ്പെടുന്നില്ല.</translation>
<translation id="2721148159707890343">അഭ്യർത്ഥന വിജയിച്ചു</translation>
<translation id="2728127805433021124">ഒരു ദുര്‍ബ്ബല സിഗ്നേച്ചര്‍ അല്‍ഗോരിതം ഉപയോഗിച്ചുകൊണ്ട് സെര്‍വറിന്‍റെ സര്‍ട്ടിഫിക്കറ്റ് ഒപ്പുവച്ചു.</translation>
<translation id="277499241957683684">ഉപകരണ റെക്കോർഡ് കാണുന്നില്ല</translation>
<translation id="2835170189407361413">ഫോം മായ്‌ക്കുക</translation>
<translation id="2855922900409897335">നിങ്ങളുടെ <ph name="CREDIT_CARD" /> പരിശോധിച്ചുറപ്പിക്കുക</translation>
<translation id="2915500479781995473">ഈ സെർവറിന് അത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു ആക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നതിനാലോ ആയിരിക്കാം ഇത് സംഭവിച്ചത്. നിലവിൽ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സമയം <ph name="CURRENT_TIME" /> എന്നായി സജ്ജീകരിച്ചിരിക്കുന്നു. അത് ശരിയല്ലേ? ശരിയല്ലെങ്കിൽ, സിസ്‌റ്റത്തിന്റെ സമയം ശരിയാക്കിയതിനുശേഷം ഈ പേജ് പുതുക്കുക.</translation>
<translation id="2922350208395188000">സെര്‍വറിന്‍റെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ കഴിയില്ല.</translation>
<translation id="2941952326391522266">ഈ സെർവറിന് അത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; <ph name="DOMAIN2" /> എന്നതിൽ നിന്നുള്ളതാണ് അതിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ്. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="2958431318199492670">നെറ്റ്‌വർക്ക് കോൺഫിഗറേഷൻ ONC സ്റ്റാൻഡേർഡിന് അനുസൃതമായി പ്രവർത്തിക്കുന്നില്ല. കോൺഫിഗറേഷൻ ഭാഗങ്ങൾ ഇമ്പോർട്ടുചെയ്‌തേക്കില്ല.</translation>
<translation id="2972581237482394796">&amp;വീണ്ടും ചെയ്യുക</translation>
<translation id="3010559122411665027">ലിസ്റ്റ് എൻട്രി "<ph name="ENTRY_INDEX" />": <ph name="ERROR" /></translation>
<translation id="3024663005179499861">തെറ്റായ നയ തരം</translation>
<translation id="3105172416063519923">അസറ്റ് ഐഡി:</translation>
<translation id="3145945101586104090">പ്രതികരണം ഡീകോഡ് ചെയ്യുന്നത് പരാജയപ്പെട്ടു</translation>
<translation id="3150653042067488994">താൽക്കാലികമായ സെർവർ പിശക്</translation>
<translation id="3169472444629675720">Discover</translation>
<translation id="3174168572213147020">ഐലന്‍ഡ്</translation>
<translation id="3219579145727097045">നിങ്ങളുടെ കാർഡിന്റെ മുന്നിലുള്ള കാലഹരണപ്പെടൽ തീയതിയും 4-അക്ക CVC-യും നൽകുക</translation>
<translation id="3225919329040284222">ബിൽട്ട്-ഇൻ പ്രതീക്ഷകള്‍ക്ക് പൊരുത്തപ്പെടാത്ത സര്‍ട്ടിഫിക്കറ്റാണ് സെര്‍വര്‍ അവതരിപ്പിച്ചത്. നിങ്ങളെ സംരക്ഷിക്കുന്നതിലേക്കായുള്ള നിശ്ചിത, ഉന്നത-സുരക്ഷാ വെബ്‌സൈറ്റുകൾക്കായാണ് ഈ പ്രതീക്ഷകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.</translation>
<translation id="3228969707346345236"><ph name="LANGUAGE" /> ല്‍‌ ഈ പേജ് ഇതിനകം ഉള്ളതിനാല്‍‌ വിവര്‍‌ത്തനം പരാജയപ്പെട്ടു.</translation>
<translation id="3270847123878663523">&amp;പുനഃക്രമീകരിക്കുന്നത് പഴയപടിയാക്കുക</translation>
<translation id="3286538390144397061">ഇപ്പോള്‍ പുനരാരംഭിക്കുക</translation>
<translation id="333371639341676808">അധികമുള്ള ഡയലോഗുകള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് ഈ പേജിനെ തടയൂ.</translation>
<translation id="3340978935015468852">ക്രമീകരണങ്ങൾ</translation>
<translation id="3369192424181595722">ക്ലോക്കിലെ പിശക്</translation>
<translation id="3369366829301677151">അപ്‌ഡേറ്റുചെയ്‌ത് നിങ്ങളുടെ <ph name="CREDIT_CARD" /> പരിശോധിച്ചുറപ്പിക്കുക</translation>
<translation id="337363190475750230">ഡിപ്രൊവിഷൻ ചെയ്‌തു</translation>
<translation id="3377188786107721145">നയം പാഴ്‌സുചെയ്യുന്നതിൽ പിശക്</translation>
<translation id="3380365263193509176">അജ്ഞാതമായ പിശക്</translation>
<translation id="3380864720620200369">ക്ലയന്റ് ID:</translation>
<translation id="3427342743765426898">&amp;എഡിറ്റുചെയ്യുന്നത് വീണ്ടും ചെയ്യുക</translation>
<translation id="3435896845095436175">തയ്യാറാക്കുക</translation>
<translation id="3450660100078934250">MasterCard</translation>
<translation id="3452404311384756672">ഇടവേള ലഭ്യമാക്കുക:</translation>
<translation id="3462200631372590220">വിപുലമായവ മറയ്ക്കുക</translation>
<translation id="3528171143076753409">സെര്‍വറിന്‍റെ സര്‍ട്ടിഫിക്കറ്റ് വിശ്വാസയോഗ്യമല്ല.</translation>
<translation id="3542684924769048008">ഇതിനായി പാസ്‌വേഡ് ഉപയോഗിക്കുക:</translation>
<translation id="3583757800736429874">&amp;നീക്കുന്നത് വീണ്ടും ചെയ്യുക</translation>
<translation id="3623476034248543066">മൂല്യം കാണിക്കുക</translation>
<translation id="3648607100222897006">ഈ പരീക്ഷണ സവിശേഷതകൾ ഏത് സമയത്തും മാറുകയോ തകരാറിലാകുകയോ അപ്രത്യക്ഷമാവുകയോ ചെയ്യാം. നിങ്ങൾ ഈ പരീക്ഷണങ്ങളിലൊന്ന് ഓൺ ചെയ്താൽ എന്ത് സംഭവിക്കുമെന്നത് സംബന്ധിച്ച് ഞങ്ങൾ പൂർണ്ണമായ ഒരു ഉറപ്പും നൽകില്ല, മാത്രമല്ല നിങ്ങളുടെ ബ്രൌസർ ആക്സ്മികമായി തകരാറിലാകുക പോലും ചെയ്തേക്കാം. തമാശ നിർത്തൂ, നിങ്ങളുടെ എല്ലാ ഡാറ്റയെയും ബ്രൌസർ ഇല്ലാതാക്കിയേക്കാം, അല്ലെങ്കിൽ നിങ്ങളുടെ സുരക്ഷയും സ്വകാര്യതയും അപ്രതീക്ഷിതമായ രീതിയിൽ തകരാറിലായേക്കാം. നിങ്ങൾ പ്രാപ്തമാക്കുന്ന ഏത് പരീക്ഷണങ്ങളും ഈ ബ്രൗസറിന്റെ എല്ലാ ഉപയോക്താക്കൾക്കുമായി പ്രാപ്തമാക്കിയിരിക്കും. ദയവായി ശ്രദ്ധയോടെ തുടരുക.</translation>
<translation id="3650584904733503804">മൂല്യനിർണ്ണയം വിജയകരം</translation>
<translation id="3658742229777143148">പുനരവലോകനം</translation>
<translation id="370665806235115550">ലോഡ്ചെയ്യുന്നു...</translation>
<translation id="3712624925041724820">ലൈസൻസുകൾ കാലഹരണപ്പെട്ടു</translation>
<translation id="3739623965217189342">നിങ്ങൾ പകർത്തിയ ലിങ്ക്</translation>
<translation id="375403751935624634">ഒരു സെര്‍വര്‍ പിശക് കാരണം വിവര്‍‌ത്തനം പരാജയപ്പെട്ടു.</translation>
<translation id="3759461132968374835">നിങ്ങള്‍ക്ക് സമീപകാലത്ത് റിപ്പോര്‍ട്ടുചെയ്ത ക്രാഷുകളൊന്നുമില്ല. ക്രാഷ് റിപ്പോര്‍ട്ടുചെയ്യുന്ന സമയത്ത് സംഭവിച്ച ക്രാഷുകളെ അപ്രാപ്തമാക്കി, ഇവിടെ ദൃശ്യമാകില്ല.</translation>
<translation id="3858027520442213535">തീയതിയും സമയവും അപ്‌ഡേറ്റുചെയ്യുക</translation>
<translation id="3884278016824448484">വിരുദ്ധ ഉപകരണ ഐഡന്റിഫയർ</translation>
<translation id="3885155851504623709">പാരിഷ്</translation>
<translation id="3934680773876859118">PDF പ്രമാണം ലോഡുചെയ്യുന്നത് പരാജയപ്പെട്ടു</translation>
<translation id="3963721102035795474">റീഡർ മോഡ്</translation>
<translation id="4030383055268325496">&amp;ചേർക്കുന്നത് പഴയപടിയാക്കുക</translation>
<translation id="404928562651467259">മുന്നറിയിപ്പ്</translation>
<translation id="4058922952496707368">കീ "<ph name="SUBKEY" />": <ph name="ERROR" /></translation>
<translation id="4079302484614802869">പ്രോക്‌സി കോൺഫിഗറേഷൻ .pac സ്‌ക്രിപ്റ്റ് URL ഉപയോഗിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്നു, സ്ഥിരമായ പ്രോക്‌സി സെർവറുകൾ ഉപയോഗിക്കുന്നതിനായല്ല.</translation>
<translation id="409504436206021213">വീണ്ടും ലോഡുചെയ്യരുത്</translation>
<translation id="4103249731201008433">ഉപകരണ സീരിയൽ നമ്പർ അസാധുവാണ്</translation>
<translation id="4117700440116928470">നയ സ്‌കോപ്പ് പിന്തുണയ്ക്കുന്നില്ല.</translation>
<translation id="4120075327926916474">നിങ്ങള്‍ക്ക് വെബ് ഫോമുകള്‍‌ പൂര്‍‌ത്തിയാക്കുന്നതിനായി ഈ ക്രെഡിറ്റ് കാര്‍‌ഡ് വിവരങ്ങള്‍‌ Chrome സംരക്ഷിക്കേണ്ടതുണ്ടോ?</translation>
<translation id="4148925816941278100">American Express</translation>
<translation id="4171400957073367226">മോശം പരിശോധിച്ചുറപ്പിക്കൽ സിഗ്‌നേച്ചർ</translation>
<translation id="4196861286325780578">&amp;നീക്കുന്നത് വീണ്ടും ചെയ്യുക</translation>
<translation id="4220128509585149162">ക്രാഷുകള്‍</translation>
<translation id="4250680216510889253">ഇല്ല</translation>
<translation id="4258748452823770588">മോശം സിഗ്‌നേച്ചർ</translation>
<translation id="4269787794583293679">(ഉപയോക്തൃനാമമില്ല)</translation>
<translation id="4300246636397505754">പാരന്റ് നിർദ്ദേശങ്ങൾ</translation>
<translation id="4325863107915753736">ലേഖനം കണ്ടെത്തുന്നത് പരാജയപ്പെട്ടു</translation>
<translation id="4372948949327679948">പ്രതീക്ഷിച്ച <ph name="VALUE_TYPE" /> മൂല്യം.</translation>
<translation id="4377125064752653719">നിങ്ങള്‍‌ <ph name="DOMAIN" /> എന്നതില്‍‌ എത്താന്‍‌ ശ്രമിച്ചു, പക്ഷേ സെര്‍‌വര്‍‌ നൽകിയ സര്‍‌ട്ടിഫിക്കറ്റ് അത് നല്‍‌കിയ ആള്‍‌ അസാധുവാക്കി. സെര്‍‌വര്‍‌ നല്‍‌കിയ സുരക്ഷാ ക്രെഡന്‍‌ഷ്യലുകള്‍‌ തികച്ചും വിശ്വാ‍സയോഗ്യമല്ല എന്നാണ് ഇതിനര്‍‌ത്ഥം. നിങ്ങള്‍‌ ഒരു ആക്രമണകാരിയുമായിട്ടാകാം ആശയവിനിമയം നടത്തുന്നത്.</translation>
<translation id="4394049700291259645">അപ്രാപ്‌തമാക്കുക</translation>
<translation id="4424024547088906515">ഈ സെർവറിന് അത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് Chrome-ന് പരിചയമില്ലാത്തതാണ്. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="443673843213245140">പ്രോക്‌സി ഉപയോഗം അപ്രാപ്‌തമാക്കി പക്ഷെ ഒരു വ്യക്തമായ പ്രോക്‌സി കോൺഫിഗറേഷൻ നിർദ്ദേശിച്ചു.</translation>
<translation id="4506176782989081258">മൂല്യനിർണ്ണയ പിശക്: <ph name="VALIDATION_ERROR" /></translation>
<translation id="4587425331216688090">Chrome-ൽ നിന്ന് വിലാസം നീക്കംചെയ്യണോ?</translation>
<translation id="4594403342090139922">&amp;ഇല്ലാതാക്കുന്നത് പഴയപടിയാക്കുക</translation>
<translation id="4668929960204016307">,</translation>
<translation id="467662567472608290">ഈ സെർവറിന് അത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷാ സർട്ടിഫിക്കറ്റിൽ പിശകുകൾ അടങ്ങിയിരിക്കുന്നു. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="4726672564094551039">നയങ്ങൾ വീണ്ടും ലോഡുചെയ്യുക</translation>
<translation id="4728558894243024398">പ്ലാറ്റ്ഫോം</translation>
<translation id="4744603770635761495">നിര്‍വ്വഹിക്കാവുന്ന പാത</translation>
<translation id="4771973620359291008">ഒരു അജ്ഞാത പിശക് സംഭവിച്ചു.</translation>
<translation id="4800132727771399293">നിങ്ങളുടെ കാലഹരണ തീയതിയും CVC യും പരിശോധിച്ച് വീണ്ടും ശ്രമിക്കുക</translation>
<translation id="4813512666221746211">നെറ്റ്‌വര്‍ക്ക് പിശക്</translation>
<translation id="4816492930507672669">പേജിന് യുക്തമാക്കുക</translation>
<translation id="4850886885716139402">കാണുക</translation>
<translation id="4923417429809017348">ഈ പേജിനെ അറിയപ്പെടാത്ത ഒരു ഭാഷയില്‍‌ നിന്നും <ph name="LANGUAGE_LANGUAGE" /> എന്നതിലേക്ക് വിവര്‍‌ത്തനം ചെയ്തു</translation>
<translation id="4926049483395192435">വ്യക്തമാക്കേണ്ടതാണ്.</translation>
<translation id="498957508165411911"><ph name="ORIGINAL_LANGUAGE" />-ൽ നിന്ന് <ph name="TARGET_LANGUAGE" />-ലേക്ക് വിവർത്തനം ചെയ്യണോ?</translation>
<translation id="5019198164206649151">ബാക്കിംഗ് സംഭരണം മോശം അവസ്ഥയിലാണ്</translation>
<translation id="5031870354684148875">Google വിവര്‍ത്തനം എന്നതിനെക്കുറിച്ച് </translation>
<translation id="5045550434625856497">പാസ്‌വേഡ് തെറ്റാണ്</translation>
<translation id="5087286274860437796">സെർവറിന്റെ സർട്ടിഫിക്കറ്റിന് ഇപ്പോൾ സാധുതയില്ല.</translation>
<translation id="5089810972385038852">സ്റ്റേറ്റ്</translation>
<translation id="5094747076828555589">ഈ സെർവറിന് അത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിനെ Chromium-ത്തിന്ന് പരിചയമില്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="5095208057601539847">പ്രവിശ്യ</translation>
<translation id="5115563688576182185">(64-ബിറ്റ്)</translation>
<translation id="5145883236150621069">നയ പ്രതികരണത്തിൽ പിശക് കോഡ് ഉണ്ട്</translation>
<translation id="5172758083709347301">മെഷീൻ</translation>
<translation id="5179510805599951267"><ph name="ORIGINAL_LANGUAGE" /> എന്നതില്‍‌ ഇല്ലേ? ഈ പിശക് റിപ്പോര്‍‌ട്ടുചെയ്യുക</translation>
<translation id="5190835502935405962">ബുക്ക്‌മാര്‍‌ക്കുകള്‍‌ ബാര്‍‌</translation>
<translation id="5199729219167945352">പരീക്ഷണങ്ങള്‍</translation>
<translation id="5251803541071282808">ക്ലൗഡ്</translation>
<translation id="5295309862264981122">നാവിഗേഷന്‍ ഉറപ്പാക്കുക</translation>
<translation id="5299298092464848405">നയം പാഴ്‌സുചെയ്യുന്നതിൽ പിശക്</translation>
<translation id="5308689395849655368">ക്രാഷ് റിപ്പോര്‍ട്ടുചെയ്യല്‍ അപ്രാപ്തമാക്കി.</translation>
<translation id="5316812925700871227">എതിർ ഘടികാരദിശയിൽ തിരിക്കുക</translation>
<translation id="5317780077021120954">സംരക്ഷിക്കുക</translation>
<translation id="536296301121032821">നയ ക്രമീകരണങ്ങൾ സംഭരിക്കുന്നതിൽ പരാജയപ്പെട്ടു</translation>
<translation id="540969355065856584">ഈ സെർവറിന് അത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; അതിന്റെ സുരക്ഷ സർട്ടിഫിക്കറ്റിന് ഇപ്പോൾ സാധുതയുള്ളതല്ല. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു ആക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="5439770059721715174">"<ph name="ERROR_PATH" />" എന്നതിൽ സ്‌കീമ മൂല്ല്യനിർണ്ണയ പിശക്: <ph name="ERROR" /></translation>
<translation id="5455374756549232013">മോശം നയ ടൈംസ്റ്റാമ്പ്</translation>
<translation id="5470861586879999274">&amp;എഡിറ്റുചെയ്യുന്നത് വീണ്ടും ചെയ്യുക</translation>
<translation id="5509780412636533143">നിയന്ത്രിത ബുക്കുമാർക്കുകൾ</translation>
<translation id="5523118979700054094">നയത്തിന്റെ പേര്</translation>
<translation id="552553974213252141">വാചകം ശരിയായി എക്‌സ്‌ട്രാക്റ്റുചെയ്‌തോ?</translation>
<translation id="5540224163453853">അഭ്യർത്ഥിച്ച ലേഖനം കണ്ടെത്താനായില്ല.</translation>
<translation id="5556459405103347317">വീണ്ടും ലോഡുചെയ്യുക</translation>
<translation id="5565735124758917034">സജീവമാണ്</translation>
<translation id="560412284261940334">മാനേജുമെന്റ് പിന്തുണയ്‌ക്കുന്നില്ല</translation>
<translation id="5629630648637658800">നയ ക്രമീകരണങ്ങൾ ലോഡുചെയ്യുന്നതിൽ പരാജയപ്പെട്ടു</translation>
<translation id="5631439013527180824">ഉപകരണ മാനേജുമെന്റ് ടോക്കൺ അസാധുവാണ്</translation>
<translation id="5720705177508910913">നിലവിലെ ഉപയോക്താവ്</translation>
<translation id="5813119285467412249">&amp;ചേർക്കുന്നത് വീണ്ടും ചെയ്യുക</translation>
<translation id="5872918882028971132">പാരന്റ് നിർദ്ദേശങ്ങൾ</translation>
<translation id="59107663811261420">ഈ വ്യാപരിയ്‌ക്കായി ഈ തരത്തിലുള്ള കാർഡ് Google പേയ്‌മെന്റ് പിന്തുണയ്ക്കുന്നില്ല. മറ്റൊരു കാർഡ് തിരഞ്ഞെടുക്കുക.</translation>
<translation id="5975083100439434680">സൂം ഔട്ട്</translation>
<translation id="5989320800837274978">ഒരു സ്ഥിരമായ പ്രോക്സി സെർവർ അല്ലെങ്കിൽ ഒരു .pac സ്‌ക്രിപ്റ്റ് URL വ്യക്തമാക്കിയിട്ടില്ല.</translation>
<translation id="6008256403891681546">JCB</translation>
<translation id="6040143037577758943">അടയ്ക്കുക</translation>
<translation id="6060685159320643512">ശ്രദ്ധിക്കൂ, ഈ പരീക്ഷണങ്ങള്‍ പാളിയേക്കാം‍ </translation>
<translation id="6099520380851856040"><ph name="CRASH_TIME" /> സംഭവിച്ചു</translation>
<translation id="6151417162996330722">സെർവർ സർട്ടിഫിക്കറ്റിന് ദൈർഘ്യമേറിയ ഒരു കാലയളവ് ഉണ്ട്.</translation>
<translation id="6154808779448689242">മടങ്ങിയ നയ ടോക്കൺ നിലവിലുള്ള ടോക്കണുമായി പൊരുത്തപ്പെടില്ല</translation>
<translation id="6165508094623778733">കൂടുതല്‍ മനസിലാക്കുക</translation>
<translation id="6259156558325130047">&amp;പുനഃക്രമീകരിക്കുന്നത് വീണ്ടും ചെയ്യുക</translation>
<translation id="6263376278284652872"><ph name="DOMAIN" /> ബുക്ക്‌മാർക്കുകൾ</translation>
<translation id="6282194474023008486">തപാല്‍ കോഡ്</translation>
<translation id="6337534724793800597">പേരിന്റെ ക്രമത്തിൽ നയങ്ങൾ ഫിൽട്ടർ ചെയ്യുക</translation>
<translation id="6355080345576803305">പൊതു സെഷൻ അസാധുവാക്കി</translation>
<translation id="6387478394221739770">Chrome-ന്റെ രസകരമായ പുതിയ സവിശേഷതകളിൽ താൽപ്പര്യമുണ്ടോ? chrome.com/beta-യിൽ ഞങ്ങളുടെ ബീറ്റ ചാനൽ പരീക്ഷിക്കുക.</translation>
<translation id="6445051938772793705">രാജ്യം</translation>
<translation id="6458467102616083041">സ്ഥിരസ്ഥിതി തിരയൽ നയ പ്രകാരം ദൃശ്യമായതിനാൽ അവഗണിക്കപ്പെട്ടു.</translation>
<translation id="647261751007945333">ഉപകരണ നയങ്ങൾ</translation>
<translation id="6489534406876378309">ക്രാഷുകൾ അപ്‌ലോഡുചെയ്യുന്നത് ആരംഭിക്കുക</translation>
<translation id="6512448926095770873">ഈ പേജ് വിടുക</translation>
<translation id="6529602333819889595">&amp;ഇല്ലാതാക്കുന്നത് വീണ്ടും ചെയ്യുക</translation>
<translation id="6550675742724504774">ഐച്ഛികങ്ങള്‍‌</translation>
<translation id="6628463337424475685"><ph name="ENGINE" /> തിരയല്‍</translation>
<translation id="6644283850729428850">ഈ നയം ഒഴിവാക്കി.</translation>
<translation id="6646897916597483132">നിങ്ങളുടെ കാർഡിന്റെ മുന്നിലുള്ള 4 അക്ക CVC നൽകുക</translation>
<translation id="674375294223700098">അറിയപ്പെടാത്ത സെര്‍വര്‍ സര്‍ട്ടിഫിക്കറ്റ് പിശക്.</translation>
<translation id="6753269504797312559">നയ മൂല്യം</translation>
<translation id="6831043979455480757">വിവര്‍‌ത്തനം ചെയ്യുക</translation>
<translation id="6839929833149231406">ഏരിയ</translation>
<translation id="6874604403660855544">&amp;ചേർക്കുന്നത് വീണ്ടും ചെയ്യുക</translation>
<translation id="6891596781022320156">നയ നില പിന്തുണയ്ക്കുന്നില്ല.</translation>
<translation id="6897140037006041989">ഉപയോക്തൃ ഏജന്‍റ്</translation>
<translation id="6915804003454593391">ഉപയോക്താവ്:</translation>
<translation id="6957887021205513506">സെർവറിന്റെ സർട്ടിഫിക്കറ്റ് വിശ്വസിക്കാൻ കൊള്ളാത്ത ഒന്നായി തോന്നുന്നു.</translation>
<translation id="6965382102122355670">ശരി</translation>
<translation id="6965978654500191972">ഉപാധി</translation>
<translation id="6970216967273061347">ജില്ല</translation>
<translation id="6973656660372572881">സ്ഥിരമായ പ്രോക്‌സി സെർവറുകളും ഒരു സ്‌ക്രിപ്റ്റ് URL-ഉം വ്യക്തമാക്കിയിരിക്കുന്നു.</translation>
<translation id="6980028882292583085">JavaScript അലേര്‍ട്ട്</translation>
<translation id="7012363358306927923">ചൈന UnionPay</translation>
<translation id="7050187094878475250">നിങ്ങൾ <ph name="DOMAIN" /> എന്നതിലെത്താൻ ശ്രമിച്ചു, എന്നാൽ തീരെ വിശ്വാസയോഗ്യമല്ലാത്ത ഒരു കാലാവധിയുള്ള സർട്ടിഫിക്കറ്റാണ് സെർവർ കാണിക്കുന്നത്.</translation>
<translation id="7087282848513945231">രാജ്യം</translation>
<translation id="7108649287766967076"><ph name="TARGET_LANGUAGE" /> ഭാഷയിലേക്കുള്ള വിവർത്തനം പരാജയപ്പെട്ടു.</translation>
<translation id="7139724024395191329">എമിറേറ്റ്</translation>
<translation id="7179921470347911571">ഇപ്പോള്‍ വീണ്ടും സമാരംഭിക്കുക</translation>
<translation id="7180611975245234373">പുതുക്കുക</translation>
<translation id="7182878459783632708">നയങ്ങളൊന്നും സജ്ജമാക്കിയിട്ടില്ല</translation>
<translation id="7186367841673660872">ഈ പേജ്<ph name="ORIGINAL_LANGUAGE" />ല്‍‌ നിന്നും<ph name="LANGUAGE_LANGUAGE" />ലേക്ക് വിവര്‍‌ത്തനം ചെയ്‌തു</translation>
<translation id="719464814642662924">Visa</translation>
<translation id="7208899522964477531"><ph name="SEARCH_TERMS" /> നായി <ph name="SITE_NAME" /> തിരയുക</translation>
<translation id="7225807090967870017">ബിൽഡ് ID</translation>
<translation id="725866823122871198">നിങ്ങളുടെ കമ്പ്യൂട്ടറിന്റെ തീയതിയും സമയവും (<ph name="DATE_AND_TIME" />) തെറ്റായതിനാൽ <ph name="BEGIN_BOLD" /><ph name="DOMAIN" /><ph name="END_BOLD" /> എന്നതിലേക്കുള്ള സ്വകാര്യ കണക്ഷൻ സ്ഥാപിക്കാനാവില്ല.</translation>
<translation id="7275334191706090484">നിയന്ത്രിത ബുക്ക്‌മാർക്കുകൾ</translation>
<translation id="7298195798382681320">ശുപാർശചെയ്യുന്നത്</translation>
<translation id="7334320624316649418">&amp;പുനഃക്രമീകരിക്കുന്നത് വീണ്ടും ചെയ്യുക</translation>
<translation id="7353601530677266744">കമാന്‍റ് ലൈന്‍‌</translation>
<translation id="7378627244592794276">വേണ്ട</translation>
<translation id="7400418766976504921">URL</translation>
<translation id="7419106976560586862">പ്രൊഫൈല്‍ പാത</translation>
<translation id="7441627299479586546">തെറ്റായ നയ വിഷയം</translation>
<translation id="7485870689360869515">ഡാറ്റകളൊന്നും കണ്ടെത്തിയില്ല.</translation>
<translation id="7521387064766892559">JavaScript</translation>
<translation id="7537536606612762813">നിർബന്ധിതം</translation>
<translation id="7542995811387359312">ഈ ഫോം ഒരു സുരക്ഷിത കണക്ഷന്‍ ഉപയോഗിക്കാത്തതിനാല്‍ സ്വപ്രേരിത ക്രെഡിറ്റ് കാര്‍ഡ് പൂരിപ്പിക്കല്‍ അപ്രാപ്തമാക്കി.</translation>
<translation id="7567204685887185387">ഈ സെർവറിന് അത് <ph name="DOMAIN" /> ആണെന്ന് തെളിയിക്കാനായില്ല; സെർവറിന്റെ സുരക്ഷ സർട്ടിഫിക്കറ്റ് വഞ്ചനാപരമായി ഇഷ്യൂ ചെയ്‌തിരിക്കാം. തെറ്റായ കോൺഫിഗറേഷൻ കാരണമോ ഒരു അക്രമണകാരി നിങ്ങളുടെ കണക്ഷനെ തടസ്സപ്പെടുത്തുന്നത് കൊണ്ടോ ആയിരിക്കാം ഇത് സംഭവിച്ചത്.</translation>
<translation id="7568593326407688803">ഈ പേജ്<ph name="ORIGINAL_LANGUAGE" />ലാണ് നിങ്ങളത് വിവര്‍‌ത്തനം ചെയ്യാന്‍‌ താല്‍‌പ്പര്യപ്പെടുന്നോ?</translation>
<translation id="7569952961197462199">Chrome-ൽ നിന്ന് ക്രെഡിറ്റ് കാർഡ് നീക്കംചെയ്യണോ?</translation>
<translation id="7592362899630581445">സെർവറിന്റെ സർട്ടിഫിക്കറ്റ് പേരിന്റെ പരിധി ലംഘിക്കുന്നു.</translation>
<translation id="7600965453749440009"><ph name="LANGUAGE" /> ഒരിക്കലും വിവര്‍‌ത്തനം ചെയ്യരുത്</translation>
<translation id="7610193165460212391">മൂല്യം പരിധിക്ക് പുറത്താണ് <ph name="VALUE" />.</translation>
<translation id="7674629440242451245">പുതിയ Chrome-ന്റെ രസകരമായ സവിശേഷതകളിൽ താൽപ്പര്യമുണ്ടോ? chrome.com/dev-ൽ ഞങ്ങളുടെ ഡവലപ്പർ ചാനൽ പരീക്ഷിച്ചുനോക്കുക.</translation>
<translation id="7752995774971033316">നിയന്ത്രിക്കാനാകാത്തത്</translation>
<translation id="7761701407923456692">സെര്‍വറിന്‍റെ സര്‍ട്ടിഫിക്കറ്റ് URL മായി പൊരുത്തപ്പെടുന്നില്ല.</translation>
<translation id="777702478322588152">പ്രിഫെക്‌ചർ</translation>
<translation id="7791543448312431591">ചേര്‍ക്കൂ</translation>
<translation id="7805768142964895445">നില</translation>
<translation id="7813600968533626083">Chrome-ൽ നിന്നുള്ള നിർദ്ദേശം നീക്കംചെയ്യണോ?</translation>
<translation id="7887683347370398519">നിങ്ങളുടെ CVC പരിശോധിച്ച് വീണ്ടും ശ്രമിക്കുക</translation>
<translation id="7935318582918952113">DOM ഡിസ്‌റ്റിലർ</translation>
<translation id="7938958445268990899">സെര്‍വറിന്‍റെ സര്‍ട്ടിഫിക്കറ്റ് ഇതുവരെയും സാധുവല്ല.</translation>
<translation id="7951415247503192394">(32-ബിറ്റ്)</translation>
<translation id="7956713633345437162">മൊബൈൽ ബുക്ക്‌മാർക്കുകൾ</translation>
<translation id="7961015016161918242">ഒരിക്കലും</translation>
<translation id="7977590112176369853">&lt;ചോദ്യം നല്‍കുക&gt;</translation>
<translation id="7983301409776629893">എല്ലായ്‌പ്പോഴും <ph name="ORIGINAL_LANGUAGE" /> നെ <ph name="TARGET_LANGUAGE" /> ലേക്ക് വിവര്‍‌ത്തനം ചെയ്യുക</translation>
<translation id="7988324688042446538">ഡെസ്‌ക്‌ടോപ്പ് ബുക്ക്‌മാർക്കുകൾ</translation>
<translation id="7995512525968007366">വ്യക്തമാക്കിയിട്ടില്ല</translation>
<translation id="8034522405403831421">ഈ പേജ് <ph name="SOURCE_LANGUAGE" />-ലാണ്. <ph name="TARGET_LANGUAGE" />-ലേക്ക് വിവർത്തനം ചെയ്യണോ?</translation>
<translation id="8088680233425245692">ലേഖനം കാണുന്നത് പരാജയപ്പെട്ടു.</translation>
<translation id="8091372947890762290">സെർവറിൽ സജീവമാക്കൽ തീർപ്പാക്കിയിട്ടില്ല</translation>
<translation id="8194797478851900357">&amp;നീക്കുന്നത് പഴയപടിയാക്കുക</translation>
<translation id="8201077131113104583">"<ph name="EXTENSION_ID" />" എന്ന ഐഡിയുള്ള വിപുലീകരണത്തിന്റെ അപ്‌ഡേറ്റ് URL അസാധുവാണ്.</translation>
<translation id="8208216423136871611">സംരക്ഷിക്കരുത്</translation>
<translation id="8218327578424803826">നൽകിയിരിക്കുന്ന ലൊക്കേഷൻ:</translation>
<translation id="8249320324621329438">അവസാനം ലഭ്യമായത്:</translation>
<translation id="8294431847097064396">ഉറവിടം</translation>
<translation id="8308427013383895095">നെറ്റ്വര്‍ക്ക് കണക്ഷനിലെ ഒരു പിശക് കാരണം വിവര്‍ത്തനം പരാജയപ്പെട്ടു.</translation>
<translation id="8311778656528046050">ഈ പേജ് വീണ്ടും ലോഡുചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് തീർച്ചയാണോ?</translation>
<translation id="8349305172487531364">ബുക്മാര്‍ക്ക് ബാര്‍</translation>
<translation id="8364627913115013041">സജ്ജമാക്കിയിട്ടില്ല.</translation>
<translation id="8412145213513410671">ക്രാഷുകള്‍ <ph name="CRASH_COUNT" /></translation>
<translation id="8437238597147034694">&amp;നീക്കുന്നത് പഴയപടിയാക്കുക</translation>
<translation id="8488350697529856933">ഇതിന് ബാധകമാക്കുന്നു</translation>
<translation id="8530504477309582336">Google പേയ്‌മെന്റ് ഇത്തരം കാർഡിനെ പിന്തുണയ്ക്കുന്നില്ല. മറ്റൊന്ന് തിരഞ്ഞെടുക്കുക.</translation>
<translation id="8553075262323480129">പേജിന്‍റെ ഭാഷ നിര്‍‌ണ്ണയിക്കാന്‍‌ കഴിയാത്തതിനാല്‍‌ വിവര്‍‌ത്തനം പരാജയപ്പെട്ടു.</translation>
<translation id="8559762987265718583">നിങ്ങളുടെ ഉപകരണത്തിന്റെ തീയതിയും സമയവും (<ph name="DATE_AND_TIME" />) തെറ്റായതിനാൽ <ph name="BEGIN_BOLD" /><ph name="DOMAIN" /><ph name="END_BOLD" /> എന്നതിലേക്കുള്ള സ്വകാര്യ കണക്ഷൻ സ്ഥാപിക്കാനാവില്ല.</translation>
<translation id="8571890674111243710"><ph name="LANGUAGE" /> ലേക്ക് പേജ് വിവര്‍‌ത്തനം ചെയ്യുന്നു...</translation>
<translation id="8647750283161643317">എല്ലാം സ്ഥിരമായി പുനഃസജ്ജമാക്കുക</translation>
<translation id="8713130696108419660">ഇനിഷ്യൽ സിഗ്നേച്ചർ മോശമാണ്</translation>
<translation id="8725066075913043281">വീണ്ടും ശ്രമിക്കുക</translation>
<translation id="8738058698779197622">ഒരു സുരക്ഷിത കണക്ഷൻ സ്ഥാപിക്കുന്നതിന്, നിങ്ങളുടെ ക്ലോക്ക് ശരിയായി സജ്ജീകരിക്കേണ്ടതുണ്ട്. വെബ്‌സൈറ്റുകൾ സ്വയം തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന സർട്ടിഫിക്കറ്റുകൾ, നിർദ്ദിഷ്‌ട സമയ പരിധിയ്‌ക്ക് മാത്രമായി സാധുതയുള്ളതിനാലാണിത്. നിങ്ങളുടെ ഉപകരണത്തിന്റെ ക്ലോക്ക് തെറ്റായിരിക്കുന്നതിനാൽ, Chromium-ന് ഈ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചുറപ്പിക്കാനാവില്ല.</translation>
<translation id="8790007591277257123">&amp;ഇല്ലാതാക്കുന്നത് വീണ്ടും ചെയ്യുക</translation>
<translation id="8804164990146287819">സ്വകാര്യത നയം</translation>
<translation id="8820817407110198400">ബുക്ക്‌മാര്‍ക്കുകള്‍</translation>
<translation id="8824019021993735287">Chrome-ന് ഇപ്പോൾ നിങ്ങളുടെ കാർഡ് പരിശോധിപ്പിച്ചുറപ്പിക്കാൻ കഴിഞ്ഞില്ല. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="8834246243508017242">കോൺടാക്‌റ്റുകൾ ഉപയോഗിച്ച് ഓട്ടോഫിൽ പ്രവർത്തനക്ഷമമാക്കുക…</translation>
<translation id="883848425547221593">മറ്റുള്ള ബുക്ക്‌മാര്‍‌ക്കുകള്‍‌</translation>
<translation id="884923133447025588">അസാധുവാക്കല്‍ പ്രവര്‍ത്തനം കണ്ടെത്തിയിട്ടില്ല.</translation>
<translation id="8866481888320382733">നയ ക്രമീകരണങ്ങൾ പാഴ്‌സുചെയ്യുന്നതിൽ പിശക്</translation>
<translation id="8876793034577346603">നെറ്റ്‌വർക്ക് കോൺഫിഗറേഷൻ പാഴ്‌സുചെയ്യുന്നതിൽ പരാജയപ്പെട്ടു</translation>
<translation id="8891727572606052622">അസാധുവായ പ്രോക്സി മോഡ്</translation>
<translation id="889901481107108152">ക്ഷമിക്കണം, ഈ പരീക്ഷണം നിങ്ങളുടെ പ്ലാറ്റ്ഫോമിൽ ലഭ്യമല്ല.</translation>
<translation id="8903921497873541725">സൂം ഇന്‍</translation>
<translation id="8932102934695377596">നിങ്ങളുടെ ക്ലോക്ക് വളരെ പിന്നിലാണ്</translation>
<translation id="8940229512486821554"><ph name="EXTENSION_NAME" /> കമാന്‍റ്:<ph name="SEARCH_TERMS" /></translation>
<translation id="8971063699422889582">സെര്‍വറിന്‍റെ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെട്ടു.</translation>
<translation id="8988760548304185580">നിങ്ങളുടെ കാർഡിന്റെ പുറകിലുള്ള കാലഹരണപ്പെടൽ തീയതിയും 3-അക്ക CVC-യും നൽകുക</translation>
<translation id="901974403500617787">ഉടമയ്‌ക്ക് മാത്രമേ സിസ്റ്റത്തിലാകമാനം ബാധകമാക്കാവുന്ന ഫ്ലാഗ് സജ്ജമാക്കാനാകൂ: <ph name="OWNER_EMAIL" />.</translation>
<translation id="9020542370529661692">ഈ പേജ് <ph name="TARGET_LANGUAGE" />-ലേക്ക് വിവർത്തനം ചെയ്‌തു</translation>
<translation id="9049981332609050619">നിങ്ങള്‍ <ph name="DOMAIN" /> എന്നതില്‍ എത്താന്‍ ശ്രമിച്ചു, പക്ഷേ സെര്‍വര്‍ ഒരു അസാധുവായ സര്‍ട്ടിഫിക്കറ്റ് അവതരിപ്പിച്ചു.</translation>
<translation id="9125941078353557812">നിങ്ങളുടെ കാർഡിന്റെ പുറകിലുള്ള 3 അക്ക CVC നൽകുക</translation>
<translation id="9137013805542155359">യഥാര്‍ത്ഥമായത് കാണിക്കുക</translation>
<translation id="9148507642005240123">&amp;എഡിറ്റുചെയ്യുന്നത് പഴയപടിയാക്കുക</translation>
<translation id="9154176715500758432">ഈ പേജില്‍ നില്‍ക്കുക</translation>
<translation id="9170848237812810038">‍&amp;പൂര്‍വാവസ്ഥയിലാക്കുക</translation>
<translation id="917450738466192189">സെര്‍വറിന്‍റെ സര്‍ട്ടിഫിക്കറ്റ് അസാധുവാണ്.</translation>
<translation id="9207861905230894330">ലേഖനം ചേർക്കുന്നത് പരാജയപ്പെട്ടു.</translation>
<translation id="933712198907837967">Diners Club</translation>
<translation id="935608979562296692">ഫോം മായ്‌ക്കുക</translation>
<translation id="969892804517981540">ഔദ്യോഗിക ബില്‍ഡ്</translation>
<translation id="988159990683914416">വികാസക പതിപ്പ്</translation>
</translationbundle>